1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടിപി വധം: വന്‍സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുധാകരന്‍
ടിപി വധം: വന്‍സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുധാകരന്‍
ടിപി വധത്തിന്‍ വന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ അത് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിലെത്തും. അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് രണ്ട് വീഴ്ചകള്‍ സംഭവിച്ചു. മോഹനന്‍ മാസ്റ്ററെ സിപിഐ(എം) നേതാക്കള്‍ കണ്ടതും, ഓഫീസ് സെക്രട്ടറി ബാബുവിനെ വിട്ടയച്ചതും തെറ്റായ നടപടിയായിരുന്നുവെന്ന് സുധാകരന്‍ കോട്ടയത്ത് പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സഭ ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ്റ് 24 മുതല്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ്റ് 24 മുതല്‍
ലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ – യൂറോപ് – ആഫ്രിക്ക ഭദ്രാസന കുടുംബ സംഗമം ഓഗസ്റ്റ് 24 മുതല്‍ 26 വരെ സ്റ്റാഫോര്‍ഡ് ഷെയറിലെ വൈറ്റ് മൂര്‍ലേക്കില്‍ നടക്കും. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കും. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മതരംഗത്ത് ലോകം ഇന്നെത്തിനില്‍ക്കുന്ന വഴിത്തിരിവുകളിലൂടെ പുതിയ ദശാസന്ധിയോട് സഭയുടെ പ്രതികരണം എന്ന …
നാലാമത് മുട്ടുചിറ സംഗമം ബോണ്‍മൗത്തില്‍
നാലാമത് മുട്ടുചിറ സംഗമം ബോണ്‍മൗത്തില്‍
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ കോട്ടയം ജില്ലയിലെ മുട്ടുചിറ നിവാസികള്‍ ഒത്തുകൂടുന്ന നാലാമത് കുടുംബസംഗമം ആഗ്‌സ്ത്25 ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. സെന്റ് ലൂക്ക് ചര്‍ച്ച് ഹാളില്‍ രാവിലെ 9.30ന് ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ സംഗമപരിപാടികള്‍ ആരംഭിക്കും. മുന്‍വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ ജനപങ്കാളിത്തം ഈ വര്‍ഷമുണ്ടാകുെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാഞ്ചസ്റ്ററില്‍ നിന്നും കോച്ചിലാണ് ആളുകള്‍ …
പേ ഡേ ലോണ്‍ എടുത്തിട്ടുളളവര്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കില്ല ?
പേ ഡേ ലോണ്‍ എടുത്തിട്ടുളളവര്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കില്ല ?
മുന്‍പ് പേ ഡേ ലോണ്‍ എടുത്തിട്ടുളളവരുടെ വായ്പാ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് പ്രമുഖ വായ്പാ ദാതാക്കളായ ജിഇ മണി
ഹിന്ദു ലീഗുമായി എസ്എന്‍ഡിപി
ഹിന്ദു ലീഗുമായി എസ്എന്‍ഡിപി
ഹിന്ദു ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് അടക്കം മറ്റു ഹിന്ദു സാമുദായിക സംഘടനകളുമായി പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച് ഉടന്‍ ചര്‍ച്ച നടത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹൈന്ദവ രാഷ്ട്രീയ ശാക്തീകരണമാണ് എസ്.എന്‍.ഡി.പിയുടെ അടുത്ത ലക്ഷ്യമെന്നും വെള്ളാപ്പളളി വ്യക്തമാക്കി. എസ്.എന്‍.ഡി.പി. യോഗം സംസ്ഥാന നേതൃത്വ …
പിസി ജോര്‍ജ് എല്‍ഡിഎഫില്‍ ചേരാനെത്തി
പിസി ജോര്‍ജ് എല്‍ഡിഎഫില്‍ ചേരാനെത്തി
തന്നേയും മറ്റ് മൂന്ന് എംഎല്‍എമാരേയും ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് സിപിഎം നേതൃത്വത്തെ സമീപിച്ചുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. എല്‍ഡിഎഫിലെ നാല് എംഎല്‍എമാര്‍ യുഡിഎഫിലേയ്ക്ക് വരാന്‍ തയ്യാറായിരുന്നുവെന്ന പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. പിസി ജോര്‍ജിനേയും മറ്റൊരു എംഎല്‍എയും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. പിറവം ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പിസി …
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ : സ്റ്റോണ്‍ലി പാര്‍ക്ക് ഇന്ന് വിശ്വാസക്കടലാകും
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ : സ്റ്റോണ്‍ലി പാര്‍ക്ക്  ഇന്ന്  വിശ്വാസക്കടലാകും
വചനശക്തിയുടെ അനുഗ്രഹപൂമഴ പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ വേദിയായ കവന്‍ട്രിയിലെ സ്റ്റോണ്‍ ലീ പാര്‍ക്ക് വിശ്വാസക്കടലായി മാറും.
സ്തനാര്‍ബുദ രോഗികളിലെ ശസ്ത്രക്രീയ കൂടുതല്‍ ശസ്ത്രക്രീയകള്‍ക്ക് വഴിവെക്കുന്നു
സ്തനാര്‍ബുദ രോഗികളിലെ ശസ്ത്രക്രീയ കൂടുതല്‍ ശസ്ത്രക്രീയകള്‍ക്ക് വഴിവെക്കുന്നു
സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളില്‍ സ്തനത്തിന്റെ ഒരു ഭാഗം മാത്രം നീക്കം ചെയ്യുന്നത് ഭാവിയില്‍ കൂടുതല്‍ ശസ്ത്രക്രീയകളിലേക്ക് നയിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍. സ്തനം പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന സ്ത്രീകളേക്കാള്‍ വീണ്ടും രോഗം വരാനുളള സാധ്യത ഇവരില്‍ കൂടുതലാണന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. നിലവില്‍ സ്തനത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്ന സ്തനാര്‍ബുദ രോഗികളില്‍ അഞ്ചില്‍ ഒരാള്‍ക്കെന്ന കണക്കില്‍ വീണ്ടും …
പൊണ്ണത്തടിയനെ ജനാല പൊളിച്ച് നീക്കി ആശുപത്രിയിലെത്തിച്ചു
പൊണ്ണത്തടിയനെ ജനാല പൊളിച്ച് നീക്കി ആശുപത്രിയിലെത്തിച്ചു
പൊണ്ണത്തടി മൂലം കിടക്കയില്‍ നിന്ന എഴുനേല്‍ക്കാനോ വാതില്‍ കടക്കാനോ കഴിയാത്ത മനുഷ്യനെ ഫയര്‍സര്‍വ്വീസ് എത്തി മുറിയുടെ ജനാല പൊളിച്ച് മാറ്റി ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. ഡേവിഡ് ഹര്‍സ്റ്റ് എന്ന അന്‍പത്കാരനാണ് മരിച്ചത്. 254 കിലോയിലധികം ഭാരമുളള ഇയാള്‍ കടുത്ത അണുബാധകാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലങ്കാഷെയറിലെ ബെല്‍ത്തോണിലാണ് ഹര്‍സ്റ്റ് താമസിക്കുന്നത്. നേരത്തെ ഒരു ഒപ്റ്റീഷ്യനായി ജോലി ചെയ്തിരുന്ന …
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായികദിനം അവിസ്മരണീയം
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായികദിനം അവിസ്മരണീയം
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈവര്‍ഷത്തെ കായികദിനം ജൂണ്‍23, ജുലൈ 14 എന്നീ തീയതികളില്‍ അംഗങ്ങളുടെ ആവേശവും സഹകരണവും കൊണ്ട് അവിസ്മരണീയമായി നടത്തപ്പെട്ടു. കമ്മ്യൂണിറ്റി സെക്രട്ടറി മാര്‍ട്ടിന്‍ ജി തെനംകാലാ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷാജി തോമസ് കായികദിനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജൂണ്‍23 ശനിയാഴ്ച കാന്‍ഫോഡ്ഹീത്ത് ലെഷര്‍ സെന്ററില്‍ ബാഡ്മിന്റണ്‍ മത്സരം നടത്തുകയുണ്ടായി. ഉച്ചകഴിഞ്ഞ് …