ടിപി വധത്തിന്‍ വന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ അത് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിലെത്തും. അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് രണ്ട് വീഴ്ചകള്‍ സംഭവിച്ചു.
മോഹനന്‍ മാസ്റ്ററെ സിപിഐ(എം) നേതാക്കള്‍ കണ്ടതും, ഓഫീസ് സെക്രട്ടറി ബാബുവിനെ വിട്ടയച്ചതും തെറ്റായ നടപടിയായിരുന്നുവെന്ന് സുധാകരന്‍ കോട്ടയത്ത് പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല