1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടി.പി.വധം: പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയത് മൊബൈല്‍ സ്വിച്ചിങ് സെന്ററില്‍നിന്ന്
ടി.പി.വധം: പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയത് മൊബൈല്‍ സ്വിച്ചിങ് സെന്ററില്‍നിന്ന്
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് മൊബൈല്‍ സ്വിച്ചിങ് സെന്ററുകളിലോ, ബായ്ക്ക് എന്‍ഡ് സൗകര്യത്തോടുകൂടിയ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലോ നിന്നെന്ന് സൂചന. പോലീസ് ഓഫീസര്‍മാരുടെ ഔദ്യോഗിക ബി.എസ്.എന്‍.എല്‍. മൊബൈല്‍ നമ്പരുകളുടെ കോള്‍ വിവരങ്ങളാണ് ചോര്‍ത്തിയത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സി.പി.എം. മുഖപത്രത്തില്‍ ഇതേക്കുറിച്ച് വാര്‍ത്ത വന്നതിനു പിന്നാലെ …
പാക് ടീമില്‍ നിന്ന് മിസ്ബാ ഉള്‍ ഹക്കിനെ ഒഴിവാക്കി
പാക് ടീമില്‍ നിന്ന് മിസ്ബാ ഉള്‍ ഹക്കിനെ ഒഴിവാക്കി
20-20 ലോകകപ്പ് ടീമില്‍ നിന്നും ഏകദിന ടീം ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിനെ ഒഴിവാക്കി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റേതാണ് തീരുമാനം. കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ട്വന്റി-20 മത്സരങ്ങളില്‍ നിന്നും മിസ്ബയെ ഒഴിവാക്കിയിരുന്നു. ഇതിനുപുറകേയാണ് ഇപ്പോള്‍ ട്വന്റി-20 ലോകകപ്പ് കളിക്കാനുള്ള അവസരവും നഷ്ടമായിരിക്കുന്നത്. പാക് ടെസ്റ്റ് ടീമിന്റെ കൂടി ക്യാപ്റ്റനാണ് മിസ്ബ ഉള്‍ ഹക്ക്. ലോകകപ്പിനുള്ള …
ടി. പത്മനാഭനും ആനന്ദിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
ടി. പത്മനാഭനും ആനന്ദിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
ടി. പത്മനാഭനും ആനന്ദിനും 2011ലെ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (ഫെലോഷിപ്). ചാത്തനാത്ത് അച്യുതനുണ്ണി, പ്രഫ.പി.ടി. ചാക്കോ, കെ.ബി. ശ്രീദേവി, ജോസഫ് വൈറ്റില എന്നിവര്‍ സമഗ്ര സംഭാവനാപുരസ്കാരത്തിന് അര്‍ഹരായി. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 50,000 രൂപയും രണ്ട് പവന്റെ സ്വര്‍ണപ്പതക്കവും …
മൂന്നാംമുറയ്ക്ക് വിധേയനാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌
മൂന്നാംമുറയ്ക്ക് വിധേയനാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌
ഷുക്കൂര്‍ വധക്കേസിലെ പ്രതി സുമേഷിനെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ മലദ്വാരത്തില്‍ കമ്പി കയറ്റി പീഡിപ്പിച്ചതായി സുമേഷ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുമേഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ സുമേഷിന്റെ ദേഹത്ത് മുറിവുകളോ മൂന്നാംമുറ പ്രയോഗത്തിന്റെ തെളിവുകളോ ഇല്ലെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. …
മയ്യഴിയുടെ കഥാകാരന്‍ ആദ്യമായി സിനിമയില്‍
മയ്യഴിയുടെ കഥാകാരന്‍ ആദ്യമായി സിനിമയില്‍
മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം മുകുന്ദന്‍ ആദ്യമായി സിനിമയില്‍.; എം മോഹനന്‍ സംവിധാനം ചെയ്യുന്ന ’916′ എന്ന ചിത്രത്തിലാണ് എം മുകുന്ദനായി തന്നെ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അനൂപ് മേനോനും ആസിഫലിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍…. പുതുതലമുറയുടെയും പോയതലമുറയുടെയും ബന്ധങ്ങളിലെ ഭിന്നതലങ്ങള്‍ക്കൊപ്പം രസകരമായി പ്രമേയം പങ്കുവയ്ക്കുന്ന സിനിമയില്‍ എം മുകുന്ദനായി തന്നെയാണ് കഥാകാരന്‍ എത്തുന്നത്. സംവിധായകന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് …
ഒളിംപിക്‌സിന് പോകാന്‍ അനുവദിക്കണം: കല്‍മാഡി
ഒളിംപിക്‌സിന് പോകാന്‍ അനുവദിക്കണം: കല്‍മാഡി
ലണ്ടനില്‍ ഒളിംപിക്‌സിന് പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുരേഷ് കല്‍മാഡി കോടതിയില്‍; താന്‍ അന്താരാഷ്ട്ര അമച്വര്‍ അത്‌ലറ്റിക് ഫെഡറേഷനിലെ അംഗമാണെന്നും തന്നെ ഒളിംപിക്‌സിന് പോകാന്‍ അനുവദിക്കണമെന്നുമാണ് കല്‍മാഡി ഡെല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി നടത്തിയതിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കല്‍മാഡി അഴിമതിക്കേസില്‍ ഇപ്പോള്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തനിക്ക് ഫെഡറേഷന്‍ …
ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ശ്രാദ്ധ പെരുന്നാള്‍ മാഞ്ചെസ്ററില്‍
ദൈവദാസന്‍  മാര്‍  ഇവാനിയോസിന്റെ ശ്രാദ്ധ പെരുന്നാള്‍  മാഞ്ചെസ്ററില്‍
റോണി ജേക്കബ്‌ പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയും ദൈവദാസനായി ഉയര്ത്തപ്പെടുകയും ചെയ്ത കാലം ചെയ്ത മാര് ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ 59 ാം ശ്രാദ്ധ പെരുന്നാള് യു കെ സീറോ മലങ്കര കത്തോലിക്കാ സഭ മാഞ്ചെസ്റര് സെന്റ മേരീസ് മലങ്കര കാത്തലിക് മിഷനില് ജൂലൈ 15 ഞായറാഴ്ച ഉച്ച …
മാഞ്ചസ്റ്ററില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ന്
മാഞ്ചസ്റ്ററില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ന്
വി. അല്‍ഫോന്‍സാമ്മയുടെയും ഭാരത അപ്പസ്തോലനായ വി. തോമ്മാശ്ളീഹായുടെയും തിരുനാള്‍ ജൂലൈ 28 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ലോങ് സൈറ്റ് പള്ളിയില്‍ ആഘോഷിക്കും. സാല്‍ഫോര്‍ഡ് രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി കേ പങ്കെടുക്കുന്ന തിരുനാള്‍ കര്‍മങ്ങള്‍ രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടെ ആരംഭിച്ച് കേരളത്തനിമയിലുള്ള പ്രദക്ഷിണത്തിനും സ്നേഹവിരുന്നിനും ശേഷം 2.30ന് സമാപിക്കുമെന്ന് സിറോ മലബാര്‍ ചാപ്ളെയിന്‍ …
O2 പറ്റിച്ചു; ആയിരക്കണക്കിന് മൊബൈലുകള്‍ നിശ്ചലമായി
O2  പറ്റിച്ചു;  ആയിരക്കണക്കിന് മൊബൈലുകള്‍ നിശ്ചലമായി
ബ്രിട്ടനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ O2വിന്റെ നെറ്റ് വര്‍ക്ക് കഴിഞ്ഞദിവസം രാത്രി നിശ്ചലമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിലായി. O2വിന്റെ വരിക്കാര്‍ക്ക് ഫോണില്‍ നിന്ന കാളുകള്‍ വിളിക്കാനോ സ്വീകരിക്കാനോ മെസേജ് അയക്കാനോ ആകാത്ത നിലയിലാണ്. O2 വിന് യൂകെയിലാകമാനം 23 മില്യണ്‍ ഉപഭോക്താക്കളാണ് ഉളളത്. പ്രശ്‌നം എപ്പോഴത്തേക്ക് പരിഹരിക്കാനാകുമെന്ന് അറിയില്ലെന്ന് O2 അധികൃതര്‍ പറഞ്ഞു. …
ത്രിരാഷ്ട്ര ഹോക്കി: ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു
ത്രിരാഷ്ട്ര ഹോക്കി: ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു
സ്‌പെയിനില്‍ നടക്കുന്ന ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു. 4-3നാണ് ഇന്ത്യയുടെ തോല്‍വി. ഡാനിഷ് മത്ജബെ, സന്ദീപ് സിംഗ്, എസ്.കെ.ഉത്തപ്പ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ശനിയാഴ്ച ബ്രിട്ടനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.