കഴിഞ്ഞ ദിവസം നിര്യാതയായ, പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫി(ഔസേപ്പ് സാര്‍)ന്റെ ഭാര്യയും ജര്‍മനിയിലെ മലയാളി പത്രപ്രവര്‍ത്തകനായ ജോസ് കുമ്പിളുവേലിയുടെ മാതാവുമായ കുമ്പിളുവേലില്‍ ഏലിയാമ്മ ജോസഫിന്റെ (80) സംസ്കാരം ജൂലൈ 14 ശനിയാഴ്ച നടക്കും. തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ചുങ്കപ്പാറ, മാരംകുളത്തുള്ള സ്വവസതിയില്‍ ആരംഭിക്കും. 2.30ന് കുളത്തൂര്‍ ചെറുപുഷ്പ …
വിറാല്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിര്‍ക്കിന്‍ഹെഡ് സെന്റ് ജോസഫ് ആര്‍.സി. സെന്ററില്‍ സംഘടിപ്പിച്ച സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി.അപ്റ്റന്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ജൂലൈ എട്ടിന് വൈകിട്ട് മൂന്നു മതല്‍ ആയിരുന്നു വിറാല്‍കമ്യൂണിറ്റിയുടെ മധ്യസ്ഥനായ വിശുദ്ധ യൌസേഫ് പിതാവിന്റെയും ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമ്മാശ്ളീഹായുടെയും ഭാരതത്തില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട സഹനത്തിന്റെ ദാസി വിശുദ്ധ …
ജോസ് മാത്യു ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണിന്റെനാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ബേസിങ്ങ് സ്റ്റോക്ക്സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ആരംഭിച്ചു.സഭയുടെ മറ്റുള്ള ഇടവകകളില്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ ഈ ഇടവകയില്‍കഴിഞ്ഞ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് ഈ ഇടവകയുടെ യു. കെ റീജിയണല്‍ കൗണ്‍സില്‍ പ്രതിനിധി ശ്രീ.ബോബന്‍ മാത്യു വില്‍നിന്നും …
ഒളിമ്പിക്‌സ് കാണാന്‍ കേരളത്തില്‍ നിന്നും എത്തുന്നത് മന്ത്രി ഗണേശനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനും കായികവകുപ്പ് സെക്രട്ടറി എം ശിവശങ്കരനും മാത്രം.പരിവാരസമേതം ഒളിമ്പിക്‌സ് കാണാനുള്ള കായികമന്ത്രി കെ. ബി. ഗണേശ്കുമാറിന്റെയും സംഘത്തിന്റെയും മോഹങ്ങള്‍ വൃഥാവിലായി.ലണ്ടനിലേക്ക് പറക്കാന്‍ ഏഴുപേരുടെ ലിസ്റ്റ് നല്‍കിയെങ്കിലും ധനവകുപ്പ് കായികവകുപ്പിന്റെ ലിസ്റ്റ് വെട്ടി. കേരളത്തില്‍ നിന്ന് ആറു താരങ്ങളേ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ …
വെസ്റ്റ് വെയ്ല്‍സ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 11 ശനിയാഴ്ച നടക്കും. തിരുവോണം 2012 എന്നു പേരിട്ടിരിക്കുന്ന ആഘോഷപരിപാടികളില്‍ വൈസ്റ്റ് വെയ്ല്‍സ് എംപിയും കാര്‍മാര്‍ത്തന്‍ മേയറും വിശിഷ്ടാതിഥികളായിരിക്കും. കാര്‍മാര്‍ത്തനിലെ ബ്രോണ്‍വിഡ് ഹാളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍, പത്ത് മുതല്‍ 12 വരെ നാടന്‍ കായിക മത്സരങ്ങള്‍, 12.30 …
“കുലം കുത്തി” – കനെഷ്യസ് അത്തിപ്പോഴിയില്‍ എഴുതുന്ന ചെറുകഥ സ്കൂള് വിട്ടാല്‍ ചന്ദ്രന്‍ മാഷിന് അല്‍പ്പ നേരം ഓഫീസില്‍ ചെറിയ പണിയുണ്ട് .അത് എന്നും പതിവുള്ളതാ .അന്ന് കാര്യമായ പണിയൊന്നും ഇല്ലാഞ്ഞതിനാല്‍ മാഷ് വേഗം തന്നെ സ്കൂളില്‍ നിന്നും വീട്ടിലേക്കു പുറപ്പെട്ടു . കൈയ്യില്‍ എന്നും ഒരു തടിച്ച പുസ്തകം കാണും .ആദ്യ വളവുതിരിഞ്ഞതും മാഷ് …
കൃഷി മന്ത്രിക്ക് ഒരു ലിറ്റര്‍ പാലിന് എന്ത് വിലയാകുമെന്ന് പോലും അറിയില്ല. ക്യഷി മന്ത്രി ജിം പെയ്‌സ് ആണ് പാലിന്റെ വില അറിയില്ലന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുലിവാല് പിടിച്ചിരിക്കുന്നത്. പാലിന് വിലകുറച്ചത് മൂലം കര്‍ഷകര്‍ കനത്ത പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് കൃഷിമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞദിവസം ഡയറിഫാമുകളില്‍ നിന്നുളള പാലിന്റെ വില കുറയ്ക്കുന്നതിനെതിരെ സമരം ചെയ്യാന്‍ പാടില്ലന്ന് …
ലണ്ടന്‍ : കൊക്കോകോളക്ക് അടിമയായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രെറ്റി സോയി ക്രോസ് എന്ന പതിനെട്ടുകാരിയാണ് കടുത്ത ഡീഹൈഡ്രേഷനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു ദിവസം കുറഞ്ഞത് 24 കാന്‍ കൊക്കോകോളയെങ്കിലും സോയി അകത്താക്കും. അളവ് കുറച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ആഴ്ചയില്‍ അഞ്ച് ദിവസവും സലൈന്‍ഡ്രിപ്പ് നല്‍കേണ്ട അവസ്ഥയിലാണ് സോയി …
ഷഫീലയുടെ മരണത്തെ കുറിച്ചുളള അന്വേഷണം തന്റെ കുടുംബത്തെ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞെന്ന് പിതാവ് ഇഫ്തിക്കര്‍
ലണ്ടന്‍ : പ്രസ്സ് കോണ്‍ഫറന്‍സില്‍ വച്ച് പെപ്‌സി കുടിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡിഞ്ഞോയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൊക്കോകോള റദ്ദാക്കി. അറ്റ്‌ലറ്റികോ മിനേരോ ക്ലബ്ബിന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് റൊണാള്‍ഡിഞ്ഞോ പെപ്‌സി കുടിച്ചത്. പരസ്യമായി എതിരാളികളുടെ ഉത്പന്നം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് കരാര്‍ലംഘനം നടത്തിയതിന്റെ പേരില്‍ കൊക്കോകോള പിന്‍മാറിയത്. ഇതോടെ ഒരു കോടി പൗണ്ടിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ് റൊണാള്‍ഡിഞ്ഞോയ്ക്ക് നഷ്ടപ്പെടുന്നത്. അഞ്ച് …