വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തില്‍ എ.കെ. ആന്‍റണി. രാജിവെക്കുംവരെ പ്രണബ് മുഖര്‍ജിക്കായിരുന്നു പ്രധാനമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടം. പ്രധാനമന്ത്രി കഴിഞ്ഞാല്‍ രണ്ടാമനായ മന്ത്രിയാകും അദ്ദേഹത്തിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ എന്നതാണ് കീഴ്‌വഴക്കം. അനൗദ്യോഗികമായി കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാംസ്ഥാനം കല്പിക്കപ്പെടുന്നയാളായിരിക്കുമിത്. കൃഷിമന്ത്രി ശരദ് പവാറിനായിരിക്കും ഈ സ്ഥാനം ലഭിക്കുക എന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ …
ശവസംസ്‌കാരച്ചടങ്ങിന് വൈകിയെത്തിയ സഹോദരി നിലവിളിച്ചു. ചിതയില്‍ കിടന്ന ‘പരേതന്‍’ വിറകുകൊള്ളി തട്ടിമാറ്റി എഴുന്നേറ്റു. കരൂര്‍: കൃഷ്ണരായപുരത്തെ കട്ടലൈ ഗ്രാമത്തിലെ മുത്തുസ്വാമി യാണ് (50) ‘പുനര്‍ജനി’ച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. മാസങ്ങളായി മുത്തുസ്വാമിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. കുറച്ചുദിവസംമുമ്പ് ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ സരികയുടെ വിവാഹത്തിന് പിറ്റേന്നാണ് നെഞ്ചുവേദന മൂര്‍ച്ഛിച്ച് മുത്തുസ്വാമി മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. നാട്ടാചാരപ്രകാരം …
അമ്മ ശരിയായി വളര്‍ത്താത്തതാണ് ഷഫീല വഴിതെറ്റിപ്പോകാന്‍ കാരണമെന്ന് പിതാവ്
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ രഞ്ജിത്ത്. മമ്മൂട്ടിയെയും ലാലിനെയും മാറ്റണമെന്ന് പറയുന്നവര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്. ഇവരുടെ അസഹിഷ്ണുതയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഈ നടന്മാര്‍ക്കെതിരെ നടക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. കുറേപ്പേരെ ഒഴിവാക്കിയതുകൊണ്ട് മാത്രം മലയാള സിനിമയുടെ മുഖം നന്നാവില്ല. കഴിവും അനുഭവ സമ്പത്തുമാണ് ഏതു രംഗത്തും പ്രധാന ഘടകം. അത് നന്നായി …
എന്‍ ശങ്കരന്‍നായരുടെ സംവിധാനത്തില്‍ കമല്‍ഹാസനും ജയസുധയും കേന്ദ്രകഥാപാത്രങ്ങളായ ‘രാസലീല’ പുനര്‍ജനിക്കുന്നു. നവാഗതനായ മജീദ് മാറഞ്ചേരിയാണ് പുതുമുഖങ്ങളെ നായികാനായകന്മാരാക്കി ചിത്രം പുനരാവിഷ്‌കരിക്കുന്നത്. ആദ്യപതിപ്പിലെ ഗാനങ്ങളെ അതുല്യമാക്കിയ പ്രതിഭകളുടെ മക്കളാണ് രാസലീല പുതിയ പതിപ്പിലെ ഗാനങ്ങള്‍ക്ക് പിന്നില്‍.. രതിനിര്‍വേദം,ചട്ടക്കാരി എന്നീ സിനിമകളുടെ റീമേക്കിന് പിന്നാലെ കമല്‍ഹാസന്‍ നായകനായ രാസലീലയും തിരികെവരികയാണ്. ദര്‍ശന്‍, പ്രതിഷ്ട എന്നീ പുതുമുഖങ്ങളാണ് പുതിയ രാസലീലയില്‍ …
അല്‍വാസല്‍ക്ലബ്ബ് പരിശീലകസ്ഥാനത്തുനിന്നും പിരിച്ചുവിട്ട ക്ലബ്ബ് അധികൃതരുടെ നടപടിയ്‌ക്കെതിരെ കോച്ച് മറഡോണ രംഗത്ത്. തന്നെ പിരിച്ചുവിടാനുള്ള ക്ലബ്ബ് അധികൃതരുടെ തീരുമാനത്തെ കുറിച്ച് അന്വേഷിക്കുമെന്നും ടീം പരിശീലകനെന്ന തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നാണ് മറഡോണ പറഞ്ഞിരിക്കുന്നത്. ടീം പരിശീലകന്‍ എന്ന നിലയില്‍ മറഡോണ തികഞ്ഞ പരാജയമാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഇന്നലെ അല്‍വാസല്‍ ക്ലബ്ബ് പരിശീലകസ്ഥാനത്തുനിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ഓരോ …
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനായി എസ്.എന്‍.ഡി.പി നീക്കം തുടങ്ങി. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി എസ്.എന്‍.ഡി.പി നേതൃസംഗമം നാളെ മൂന്നാറില്‍ ചേരും. ഹിന്ദു ലീഗ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക, എസ്.ആര്‍.പിയെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ രാഷ്ട്രീയ നയ സമീപന രേഖ നേതൃസംഗമത്തില്‍ അവതരിപ്പിക്കും. ഹിന്ദു ലീഗ് രൂപീകരിക്കുന്നതിനെ സംബന്ധിച്ച് എന്‍.എസ്.എസുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് …
ആശുപത്രിയിലെത്തുന്ന കേസുകളില്‍ പത്തില്‍ ഒന്ന് എന്ന കണക്കില്‍ മെഡിക്കല്‍ സ്റ്റാഫ് അബദ്ധങ്ങള്‍
ടിപി വധക്കേസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഫസല്‍വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍. ടിപി വധക്കേസില്‍ കാക്കനാട് ജില്ലാ ജയിലിലായിരുന്ന കാരായി രാജന്റെ അറസ്റ്റ് ജയിലിലെത്തി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് കോടതി കാരായി രാജനു പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാജനെ വടകരയിലേയ്ക്കു കൊണ്ടുപോയത്. ഇതിനിടെയാണ് ടിപി വധക്കേസില്‍ …
ഇന്ന് വീടുകളില്‍ ടിവി ഒരു ആവശ്യമാണ്. എന്നാല്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ടിവി പാക്കേജ് നമുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതാണോ എന്ന് എങ്ങനെ അറിയാം. പലരും അത്യാവശ്യ കാര്യങ്ങള്‍ പോലും മാറ്റിവച്ച് ടിവി പാക്കേജിന് പണം കണ്ടെത്താറുണ്ട്. ടിവി ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സംഭവമായി മാറികഴിഞ്ഞിരിക്കുന്നു. സ്റ്റാന്റാന്‍ഡര്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 47 ശതമാനം ആളുകളും തങ്ങളുടെ ഔട്ടിങ്ങിനുളള ചെലവുകള്‍ …