പി സി ജോര്‍ജ്ജിന്റെ ആരോപണങ്ങളില്‍ മന്ത്രി കെ ബി ഗണേഷ്കുമാറിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. ജോര്‍ജ്ജ് സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ക്ക് വേണ്ടി ഗണേഷ്കുമാറിന്റെ പിതാവുമായി ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തുകയാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ മന്ത്രിയെ എന്തുപറഞ്ഞാലും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്ന് വി എസ് പറഞ്ഞു.
ആര് എം പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും വി എസ് പ്രതികരിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല