പാരിപ്പള്ളിയില്‍ പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണിയുടെ ചെന്നൈ മാധാവരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് അരക്കോടിയിലധികം രൂപ വിലവരുന്ന കമ്പ്യൂട്ടര്‍ സാമഗ്രികളുടെയും ഗൃഹോപകരണങ്ങളുടെയും വന്‍ ശേഖരം. ഷേവിങ് ബ്ലെയിഡ് മുതല്‍ രണ്ട് ലക്ഷം വിലവരുന്ന എക്സ്റേ മെഷീന് വരെ ഇതില്‍പെടും. ചെന്നൈയില്‍ നിന്ന് ലോറിയില്‍ വൈകുന്നേരം 5.30 ഓടെയാണ് സാധനങ്ങള്‍ കൊല്ലത്തെത്തിച്ചത്.
കണ്ടെടുത്ത നിലവിളക്കിനൊന്നിന് അറുപതിനായിരത്തോളം വിലവരുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 30 ന് തമിഴ്നാട്ടിലെത്തിയ സംഘം ജൂലൈ രണ്ടിനാണ് മാധാവരത്തെ ആന്റണിയുടെ കേന്ദ്രം കണ്ടെത്തിയത്. ഏകദേശം രണ്ടര ദിവസം വേണ്ടിവന്നു പൊലീസിന് ഇവയെല്ലാം തിട്ടപ്പെടുത്തി ലിസ്റ്റ് തയാറാക്കാന്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ പത്ത് തൊഴിലാളികളുടെ സഹായത്തോടെയാണ് സാധനങ്ങള്‍ ലോറിയില്‍ കയറ്റിയത്.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല