1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൂസ്റ്ററിലും സ്‌റ്റെച്ച് ഫോര്‍ഡിലും ഇന്ന് നൈറ്റ് വിജില്‍
വൂസ്റ്ററിലും സ്‌റ്റെച്ച് ഫോര്‍ഡിലും ഇന്ന് നൈറ്റ് വിജില്‍
ബെന്നി വര്‍ക്കി,പെരിയപ്പുറം സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതയുടെ പരിധിയിലുള്ള മാസ് സെന്ററുകളായ വൂസ്റ്ററിലും ബര്‍മിംഗ്ഹാമിനുടുത്തുള്ള സ്റ്റെച്ച്‌ഫോര്‍ഡിലും ഇന്ന് വൈകിട്ട് 5 മണി മുതല്‍ രാത്രി 9മണി വരെ ആരാധന നടത്തുന്നു. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളിലാണ് നൈറ്റ് വിജില്‍ നടക്കുന്നത്. വൂസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഫാ. ജോമോന്‍ തൊമ്മാന നേതൃത്വം നല്‍കും. സെറ്റെച്ച്‌ഫോര്‍ഡ് …
റെജീനയെ കണ്ടിട്ടുപോലുമില്ലെന്ന് കുഞ്ഞാലിക്കുട്ടി
റെജീനയെ കണ്ടിട്ടുപോലുമില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഐസ്ക്രീം കേസിലെ റെജീന, റജുല, ശ്രീദേവി എന്നിവരെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ താന്‍ പി വി എസ് അപ്പാര്‍ട്ടുമെന്‍റില്‍ പോയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. റെജീന, ശ്രീദേവി, റജുല എന്നിവരുമായി ഒരു ബന്ധവുമില്ല. ഇവരെ കണ്ടിട്ടുപോലുമില്ല. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ പി …
ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് പിടിക്കപ്പെട്ടവരില്‍ മുസ്ലീമായി മാറിയ വെള്ളക്കാരനും
ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് പിടിക്കപ്പെട്ടവരില്‍ മുസ്ലീമായി മാറിയ വെള്ളക്കാരനും
ഒളിമ്പിക്സിനോടനുബന്ധിച്ചു ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് പിടിക്കപ്പെട്ടവരില്‍ മുസ്ലീമായി മാറിയ വെള്ളക്കാരനും ഇന്നലെ പുലര്‍ച്ചെ ഈസ്റ്റ് ലണ്ടനില്‍ നടത്തിയ റെയ്ഡിലാണ് റിച്ചാര്‍ഡ്‌ ഡാര്‍ട്ട് എന്ന 29 കാരന്‍ അറസ്റ്റിലായത്. മുസ്ലീമായി മതം മാറിയ റിച്ചാര്‍ഡ്‌,സലാഹുദീന്‍ എന്ന പേരും സ്വീകരിച്ചിരുന്നു.അഫ്ഗാനില്‍ യുദ്ധം ചെയ്യുന്ന ബ്രിട്ടീഷ്‌ പട്ടാളക്കാരെ കൊലപാതകികള്‍ എന്ന് വിശേഷിപ്പിച്ച റിച്ചാര്‍ഡ്‌ ബ്രിട്ടനില്‍ ശരിയ നിയമം നടപ്പിലാക്കണമെന്നും കഴിഞ്ഞ …
ഡാര്‍ലിംഗ്ടണില്‍ ത്രിദിന ആന്തരിക സൗഖ്യധ്യാനം
ഡാര്‍ലിംഗ്ടണില്‍ ത്രിദിന ആന്തരിക സൗഖ്യധ്യാനം
സഖറിയ പുത്തന്‍കുളം ഡാര്‍ലിംഗ്ഡണ്‍: നോര്‍ത്ത് അലേര്‍ട്ടണ്‍, ഡാര്‍ലിംഗ്ടണ്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രിറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തില്‍ പറമ്പില്‍ നയിക്കുന്ന ത്രിദിന ആന്തരിക സൗഖ്യധ്യാനം ഡാര്‍ലിംഗ്ടണിലെ സെന്റ് തോമസ് അക്വിനോസ് ചര്‍ച്ചില്‍ നടക്കും. ഓഗസ്റ്റ് 17, 18, 19 തീയതികളില്‍ നടത്തപ്പെടുന്ന ധ്യാനത്തിന് ഫാ സജി തോട്ടത്തിലിന്റെ …
ചൂതുകളിക്കാരന് 6.5 മില്യണ്‍ പൗണ്ട് സമ്മാനത്തിനൊപ്പം കിട്ടിയത് അടിയോടി !
ചൂതുകളിക്കാരന് 6.5 മില്യണ്‍ പൗണ്ട് സമ്മാനത്തിനൊപ്പം കിട്ടിയത് അടിയോടി !
ലണ്ടന്‍: പ്രശസ്ത ചൂതാട്ടകളിക്കാരന്‍ സാമിന് അജ്ഞാതസംഘത്തിന്റെ മര്‍ദ്ദനം. കഴിഞ്ഞദിവസം നടന്ന ചൂതുകളിയില്‍ 6.5 മില്യണ്‍ പൗണ്ട് നേടിയ ശേഷം വിജയമാഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം. നഗരത്തില്‍ വച്ചാണ് ആറ് പേരടങ്ങുന്ന സംഘം സാമിനെ മര്‍ദ്ദിക്കുന്നത്. നെറ്റിക്കും മൂക്കിന്റെ പാലത്തിനും പരുക്കുപറ്റിയ സാം ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് കാമുകി നതാഷ സാന്‍ഡു അറിച്ചു. കൊളളയടിക്കുകയായിരുന്നില്ല സംഘത്തിന്റെ ഉദ്ദേശം. എന്തിന് വേണ്ടിയാണ് …
ഒളിമ്പിക് സ്മരണക്കായി പുറത്തിറക്കിയ നാണയങ്ങള്‍ കാണാനില്ല
ഒളിമ്പിക് സ്മരണക്കായി പുറത്തിറക്കിയ നാണയങ്ങള്‍ കാണാനില്ല
ലണ്ടന്‍ : ഒളിമ്പിക്‌സിന് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക് സ്മരണക്കായി പുറത്തിറക്കിയ അന്‍പത് പെന്നിയുടെ നാണയങ്ങള്‍ വിപണന മേഖലയില്‍ നിന്ന് അപ്രത്യക്ഷമായതായി പരാതി. നാണയ ശേഖരണം ഹോബിയാക്കിയ ആളുകളാണ് കൂട്ടത്തോടെ നാണയം വിപണിയില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നിലെന്നാണ് കരുതുന്നത്. 21 മാസം മുന്‍പാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട നാണയങ്ങള്‍ പുറത്തിറക്കിയത്. പൊതുജനങ്ങള്‍ രൂപകല്പന ചെയത് 29 …
ഐസ്‌ക്രീം കേസ്: വി.എസ്സിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി
ഐസ്‌ക്രീം കേസ്: വി.എസ്സിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി
ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഐസ്‌ക്രീം കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിക്കാന്‍ ദീര്‍ഘനാളായി പൊതുരംഗത്തുള്ള വി.എസിന് അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. കേസില്‍ സി.ബി.ഐ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ല എന്നാരാഞ്ഞ …
വിവാദത്തിന് തിരികൊളുത്തി ഗ്രെഗ് ചാപ്പലിന്റെ പുസ്തകം
വിവാദത്തിന് തിരികൊളുത്തി ഗ്രെഗ് ചാപ്പലിന്റെ പുസ്തകം
രാഹുല്‍ ദ്രാവിഡ് മറ്റു ക്യാപ്റ്റന്മാര്‍ക്ക് നല്‍കിയ പിന്തുണ തിരികെ ലഭിച്ചിരുന്നെങ്കില്‍ എക്കാലത്തെയും മികച്ച നായകരില്‍ ഒരാളായി അദ്ദേഹം മാറുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗ്രെഗ് ചാപ്പലിന്റെ ‘രാഹുല്‍ ദ്രാവിഡ് ടൈംലെസ് സ്റ്റീല്‍’ എന്ന പുസ്തകത്തിലാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നിരവധി …
താരങ്ങളുടെ പരസ്യവരുമാനത്തിന്‌ ഇനി നികുതി
താരങ്ങളുടെ പരസ്യവരുമാനത്തിന്‌ ഇനി നികുതി
സിനിമാഭിനയത്തിന്‌ പുറമേ പരസ്യചിത്രങ്ങളിലഭിനയിച്ചും സ്‌റ്റേജ്‌ഷോകളില്‍ പങ്കെടുത്തും ലക്ഷങ്ങളും കോടികളും വരുമാനമുണ്ടാക്കുന്ന താരങ്ങള്‍ക്ക്‌ കടിഞ്ഞാണിടാന്‍ നിയമം വരുന്നു. ഇനിമുതല്‍ പരസ്യചിത്രത്തിലഭിനയിക്കുന്നതിലൂടെയും സ്‌റ്റേജ്‌ഷോകളിലൂടെയും ഒരു വര്‍ഷം പത്തുലക്ഷവും അതിലധികവും വരുമാനം നേടുന്ന താരങ്ങള്‍ നികുതിയടയ്‌ക്കണം. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്‌ അഭിനയത്തിന്‌ പുറമേ താരങ്ങളുണ്ടാക്കുന്ന അധികവരുമാനത്തിന്‌ നികുതി ചുമത്താന്‍ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്‌. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പല പ്രമുഖ താരങ്ങളും …
ധൂം 3 ഇനിയും വൈകും കാരണം ആമിര്‍ ഖാന്റെ മുടി
ധൂം 3 ഇനിയും വൈകും കാരണം ആമിര്‍ ഖാന്റെ മുടി
ബോളീവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ ധൂം ന്റെ മൂന്നാം പതിപ്പായ ധൂം 3 യുടെ ചിത്രീകരണം വെകിയേക്കുമെന്ന് സൂചന. നിരവധി തവണ ചിത്രീകരണം വൈകിയ സിനിമ ഇത്തവണത്തെ കാരണം ആമിര്‍ ഖാന്റെ തലമുടിയാണ്.അമീര്‍ ഖാന്റെ മുടിയിപ്പോള്‍ പറെറ വെട്ടിയ നിലയിലാണ്. 2012 ജൂണ്‍ 29 ന് നടക്കേണ്ട ചിത്രീകരണം 2012 ജുലൈ 7 ലേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. …