1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബോളിവുഡ് നടി ലൈലയും കുടുംബവും കൊല്ലപ്പെട്ടെന്ന് പോലീസ്
ബോളിവുഡ് നടി ലൈലയും കുടുംബവും കൊല്ലപ്പെട്ടെന്ന് പോലീസ്
ഫെബ്രുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടതായി പോലീസ്. മുംബൈയില്‍ വെച്ചാണ് ലൈല കൊല്ലപ്പെട്ടെതെന്ന് ജമ്മുകാശ്മീര്‍ പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ലൈലയുടെ വളര്‍ത്തച്ഛന്‍ പര്‍വേസ് അഹമ്മദി നിന്നാണ് കൊലപാതകത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. രണ്ടാഴ്ച മുമ്പാണ് പര്‍വേസ് അഹമ്മദിനെ പോലീസ് അറസ്റ്റു ചെയ്തത്. മൂന്നംഗ സംഘമാണ് ലൈലയെയും കുടുംബത്തെയും വധിച്ചതെന്ന് …
അര്‍ജ്ജുന അവാര്‍ഡിന് 9 മലയാളി താരങ്ങള്‍
അര്‍ജ്ജുന അവാര്‍ഡിന് 9 മലയാളി താരങ്ങള്‍
അര്‍ജ്ജുന അവാര്‍ഡ് സാധ്യതാ പട്ടികയില്‍ അന്തരിച്ച ഫുട്‌ബോളര്‍ വി.പി. സത്യന്‍, അത്‌ലറ്റ് കെ.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെ ഒന്‍പത് മലയാളികള്‍. ലോംഗ് ജംപ് താരം എം.എ പ്രജുഷ, ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരി, വോളീബോള്‍ താരം ടോം ജോസഫ്, ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് …
ഐസിസി റാങ്കിംഗില്‍ സംഗക്കാര ഒന്നാമത്
ഐസിസി റാങ്കിംഗില്‍ സംഗക്കാര ഒന്നാമത്
ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര വീണ്ടും ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. വെസ്റ്റിന്‍ഡിസിന്റെ ചന്ദര്‍പോളിനെ പിന്തള്ളിയാണ് രണ്ടാമതും സംഗക്കാര റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ ദിവസം പാകിസ്താനുമായി നടന്ന ടെസ്റ്റില്‍ നേടിയ സെഞ്ചുറിയാണ് സംഗക്കാരയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. പാകിസ്താനെതിരെയുള്ള മികച്ച പ്രകടനത്തെ തുടര്‍ന്ന് 113 പോയിന്റാണ് സംഗക്കാരയ്ക്ക് ലഭിച്ചത്. തൊട്ടുതാഴെയുള്ള ചന്ദര്‍പോളുമായി …
വിമ്പിള്‍ഡണ്‍: സെറീന,റാഡ്‌വന്‍സ്‌ക ഫൈനല്‍
വിമ്പിള്‍ഡണ്‍: സെറീന,റാഡ്‌വന്‍സ്‌ക ഫൈനല്‍
വിമ്പിള്‍ഡണ്‍ ടെന്നീസ് വനിത സിംഗിള്‍സില്‍ അമേരിക്കന്‍ താരം സെറീന വില്യംസും പോളിഷ് താരം അഗ്നിയേസ്‌ക റാഡ്‌വന്‍സ്‌കയും തമ്മില്‍ ഫൈനലിന് കളമൊരുങ്ങി. വിക്ടോറിയ അസരങ്കയെയാണ് സെറീന സെമിയല്‍ പരാജയപ്പെടുത്തിയത്. ആദ്യമായാണ് റാഡ്‌വന്‍സ്‌ക വിമ്പിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്. ആദ്യ പോളിഷ് ഗ്രാന്റ്സ്ലാം ഫൈനലിസ്റ്റ് കൂടിയാണ് ഈ ലോക മൂന്നാം സീഡ് താരം. സെമിഫൈനലില്‍ ജര്‍മ്മനിയുടെ ആജ്ഞലീന കെര്‍ബറെ പരാജയപ്പെടുത്തിയാണ് …
ഐസ് ക്രീം: പൊരുത്തക്കേടുകളുടെ അന്വേഷണറിപ്പോര്‍ട്ട്
ഐസ് ക്രീം: പൊരുത്തക്കേടുകളുടെ അന്വേഷണറിപ്പോര്‍ട്ട്
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കുകയാണ് ഐസ് ക്രീം അട്ടിമറിക്കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം റെജീന, റജുല തുടങ്ങിയവര്‍ക്ക് ലക്ഷങ്ങള്‍ കിട്ടിയെന്നും റൗഫും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെരീഫുമാണ് ഈ പണം നല്‍കി യതെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും എന്തിനു വേണ്ടി പണം നല്‍കിയെന്ന് വ്യക്തമല്ലെന്നു പറഞ്ഞ് ഇതേക്കുറിച്ചുള്ള ആ രോപണം പോലീസ് എഴുതിത്തള്ളുന്നു റെജീനയ്ക്ക് 25ലക്ഷത്തിന്റെ …
സുനില്‍ ഛെത്രി പോര്‍ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണിലേക്ക്‌.
സുനില്‍ ഛെത്രി പോര്‍ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണിലേക്ക്‌.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛെത്രി പോര്‍ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണിലേക്ക്‌. സ്‌പോര്‍ട്ടിംഗിന്റെ റിസര്‍വ്‌ (ബി) ടീമിലേക്കാണ്‌ രണ്ടു വര്‍ഷത്തെ കരാറില്‍ ഛെത്രിയെ തെരഞ്ഞെടുത്തത്‌. പോര്‍ചുഗലിലെ ഇതിഹാസ താരങ്ങളായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ലൂയി ഫിഗോ, നാനി തുടങ്ങിയവര്‍ കളിച്ചു വളര്‍ന്ന ക്ലബാണ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഡി പോര്‍ചുഗല്‍. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ …
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറ തുറന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറ തുറന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശതകോടികളുടെ മഹാനിധി സൂക്ഷിക്കുന്ന ശ്രീ ഭണ്ഡാര നിലവറ (എ) യിലെ കണക്കെടുപ്പ് തുടങ്ങി. എ നിലവറ നേരത്തെ തുറന്നു പരിശോധിച്ചിരുന്നെങ്കിലും മൂല്യനിര്‍ണയം നടത്തിയിരുന്നില്ല. തിരുവനന്തപുരം ജില്ലാകോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ സീല്‍ചെയ്ത നിലവറ തുറന്നു കൊടുത്തു. പിന്നീട് നിലവറയുടെ ചുമതല സമിതി ഏറ്റെടുത്തു. ഇരുമ്പിലെയും ഈട്ടിത്തടിയിലെയും രണ്ട് വാതിലുകള്‍ തുറന്ന് കല്ലുകൊണ്ടുള്ള അടപ്പ് …
എം.എം മണിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ തടസ്സ ഹരജി
എം.എം മണിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ തടസ്സ ഹരജി
വിവാദ പ്രസംഗത്തില്‍ സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാസെക്രട്ടറി എം.എം മണി സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി. മണിയുടെ ഹരജി പരിഗണിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. തടസ്സ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ സമര്‍പ്പിച്ച ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മണി സുപ്രീംകോടതിയില്‍ ഹരജി …
രാഗേഷിനെ പ്രതിചേര്‍ത്തത് പോലീസിന്റെ ജോലി: വി എസ്
രാഗേഷിനെ പ്രതിചേര്‍ത്തത് പോലീസിന്റെ ജോലി: വി എസ്
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി ഐ(എം) സംസ്ഥാന സമിതിയംഗം കെ കെ രാഗേഷിനെതിരെ കേസെടുത്തത് പോലീസിന്റെ ജോലിയുടെ ഭാഗമായാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. രാഗേഷ് കുറ്റക്കാരനാണൊയെന്ന് പറയേണ്ടത് അന്വേഷണസംഘമാണ്. ടി പി വധത്തില്‍ രാഗേഷിനെ പ്രതിചേര്‍ത്തതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വി എസ് പറഞ്ഞു നേരത്തെ കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിന് കെ കെ …
ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടുമായി കുട്ടനാട്‌ സംഗമം ബ്രിസ്റ്റോളില്‍ ഉത്സവപ്രതീതി പകര്‍ന്നു
ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടുമായി കുട്ടനാട്‌ സംഗമം ബ്രിസ്റ്റോളില്‍ ഉത്സവപ്രതീതി പകര്‍ന്നു
ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടുമായി നാലാമത് കുട്ടനാട്‌ സംഗമം ബ്രിസ്റ്റോളില്‍ ഉത്സവപ്രതീതി പകര്‍ന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തുമണിക്ക് സോണി കൊച്ചുതെള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമ സമ്മേളനത്തിന്‍റെ ഉദ്ഘാടനം മുന്‍ കുട്ടനാട്‌ MLA പ്രൊഫസര്‍ ഉമ്മന്‍ മാത്യു നിര്‍വഹിച്ചു