1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദൈവകണം വെളിപ്പെടുന്നു; ഉത്പത്തി രഹസ്യം വൈകില്ല
ദൈവകണം വെളിപ്പെടുന്നു; ഉത്പത്തി രഹസ്യം വൈകില്ല
പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായ പുതിയ കണിക കണ്ടെത്തിയതായി ശാസ്ത്രലോകം. ഹിഗ്‌സ് ബോസോണ്‍ (Higgs Boson)അഥവാ ദൈവ കണത്തിന് സമാനമായ കണികയാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണഏജന്‍സി(സേണ്‍) യിലെ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച സംഘടിപ്പിച്ച സെമിനാറിലാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടന്നത്. മൗലിക കണങ്ങളിലെ പിണ്ഡമുള്ള സാങ്കല്‍പിക കണമായ ഹിഗ്‌സ് ബോസോണാണ് ‘ദൈവ കണം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ദ്രവ്യകണികകള്‍ക്ക് …
വിസ തീര്‍ന്നിട്ടും അനധികൃതമായി UK യില്‍ തങ്ങുന്നത് ഒന്നര ലക്ഷത്തോളം കുടിയേറ്റക്കാര്‍
വിസ തീര്‍ന്നിട്ടും അനധികൃതമായി UK യില്‍ തങ്ങുന്നത് ഒന്നര ലക്ഷത്തോളം കുടിയേറ്റക്കാര്‍
വിസ കാലാവധി കഴിഞ്ഞ ഒന്നരലക്ഷം കുടിയേറ്റക്കാര്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നുണ്ടെന്ന് കണക്ക്. പക്ഷേ അവര്‍ എവിടെയുണ്ടെന്ന് അറിയാന്‍ ബോര്‍ഡര്‍ ഏജന്‍സിയുടെ പക്കല്‍ പ്രത്യേക മാര്‍ഗം ഒന്നുമില്ല.വിസയുടെ കാലാവധി കഴിഞ്ഞവരോ വിസ നീട്ടിന്നത് നിഷേധിക്കപ്പെട്ടവരോ ആയി ഒന്നരലക്ഷം കുടിയേറ്റക്കാര്‍ ഇവിടെയുണ്ടെന്നാണ് ബോര്‍ഡര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. ഏതാണ്ട് ഓക്‌സ്‌ഫോഡിലെ ജനസംഖ്യയ്ക്ക് തുല്യമാണിത്. ഇത് ദിനംപ്രതി നൂറുപേര്‍ എന്ന നിലയില്‍ …
ഫെഡറര്‍ -ദ്യോക്കോവിച്ച് സെമി
ഫെഡറര്‍ -ദ്യോക്കോവിച്ച് സെമി
വിംബിള്‍ഡണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ചും റോജര്‍ ഫെഡററും തമ്മിലുള്ള ക്ലാസിക് സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഒന്നാംസീഡും ചാമ്പ്യനുമായ ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ 31-ാം സീഡ് ഫേ്‌ളാറിയന്‍ മേയറെ തകര്‍ത്തു(6-4, 6-1, 6-4). ഏഴാം കിരീടം തേടിയിറങ്ങിയ മൂന്നാംസീഡ് ഫെഡറര്‍ റഷ്യയുടെ മിഖായേല്‍ യൂഷ്‌നിയെയാണ് നേരിട്ടുള്ള സെറ്റുകളില്‍ കശക്കിയത്(6-1, 6-2, 6-2). വനിതാ സെമിയില്‍ സെറീനാ വില്യംസ്, …
വി.എസ്. നെടുങ്കണ്ടത്ത്; പൊതുയോഗം നേതൃത്വം വിലക്കി
വി.എസ്. നെടുങ്കണ്ടത്ത്; പൊതുയോഗം നേതൃത്വം വിലക്കി
ഒരു വര്‍ഷത്തിനുശേഷം വി.എസ്. അച്യുതാനന്ദന്‍ ഇടുക്കി ജില്ലയിലെത്തുമ്പോള്‍ സന്ദര്‍ശനത്തിന്റെ ഗ്ലാമര്‍ കുറയ്ക്കാന്‍ ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. മാര്‍ച്ച് 18ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് അനീഷ് രാജന്റെ വീട് സന്ദര്‍ശിക്കാനാണ് വി.എസ്.എട്ടാം തിയ്യതി നെടുങ്കണ്ടത്ത് വരുന്നത്. അന്ന് നെടുങ്കണ്ടത്ത് പൊതുയോഗം നടത്താന്‍ പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചതാണ് ജില്ലാ നേതൃത്വം ഇടപെട്ട് തടഞ്ഞത്. ജില്ലയിലെ അറിയപ്പെടുന്ന വി.എസ്. പക്ഷ …
സിപിഐഎമ്മിന്റെ ആഭ്യന്തരപ്രശ്‌നത്തില്‍ സിപിഐയ്ക്ക് ആശങ്ക
സിപിഐഎമ്മിന്റെ ആഭ്യന്തരപ്രശ്‌നത്തില്‍ സിപിഐയ്ക്ക് ആശങ്ക
സംസ്ഥാനത്തെ സി പി ഐ എമ്മിന്റെ ആഭ്യന്തരപ്രശ്‌നത്തില്‍ സി പി ഐയ്ക്ക് ആശങ്ക. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് അംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയത്. ഇടതുപക്ഷമൂല്യങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്ന് അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താന്‍ പ്രചാരണം നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ ചില അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ …
മറ്റു നഗരങ്ങളിലും മെട്രോ പരിഗണിക്കും
മറ്റു നഗരങ്ങളിലും മെട്രോ പരിഗണിക്കും
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ നഗരങ്ങളില്‍ മെട്രോ റെയിലോ സമാനമായ മോണോ റെയില്‍ പദ്ധതികളോ നടത്താന്‍ തയാറാണെന്നു കേന്ദ്ര നഗരവികസന വകുപ്പ്‌ സെക്രട്ടറി സുധീര്‍കൃഷ്‌ണ. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതയോഗം വിളിച്ചുചേര്‍ക്കും. ഓരോ നഗരത്തിനും അനുയോജ്യമായ രീതി തീരുമാനിച്ചാല്‍ കൊച്ചി മെട്രോ റെയില്‍ മാതൃകയില്‍ 15 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുക്കാന്‍ കേന്ദ്രം തയാറാണെന്നും …
അണ്ടര്‍ 22 ഏഷ്യാകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്
അണ്ടര്‍ 22 ഏഷ്യാകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്
അണ്ടര്‍ 22 ഏഷ്യാകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യ പുറത്തായി. ഒമാനോട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. അഞ്ചുമത്സരങ്ങളില്‍ നിന്നും ഏഴുപോയിന്റുമായാണ് ഇന്ത്യ ഏഷ്യാകപ്പില്‍ നിന്നും മടങ്ങുന്നത്. നിര്‍ണ്ണായക മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി. 54-ാം മിനിറ്റിലാണ് ഒമാന്‍ ആദ്യ ഗോള്‍ നേടിയത്. ഒമാനെതിരെയുള്ള മത്സരം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് …
ജീവനക്കാരനെ കുത്തിക്കൊന്ന് ക്ഷേത്രത്തില്‍ മോഷണം
ജീവനക്കാരനെ കുത്തിക്കൊന്ന് ക്ഷേത്രത്തില്‍ മോഷണം
പത്തനംതിട്ട കല്ലൂപ്പാറ ദേവീക്ഷേത്രത്തില്‍ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി മോഷണം. മറ്റൊരു ജീവനക്കാരനെ കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകം. സ്വര്‍ണ്ണം പൂശിയ താഴികക്കുടം മോഷ്ടാക്കള്‍ കവര്‍ന്നു. ക്ഷേത്രത്തിലെ സഹായി ഗോപാലകൃഷ്ണ കൈമളാണ് കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ക്ഷേത്രക്കുളത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. അതേസമയം മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിനുള്ളില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന തലപ്പാവും അരഞ്ഞാണവും മോഷണവും പോയി. ക്ഷേത്രത്തിലെ കാവല്‍ക്കാരനായ …
രണ്ട് മണിക്കൂറില്‍ സിനിമ; റെക്കോര്‍ഡുമായി കൗശിക്
രണ്ട് മണിക്കൂറില്‍ സിനിമ; റെക്കോര്‍ഡുമായി കൗശിക്
വെറും രണ്ട് മണിക്കൂറില്‍ ഷൂട്ട് ചെയ്ത് തെലുങ്ക് ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചു. കന്നഡയിലെ പ്രശസ്ത സംവിധായകന്‍ അരവിന്ദ് കൗശിക് സംവിധാനം നിര്‍വ്വഹിച്ച ‘അരിയാലി ഇന്നോന്‍ദിന’ എന്ന ചിത്രമാണ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. രണ്ട് പാട്ടുകളടക്കമുള്ള ചിത്രം ഷൂട്ട് ചെയ്തത് രണ്ട് റെഡ് ക്യാമറകളും അഞ്ച് കാനോണ്‍ ഡി സ്റ്റില്‍ ക്യാമകളും ഉപയോഗിച്ചാണ്. ബംഗളൂരുവിലെ ഷമന്നാ ഉദ്യാനത്തിനടുത്തുവച്ചായിരുന്നു രണ്ട് …
ഐസ്‌ക്രീം അട്ടിമറി: വിഎസ്സിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
ഐസ്‌ക്രീം അട്ടിമറി: വിഎസ്സിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് അനുവദിക്കാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരിന്നു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ …