ലണ്ടന്‍ : കടുത്ത വേദനയും ദുരിതവും സഹിച്ചാണ് തങ്ങളുടെ പ്രീയപ്പെട്ടവര്‍ ആശുപത്രിയില്‍ നിന്ന് വിടപറയുന്നതെന്ന് മരിച്ചുപോയ രോഗികളുടെ ബന്ധുക്കള്‍ . നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയും തങ്ങളുടെ പ്രീയപ്പെട്ടവരുടെ അന്ത്യനാളുകളില്‍ ആശുപത്രി അധികൃതര്‍ വേണ്ട ശ്രദ്ധയും പരിചരണവും നല്‍കിയില്ലെന്ന പരാതി ഉന്നയിച്ചു. മൂന്നില്‍ ഒന്ന് ആളുകള്‍ ആശുപത്രയിലെ …
കേരളത്തിന്റെ സ്വപ്‌ന പദ്ധതി കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര അടിസ്ഥാനവികസന സമിതിയാണ് കൊച്ചി മെട്രോയ്ക്ക് അനുമതി നല്‍കിയത്. ഇതോടെ പത്ത് വര്‍ഷം നീണ്ട സംസ്ഥാനത്തിന്റെ കാത്തിരിപ്പിനാണ് വിരാമമായത്. മെട്രോ പദ്ധതിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എമര്‍ജിംഗ് കേരള …
ബെറീസ് സെന്റ് എഡ്മണ്ട്സ് : ബെറീസ് സെന്റ് എഡ്മണ്ട്സില്‍ സംഗടിപ്പിച്ച കാരിത്താസ് – തെള്ളകം സംഗമം സൌഹൃദ അനുഭവ വേദിയായി. ആവേശം നിറഞ്ഞ കലാ പരിപാടികളും, മത്സരങ്ങളും , വിഭവ സമൃദ്ധമായ നാടന്‍ സദ്യയും, വാചാലമായ പഴയ സ്മരണകളും സംഗമത്തിന് ഗൃഹാതുരത്വം ഉണര്‍ത്തി. ബിജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമ സദസ്സില്‍ മുതിര്‍ന്ന തെള്ളകം സ്വദേശി …
മോര് തോമാശ്ളീഹായുടെ നാമത്തില് സ്ഥാപിതമായിരിക്കുന്ന ലണ്ടന്‍, സെന്റ.്തോമസ്സ് യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധതോമാ ശ്ശീഹായുടെ ഓര്മ്മ പെരുന്നാളും ഇടവക വാര്ഷികവും 2012 ജൂലൈ 7, 8 ശനി, ഞായര് തിയതികളില് യു. കെ. മേഖലയുടെ പാത്രയാര്ക്കല് വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്, ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത}സ്സ് മോര് അപ്രേം …
ഒരു മനുഷ്യന്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ നാല്പത് ശതമാനം ആഹാരം കുറച്ച് കഴിച്ചാല്‍ ഇരുപത് വര്‍ഷത്തോളം അധികം ജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍. .മനുഷ്യന്‍ പ്രായമാകുന്നത് തടയാനുളള ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനുളള ശ്രമത്തിനിടയിലാണ് ശാസ്ത്രജ്ഞര്‍ ആഹാരവും ആയുസ്സും തമ്മിലുളള ബന്ധം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഏജിങ്ങിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ഒരു …
സല്‍മാന്‍ഖാന്‍ നായകാനാകുന്ന ‘ഏക് താ ടൈഗര്‍’ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആക്രമിക്കുവാന്‍ വരുന്ന രണ്ട് യുദ്ധ വിമാനങ്ങള്‍ക്ക് നേരെ ചാടുന്ന സല്ലുവുമാണ് 27 സെക്കന്റ് നീളമുള്ള ഡിജിറ്റല്‍ പോസ്റ്ററിലുള്ളത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ക്രതീന കൈഫാണ് നായിക. ഇന്ത്യാ പാകിസ്ഥാന്‍ ഇന്റിലിജന്‍സ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാണ് …
ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരത്തിന് 20 ലക്ഷം രൂപ കാഷ് അവാര്‍ഡ് ലഭിക്കും. ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ സാംസംഗ് ഇന്ത്യയാണ് കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് 20 ലക്ഷവും വെള്ളി മെഡല്‍ നേടുന്നവര്‍ക്കു 15 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷം രൂപയുമാണു ലഭിക്കുക. …
ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാര്‍ ഇന്ത്യയുടെ പതാകവാഹകനാകുമെന്നു സൂചന. ലണ്ടന്‍ ഒളിമ്പിക്‌സിന് 23 ദിവസം മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു പതാക വാഹകന്റെ കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കാനായിരുന്നില്ല. ബെയ്‌ജിംഗ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയെ പതാകവാഹകനാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ 30 നു നടക്കുന്ന 10 മീറ്റര്‍ …
സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ 21 എന്‍ജിനീയറിങ് കോളേജുകള്‍ നിലവാരം കുറഞ്ഞവയെന്നാണ് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, യോഗ്യതയുള്ള അധ്യാപകര്‍ എന്നിവ അടിസ്ഥാനമാക്കി സമിതി കോടതിയില്‍ സമര്‍പ്പിച്ചതാണ് ഈ റിപ്പോര്‍ട്ട്. ഇതിനു പുറമേ എല്ലാ കോളേജുകളുടേയും വിജയശതമാനം കൂടി കോടതി വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു. ഇക്കാര്യം കൂടി പരിശോധിച്ചാണ് വിജയശതമാനം കുറഞ്ഞ, നിലവാരമില്ലാത്ത എന്‍ജിനീയറിങ് …
ആഗസ്ത് മൂന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ‘ജിസം സെക്കന്‍ഡി’ന്റെ ട്രയിലറും ഗാനങ്ങളുമെല്ലാം യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ചൂടന്‍ വിഭവമായി മാറിയിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് എത്ര തവണ കത്രിക ചലിപ്പിച്ചാലും കുഴപ്പമില്ല കാര്യമാത്രപ്രസക്തമായ രംഗങ്ങളൊന്നും വെട്ടാന്‍ വിട്ടുതരില്ലെന്ന് സംവിധായിക പൂജാ ഭട്ടും നിര്‍മ്മാതാവ് ദിനോ മോറിയയും പ്രഖ്യാപിച്ചിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രദര്‍ശനത്തിനെത്തുന്ന ജിസം സെക്കന്‍ഡ് ട്രെയിലറുകള്‍ ടെലിവിഷനില്‍ കാണിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ …