ലോകത്തിലെ ഏറ്റവും മികച്ച സെക്‌സി വുമണായി ബോളിവുഡ് താരം കത്രീന കൈഫിനെ തെരഞ്ഞെടുത്തു. പ്രമുഖ ഫാഷന്‍ മാഗസിനായ എഫ്എച്ച്എം നടത്തിയ സര്‍വ്വേയിലാണ് കത്രീനയെ തേടി സെക്‌സി വുമണ്‍ പട്ടം എത്തിയത്. ഇത് നാലാം തവണയാണ് എഫ്എച്ച്എം മാഗസിന്‍ കത്രീനയെ സെക്‌സി വുമണായി തെരഞ്ഞെടുക്കുന്നത്. ബോളിവുഡ് സുന്ദരികളായ പ്രിയങ്ക ചോപ്രയേയും സ്ലം ഡോഗ് മില്ല്യണയര്‍ ഫെയിം ഫ്രിഡ …
സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന ചിത്രത്തിലെ നായിക താനാണെന്ന വാര്‍ത്ത തെറ്റെന്ന് പ്രിയാമണി . ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രം സുബില്‍ സുരേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ വേറിട്ട ഗെറ്റപ്പുമായി എത്തുന്ന ചിത്രത്തില്‍ പ്രിയാമണി നായികയാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് വ്യക്തമാക്കിയിരുന്നത്. ചിത്രത്തിന്റെ പൂജാചടങ്ങും കഴിഞ്ഞ ദിവസം …
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘കര്‍മ്മയോദ്ധ’ എന്ന് പേരിട്ടു. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേജര്‍ രവി മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന കര്‍മ്മയോദ്ധ ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ളതാണ്. എന്നാല്‍ ഇക്കുറി മേജര്‍ മഹാദേവന്റെ യുണീഫോമിലല്ല മോഹന്‍ലാല്‍.; സുഹൃത്തുക്കള്‍ സ്‌നേഹത്തോടെയും ശത്രുക്കള്‍ വെറുപ്പോടെയും മാഡ് മാഡി എന്ന് വിളിക്കുന്ന മാധവമേനോന്‍. …
ഇന്റര്‍നെറ്റിലെ അശ്ലീല പോസ്റ്റിങ്ങില്‍ കേരളം മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ അശ്ലീല പോസ്റ്റിങ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. അശ്ലീല പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് രാജ്യത്ത് 496 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ 136 കേസുകള്‍ (27 ശതമാനം) കേരളത്തില്‍ നിന്നാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. …
നാലാമത് ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണ്ണമെന്റ് ഒക്‌ടോബര്‍ 9 മുതല്‍ 28 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കും. ജോഹാന്നസ്ബര്‍ഗ്, കേപ്ടൗണ്‍, ടര്‍ബന്‍, സെഞ്ചുറീയന്‍ എന്നിവിടങ്ങളാണ് മത്സരവേദി. 14 ടീമുകളാണ് ഇത്തവണ ചാമ്പ്യന്‍ലീഗില്‍ പങ്കെടുക്കുന്നത്. പാകിസ്താനില്‍ നിന്നും ആദ്യമായി ഒരു 20-20 ടീം ഇത്തവണത്തെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സെയ്ല്‍കോട്ട് സ്റ്റാലിയണ്‍ എന്നാണ് പാക് ടീമിന്റെ പേര്. …
വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് കൊല്ലത്ത് പറഞ്ഞു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും. ലീഗ് മന്ത്രിമാര്‍ നിലവിളക്ക് കൊളുത്താറില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് മാറ്റണമെന്ന് പറയാന്‍ എംഎം ഹസ്സന് അധികാരമില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. അതേസമയം സര്‍വശിക്ഷ അഭിയാന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ …
മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച സംഭവത്തില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. ഡി ജി പിക്കാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂര്‍, തൃപ്പൂണിത്തുറ സ്വദേശികളില്‍ നിന്ന് കരാര്‍ ഒപ്പിട്ടാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത്. ഇത് നിയമാനുസൃതമാണോ എന്ന് വനംവകുപ്പ് കണ്ടെത്തണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കേസില്‍ മോഹന്‍ലാലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ആനക്കൊമ്പ് കൈവശം …
ഗ്ലാസ്ഗോ കേരളാ ക്രിസ്ത്യന്‍ കമ്യൂണിറ്റി (സിറോ മലബാര്‍ ചാപ്ളെയിന്‍സി ഗ്ലാസ്ഗോ അതിരൂപത) യില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി. ശനിയാഴ്ച വൈകുന്നേരം 6.30ന് നടന്ന ആഘോഷമായ ദിവ്യബലിക്കും വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാര്‍ഥനയ്ക്കും കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോയ് ചേറാടിയില്‍, ഫാ. മാത്യു തോട്ടത്തിമ്യാലില്‍ എന്നീ …
സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ജൂലൈ ഏഴിന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൗത്താംപ്ടണിലെ ഒയാസിസ് അക്കാഡമിയിലാണ് സ്‌പോര്‍ട്‌സ് ഡേ നടത്തുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ ഇതൊടനുബന്ധിച്ച് നടത്തും. രാവിലെ പത്തു മുതല്‍ അഞ്ചു മണി വരെയാണ് സമയം. എല്ലാവരുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. സ്ഥലത്തിന്റെ വിലാസം Oasis Acadamy, Green Lane, Maybush, …
ആര്‍ത്രൈറ്റിസ് രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ആര്‍ത്രൈറ്റിസ് രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ആദ്യമായാണ് ആര്‍ത്രൈറ്റിസ് രോഗത്തിന് ഇത്രയും ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിക്കുന്നത്. ഈ രോഗത്തിലേക്ക് നയിക്കുന്ന എട്ട് ജനിതക കാരണങ്ങളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടുപിടുത്തം രോഗത്തെ തടയാനോ അല്ലെങ്കില്‍ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റാനോ കഴിയുന്ന …