നാലാമത് ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണ്ണമെന്റ് ഒക്‌ടോബര്‍ 9 മുതല്‍ 28 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കും. ജോഹാന്നസ്ബര്‍ഗ്, കേപ്ടൗണ്‍, ടര്‍ബന്‍, സെഞ്ചുറീയന്‍ എന്നിവിടങ്ങളാണ് മത്സരവേദി. 14 ടീമുകളാണ് ഇത്തവണ ചാമ്പ്യന്‍ലീഗില്‍ പങ്കെടുക്കുന്നത്.
പാകിസ്താനില്‍ നിന്നും ആദ്യമായി ഒരു 20-20 ടീം ഇത്തവണത്തെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സെയ്ല്‍കോട്ട് സ്റ്റാലിയണ്‍ എന്നാണ് പാക് ടീമിന്റെ പേര്.
ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. പാക് ടീമിനൊപ്പം ഇത്തവണ ഓസ്‌ട്രേലിയയില്‍ നിന്നും രണ്ട് ടീമുകളും അരങ്ങേറ്റം നടത്തുന്നുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല