1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒ.ഐ.സി.സി നേതാക്കള്‍ക്ക് മാഞ്ചസ്റ്ററില്‍ ഉജ്ജ്വല സ്വീകരണം
ഒ.ഐ.സി.സി നേതാക്കള്‍ക്ക് മാഞ്ചസ്റ്ററില്‍ ഉജ്ജ്വല സ്വീകരണം
തോമസ്‌ പുളിക്കല്‍ ഒ.ഐ.സി.സി യു.കെ ദേശീയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മാമ്മന്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), പോള്‍സണ്‍ തോട്ടപ്പള്ളി (ട്രഷറര്‍) എന്നിവര്‍ക്ക് മാഞ്ചസ്റ്ററില്‍ ചേര്‍ന്ന റീജണല്‍ നേതൃയോഗം ഉജ്ജ്വല സ്വീകരണം നല്‍കി. കൂടാതെ ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രത്യേകം അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. റീജണല്‍ ചെയര്‍മാന്‍ സാജു …
ജോബിയുടെ മൃതദേഹം വ്യാഴാഴ്ച പൊതു ദര്‍ശനത്തിന് വയ്ക്കും,ഇന്ന് പ്രത്യേക പ്രാര്‍ത്ഥന
ജോബിയുടെ മൃതദേഹം വ്യാഴാഴ്ച പൊതു ദര്‍ശനത്തിന് വയ്ക്കും,ഇന്ന് പ്രത്യേക പ്രാര്‍ത്ഥന
ഇക്കഴിഞ്ഞ ശനിയാഴ്ച ന്യൂകാസിലില്‍ ക്യാന്‍സര്‍ ബാധിതനായി മരിച്ച കണ്ണൂര്‍ സ്വദേശി ജോബി ജോസെഫിന് യു.കെ മലയാളികള്‍ വ്യാഴാഴ്ച വിടയേകും; പൊതുദര്‍ശനം നടക്കുന്നത് ഇംഗ്ളീഷ് മാട്രിയെഴ്സ് ദേവാലയത്തില്‍ വൈകിട്ട് അഞ്ചു മണി മുതലാണ്‌.തുടര്‍ന്നു നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുര്‍ബ്ബാനയും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്ക് സെന്റ്‌ …
നേരിന്റെ നേര്‍ക്കാഴ്ചകള്‍ക്കായി NRI മലയാളിയും മലയാളിവിഷനും കൈകോര്‍ക്കുന്നു
നേരിന്റെ നേര്‍ക്കാഴ്ചകള്‍ക്കായി NRI മലയാളിയും മലയാളിവിഷനും കൈകോര്‍ക്കുന്നു
പത്രധര്‍മ്മത്തിന്റെയും മാധ്യമസംസ്‌കാരത്തിന്റെയും പാവനമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ ശക്തി മലയാളിവായനക്കാരെ ബോധ്യപ്പെടുത്തിയ എന്‍ആര്‍ഐ മലയാളി വിപുലീകരണത്തിന്റെ ഭാഗമായി മലയാളിവിഷനുമായി കൈകോര്‍ക്കുന്നു. മുഖം നോക്കാതെ സത്യം പറയാന്‍ കരുത്ത് കാട്ടുന്ന ആയിരക്കണക്കിനു വായനക്കാരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മലയാളിവിഷനെ പ്രവാസിലോകത്തിനു സുപരിചിതമാണല്ലോ?. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍… എല്ലാം മലയാളികളുടെ മനസുകളെ നേരിന്റെ നേര്‍ക്കാഴ്ചയിലേക്ക് …
യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണ് പുതിയ ഭാരവാഹികള്‍
യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണ് പുതിയ ഭാരവാഹികള്‍
ബാലസജീവ് കുമാര്‍ യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണല്‍ ജെനറല്‍ ബോഡി 2012 ജൂലൈ 1-ന് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഇപ്സ്വിചിന്റെ ആതിഥെയത്വത്തില്‍ നടന്നു. റീജിയണിലെ ഭൂരിഭാഗം അംഗ അസോസിയേഷനുകളും പങ്കെടുത്ത യോഗം റീജിയണല്‍ പ്രസിഡന്റ്റ് കുഞ്ഞുമോന്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേരുകയും, യോഗത്തില്‍ സെക്രട്ടറി ബിനോ അഗസ്റ്റിന്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുകയും യോഗം …
ബെര്‍മിംഗ്ഹാമില്‍ 24 മണിക്കൂര്‍ നിത്യാരാധന
ബെര്‍മിംഗ്ഹാമില്‍ 24 മണിക്കൂര്‍ നിത്യാരാധന
ബെര്‍മിംഗ്ഹാമിലെ ബാല്‍സാല്‍ കോമണില്‍ 24 മണിക്കൂര്‍ നിത്യാരാധനയ്ക്ക് തുടക്കമയി
ജീവകാരുണ്യവുമായി മലയാളി വിദ്യാര്‍ഥിനികള്‍ ആഫ്രിക്കയിലേക്ക്
ജീവകാരുണ്യവുമായി മലയാളി വിദ്യാര്‍ഥിനികള്‍ ആഫ്രിക്കയിലേക്ക്
മാത്യു ജോസഫ് സന്ദര്‍ലാന്‍ഡ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് അന്യമല്ല എന്ന സന്ദേശം നല്‍കിക്കൊണ്ട് യുകെയിലെ പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു. തലമുറകള്‍ പകര്‍ന്നു നല്‍കിയ കാരുണ്യ സ്പര്‍ശം ഏറ്റുവാങ്ങിയ 28 വിദ്യാര്‍ഥികളും ഇവരുടെ നാല് അധ്യാപകരുമാണ് സേവനനിരതരാകാന്‍ പോകുന്നത്. ഈ സംഘത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥിനികളുമുണ്ട്. ഒരു മാസം ആഫ്രിക്കയിലെ സ്വാസിലാന്റില്‍ താമസിച്ച് അവിടെയുള്ള ഒരു ഗ്രാമത്തില്‍ …
ബാങ്കുകളുടെ തിരിമറി കാരണം പല കുടുംബങ്ങളും പെരുവഴിയിലാകുമെന്ന് ഭവനമന്ത്രി
ബാങ്കുകളുടെ തിരിമറി കാരണം പല കുടുംബങ്ങളും  പെരുവഴിയിലാകുമെന്ന് ഭവനമന്ത്രി
ബാങ്കുകള്‍ ലിബോര്‍ റേറ്റില്‍ തിരിമറി നടത്തിയത് കാരണം പല കുടുംബങ്ങളും പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരുമെന്ന് ഭവനമന്ത്രിയുടെ മുന്നറിയിപ്പ്. ലിബോര്‍ വിവാദത്തെ തുടര്‍ന്ന് വായ്പാ പ്രതിസന്ധിയുണ്ടാകുമെന്നും ഇത് പല കുടുംബങ്ങളുടേയും വീട് എന്ന സ്വപ്‌നം ഇ്ല്ലാതാക്കുമെന്നുമാണ് ഭവനമന്ത്രി ഗ്രാന്റ് ഷാപ്‌സ് കഴിഞ്ഞദിവസം പറഞ്ഞത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണും ലിബോര്‍ റേറ്റ് തിരിമറിയെ കുറിച്ച് അടിയന്തിര …
ഫാദര്‍ ഡൊമിനിക് വാളംമനാല്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍
ഫാദര്‍ ഡൊമിനിക് വാളംമനാല്‍  രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍
സഖറിയ പുത്തന്‍കുളം കവന്‍ട്രി: പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ അഭിഷേകാഗ്നിയാല്‍ ജ്വലിയ്ക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്റ്റര്‍ ഫാദര്‍ ഡൊമിനിക് വാളംമനാല്‍ വചന ശുശ്രൂഷ നയിക്കും. വളരെ ചുരുങ്ങിയ കാലംകൊണ്ട് യു.കെ.യിലെ നവീകരണ മുന്നേറ്റത്തിന് ശക്തമായ അടിത്തറ നല്‍കിയ യു.കെ സെഹിയോന്‍ മിനിസ്ര്ടിയുടെ നേതൃത്വത്തില്‍ ഫാദര്‍ സോജി ഓലിക്കലും ഫാദര്‍ ജോമോന്‍ തൊമ്മാനയും …
കോഫിഷോപ്പില്‍ പ്രേതബാധ; പ്രേതത്തിന്റെ ചിത്രം സിസിടിവി ക്യാമറയില്‍
കോഫിഷോപ്പില്‍ പ്രേതബാധ; പ്രേതത്തിന്റെ  ചിത്രം സിസിടിവി ക്യാമറയില്‍
കോഫിഷോപ്പിലെ പ്രേതത്തിന്റെ ചിത്രം സിസിടിവി ക്യാമറ പകര്‍ത്തി. സ്‌കോട്ട്‌ലാന്‍ഡിലെ ഒരു കോഫിഷോപ്പിലാണ് കുറെ നാളായി പ്രേതത്തിന്റെ ശല്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം കട അടച്ചശേഷം വീട്ടിലെത്തിയ കോഫിഷോപ്പ് ഉടമ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പ്രേതത്തെ കണ്ടത്. ഒരു സ്ത്രീയുടെ രൂപം അടച്ചിട്ട കടയിലൂടെ നീങ്ങുന്ന രീതിയിലാണ് ചിത്രങ്ങള്‍. അല്‍പ്പസമയത്തിനുളളില്‍ രൂപം അന്തരീക്ഷത്തില്‍ മാഞ്ഞുപോവുകയും ചെയ്തു. …
നിങ്ങളുടെ കുട്ടിക്ക്‌ വണ്ണം കൂടുതലാണോ ?
നിങ്ങളുടെ കുട്ടിക്ക്‌ വണ്ണം കൂടുതലാണോ ?
കാലം മാറി… ജീവിത ശൈലികളും.. അതോടെ ജീവിതശൈലി രോഗങ്ങളും കൂടി. ആരോഗ്യകരമായ ഭക്ഷണം എന്നത് മാറി… ഇപ്പോള്‍ എളുപ്പമുളള ഭക്ഷണം എന്നതായി. മാതാപിതാക്കളാകട്ടെ കുട്ടികളോടുളള സ്‌നേഹം പ്രകടിപ്പിക്കുന്നത് ഫാസ്റ്റ്ഫുഡ് വാങ്ങി നല്‍കിയിട്ട്. അവസാനം തടികൂടി… തടികൂടി കുട്ടികള്‍ പൊണ്ണത്തടിയന്‍മാരാകുമ്പോള്‍ ആശുപത്രികളായ ആശുപത്രികളിലേക്ക് ഓട്ടമാണ്. വിപണിയില്‍ കിട്ടുന്ന മരുന്നുകളും ഓപ്പറേഷനുമായി കുഞ്ഞുശരീരം കീറിമുറിച്ച് കളയും. എന്നാല്‍ ഇതിന്റെ …