1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മണി ഹാജരായില്ല; അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഐജി
മണി ഹാജരായില്ല; അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഐജി
സി പി ഐ (എം) ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം എം മണി അന്വേഷണ സംഘത്തിനു മുന്‍പില്‍ ഇന്ന് ഹാജരായില്ല. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖേന അന്വേഷണ സംഘത്തെ സമീപിച്ചു. ഹാജരാകാന്‍ 10 ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എം എം മണിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ …
ഫ്രാന്‍സിസ് വലിയപറമ്പിലിന് ലണ്ടനില്‍ സ്വീകരണം നല്‍കി
ഫ്രാന്‍സിസ് വലിയപറമ്പിലിന് ലണ്ടനില്‍ സ്വീകരണം നല്‍കി
strong>തോമസ് പുളിക്കല്‍ ഒ.ഐ.സി.സി യു.കെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് വലിയപറമ്പിലിന് ലണ്ടനിലെ ഒ.ഐ.സി.സി നേതൃയോഗം സ്വീകരണം നല്‍കി. ലണ്ടന്‍ ഈസ്റ്റ്‌ഹാമില്‍ ചേര്‍ന്ന യോഗത്തില്‍ ലണ്ടന്‍ റീജണല്‍, ന്യൂഹാം കൗണ്‍സില്‍ നേതാക്കന്മാര്‍ പങ്കെടുത്തു. ലണ്ടന്‍ റീജണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഗിരി മാധവന്‍, കലാവിഭാഗം കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ്, എന്നിവരും …
ഫാ.ജോര്‍ജ്ജ് പനയ്ക്കലിന്റെ ധ്യാനം ഹാരോഗേറ്റില്‍ ഓഗസ്റ്റ് ഒന്‍പതിന്
ഫാ.ജോര്‍ജ്ജ് പനയ്ക്കലിന്റെ ധ്യാനം ഹാരോഗേറ്റില്‍ ഓഗസ്റ്റ് ഒന്‍പതിന്
സഖറിയ പുത്തന്‍കളം ലോകപ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നേതൃത്വം നല്‍കുന്ന ഏകദിന ധ്യാനം ഹാരോഗേറ്റില്‍ നടക്കും. ഓഗസ്റ്റ് ഒന്‍പതിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഏകദിനധ്യാനം നടത്തപ്പെടുക. ഹാരോ ഗേറ്റിലെ സെന്റ് അലേര്‍ഡ്‌സ് ചര്‍ച്ചില്‍ നടത്തപ്പെടുന്ന ഏകദിനധ്യാനത്തില്‍ ദിവ്യബലി, വചനശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ …
നേരിന്‍റെ നേര്‍ക്കാഴ്ചയുമായി വായനയുടെ പുതുവസന്തം ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്
നേരിന്‍റെ നേര്‍ക്കാഴ്ചയുമായി വായനയുടെ പുതുവസന്തം ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്
മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ നേരിന്‍റെ നേര്‍ക്കാഴ്ചയുമായി യു കെ മലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി പുതു വസന്തമായി ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്.പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകള്ലോ,അന്തിപത്രത്തിന്റെ എരിവും പുളിയുമോ പരസ്യങ്ങളുടെ അതിപ്രസരമോ ഇല്ലാതെ യു കെയില്‍ വേറിട്ടുനില്‍ക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമം ഇനി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വേണ്ടി സംസാരിക്കും. …
ബ്രിട്ടീഷുകാരന്‍ ആവണമെങ്കില്‍ ഇനി ചരിത്രം പഠിക്കണം,ഒപ്പം ദേശീയഗാനവും പാടണം !
ബ്രിട്ടീഷുകാരന്‍ ആവണമെങ്കില്‍ ഇനി ചരിത്രം പഠിക്കണം,ഒപ്പം ദേശീയഗാനവും പാടണം !
ബ്രട്ടീഷ് പൗരന്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള ലൈഫ്‌ ഇന്‍ ദി യു കെ ടെസ്റ്റ് പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായി ബ്രട്ടീഷ് ഹോം സെക്രട്ടറി തെരേസാ മേയ്. 2005 ല്‍ ലേബര്‍ പാര്‍ട്ടിയാണ് ബ്രട്ടീഷ് പൗരത്വം ലഭിക്കുന്നതിനായി ഇത്തരമൊരു ടെസ്റ്റ് ഏര്‍പ്പെടുത്തിയത്. നിലവില്‍ ബ്രിട്ടനിലെ ദൈനംദിന ജീവിതരീതികളെ കുറിച്ചും ശൈലികളെ കുറിച്ചുമുളള ചോദ്യങ്ങളാണ് ടെസ്റ്റ് എഴുതുന്നവര്‍ക്ക് നേരിടേണ്ടി വരുക. ഇത് മാറ്റി …
ചാറ്റിങ്ങിനിടയില്‍ കരഞ്ഞ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നു !
ചാറ്റിങ്ങിനിടയില്‍ കരഞ്ഞ കുഞ്ഞിനെ വെള്ളത്തില്‍  മുക്കി കൊന്നു  !
സ്‌കൈപ്പിലുടെ ചാറ്റ് ചെയ്യുന്നതിനിടെ കരഞ്ഞ കാമുകിയുടെ കുഞ്ഞിനെ ബക്കറ്റിലെ വെളളത്തില്‍ മുക്കികൊല്ലാന്‍ പറഞ്ഞ ബ്രട്ടീഷ് പൗരന്‍ അറസ്റ്റില്‍. കാമുകി കുഞ്ഞിനെ ബക്കറ്റിലെ വെളളത്തില്‍ മുക്കുന്നത് സ്‌കൈപ്പിലൂടെ ഇയാള്‍ കാണുകയും ചെയ്തു. അമാസ് ഖുറേഷി എന്ന 33 കാരനാണ് നോര്‍വേയിലെ പ്രോസിക്യൂട്ടേഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് …
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഒരു വര്‍ഷം പാഴാക്കുന്നത് ആറായിരം മില്യണ്‍
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍  ഒരു വര്‍ഷം പാഴാക്കുന്നത് ആറായിരം മില്യണ്‍
ബ്രിട്ടനിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ ഒരുവര്‍ഷം ബില്ലിനത്തില്‍ പാഴാക്കികളഞ്ഞത് ആറ് ബില്യണ്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.1ബില്യണ്‍ കൂടുതല്‍. തെറ്റായ മൊബൈല്‍ കോണ്‍ട്രാക്ടുകള്‍ തെരഞ്ഞെടുക്കുക വഴി യുകെയിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളില്‍ 74 ശതമാനവും വര്‍ഷം 171 പൗണ്ട് വീതം പാഴാക്കി കളഞ്ഞതായാണ് കണക്ക്. ഇത് കഴിഞ്ഞ വര്‍ഷത്തെ അധികചെലവിന്റെ നാല്പത് ശതമാനമാണ്. 2012ലെ നാഷണല്‍ മൊബൈല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 26 …
‘ദൈവത്തിന്റെ കണിക’ കണ്ടെത്തി; ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും
‘ദൈവത്തിന്റെ കണിക’ കണ്ടെത്തി; ബുധനാഴ്ച  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും
ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകം എന്നുവിശേഷിപ്പിക്കുന്ന ‘ദൈവത്തിന്റെ കണിക’ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച സ്വിസ്റ്റര്‍ലാന്‍ഡിലെ സേണില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ലോകത്തെ തന്നെ പ്രശസ്തരായ അഞ്ച് ഭൗതികശാസ്ത്രജ്ഞരെ പത്രസമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ‘ഹിഗ്ഗ്‌സ് ബോസണ്‍ ഗോഡ് പാര്‍ട്ടിക്കിള്‍’ എന്നു പേരിട്ടിരിക്കുന്ന ഈ കണികയുടെ സാന്നിധ്യം എതാണ് 99.99 ശതമാനവും ഉറപ്പിച്ച് …
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍: രാഷ്ട്രപതിയുടെ പരിഗണയ്‌ക്കെത്തിയില്ല
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍: രാഷ്ട്രപതിയുടെ പരിഗണയ്‌ക്കെത്തിയില്ല
കേരളനിയമസഭ ഏകകണ്‌ഠേന പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ബില്‍ ഇതുവരെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ലഭിച്ചില്ല. ഒന്നര വര്‍ഷം മുമ്പാണ് നിയമസഭ ബില്‍ പാസാക്കിയത്. രാഷ്ട്രപതി ഭവനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഈ വിഷയം കേന്ദ്ര-സംസ്ഥാന വിഷയ പട്ടികയിലായതിനാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. അഞ്ച് വര്‍ഷം …
ലീഗിന് ഇനി ഒരു ജനറല്‍ സെക്രട്ടറി
ലീഗിന് ഇനി ഒരു ജനറല്‍ സെക്രട്ടറി
മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇനി കെ.പി.എ മജീദ് മാത്രമായിരിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇ.ടി. മുഹമ്മദ് ബഷീറിനെ മാറ്റി പാര്‍ട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ഫോര്‍മുല. കോഴിക്കോട് സി.എച്ച് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി …