1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രത്യേക സാമ്പത്തിക പാക്കേജിനായി മുഖ്യമന്ത്രി ദില്ലിയില്‍
പ്രത്യേക സാമ്പത്തിക പാക്കേജിനായി മുഖ്യമന്ത്രി ദില്ലിയില്‍
കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ദില്ലിയിലെത്തി. പ്രധാനമന്ത്രി, വ്യോമയാന മന്ത്രി അജിത് സിംഗ്, കൃഷിമന്ത്രി ശരത്പവാര്‍, മന്ത്രി കുമാരി ഷല്‍ജ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് സംഘം ആവശ്യപ്പെടും. യൂറിയാ വില കുറയ്ക്കുക, എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ സമരം മൂലം കഷ്ടപ്പെടുന്ന …
കീവില്‍ സ്പാനിഷ് വസന്തം
കീവില്‍ സ്പാനിഷ് വസന്തം
വാനോളം പ്രതീക്ഷകളുമായി എത്തിയ ഇറ്റലിയെ നിഷ്പ്രഭമാക്കി സ്‌പെയിന്‍ യൂറോകപ്പ് നിലനിര്‍ത്തി. ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇറ്റലിയെ തകര്‍ത്താണ് സ്‌പെയിന്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും യൂറോചാമ്പ്യന്‍മാരായത്. ജേതാക്കള്‍ക്കായി ഡേവിഡ് സില്‍വ, ജോര്‍ഡി ആല്‍ബ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാട്ട എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതിലും ആധികാരികമായി ഒരു ടീമിന് ഫൈനലില്‍ ജയിക്കാനാകില്ല. തുടര്‍ച്ചയായി രണ്ട് യൂറോപ്യന്‍ …
നടവിളികള്‍ മുഴങ്ങി ,ക്നാനായക്കടലായി മാല്‍വെന്‍ ,UKKCA കണ്‍വെന്‍ഷന്‍ ചരിത്രത്തിലേക്ക് !
നടവിളികള്‍ മുഴങ്ങി ,ക്നാനായക്കടലായി മാല്‍വെന്‍ ,UKKCA കണ്‍വെന്‍ഷന്‍ ചരിത്രത്തിലേക്ക് !
തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ ക്നാനായ മക്കള്‍ ഒത്തു ചേര്‍ന്നപ്പോള്‍ നടവിളികളാല്‍ മുഖരിതമായ മാല്‍വെന്‍ മലനിരകള്‍ ക്നാനായക്കടലായി മാറി.
കാത്തലിക്‌ ഫോറത്തിന്‍റെ പ്രതിനിധി സമ്മേളനം ഉജ്വലമായി
കാത്തലിക്‌ ഫോറത്തിന്‍റെ  പ്രതിനിധി സമ്മേളനം ഉജ്വലമായി
ബെന്നി വര്‍ക്കി,പെരിയപ്പുറം സീറോ മലബാര്‍ സഭയുടെ പ്രേക്ഷിത വര്‍ഷാചരണത്തോട് അനുബന്ധിച്ച് യു കെ സെന്റ് തോമസ്‌ കാത്തലിക്‌ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.ബര്‍മിംഗ്ഹാം സെന്റ് കാതറിന്‍സ് പള്ളിയില്‍ വച്ചാണ് യു കെ യിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കാത്തലിക്‌ ഫോറം പ്രതിനിധികള്‍ ഒരുമിച്ചു കൂടിയത്.2011 ആഗസ്റ്റ്‌ 15 മുതല്‍ 2012 ആഗസ്റ്റ്‌ 15 വരെയാണ് …
ആദിപാപം സിനിമ കാണാന്‍ തോമാച്ചന്‍ ചെയ്ത വീരകൃത്യങ്ങള്‍
ആദിപാപം സിനിമ കാണാന്‍ തോമാച്ചന്‍ ചെയ്ത വീരകൃത്യങ്ങള്‍
അങ്ങനെ തോമാച്ചനും നഴ്‌സ് ആയി …നോവല്‍ -അദ്ധ്യായം മൂന്ന് ഒന്നാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക രണ്ടാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക വീണ്ടും ഒരിക്കല്‍ കൂടി വര്‍ക്കിച്ചേട്ടന് തോമാച്ചന്റെ കാരുണ്യം മൂലം കോളേജില്‍ എത്തേണ്ടി വന്നു. അത് ഓര്‍ക്കുമ്പോള്‍ തോമാച്ചന് ഏത് ഉറക്കത്തിലും ചിരി വരും. തോമാച്ചന്‍ സെക്കന്റ് ഇയര്‍ പിഡിസിക്ക് …
യൂറോപ്യന്‍ യൂണിയന്‍: റഫറണ്ടം ആകാമെന്ന് കാമറൂണ്‍
യൂറോപ്യന്‍ യൂണിയന്‍: റഫറണ്ടം ആകാമെന്ന് കാമറൂണ്‍
യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ റഫറണ്ടം ആകാമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇതോടെ യൂറോപ്പില്‍ ബ്രിട്ടന്റെ പങ്ക് എന്താകണമെന്ന് ഇനി ബ്രിട്ടനിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാനുളള വഴി തെളിഞ്ഞു. എന്നാല്‍ ഉടനെയൊന്നും റഫറണ്ടം അനുവദിക്കുമെന്ന് കരുതാനാകില്ല. 2015ലെ പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചോ അല്ലെങ്കില്‍ അതിനുശേഷമോ ആകും റഫറണ്ടം നടപ്പിലാക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി …
ടി പി വധം : മോഹനനെ കുടുക്കിയത് ഫോണ്‍
ടി പി വധം : മോഹനനെ കുടുക്കിയത് ഫോണ്‍
ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ആസൂത്രണത്തിനായി ഉപയോഗിച്ച ഫോണാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി മോഹനനെ കുടുക്കിയത്.ടിപി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെസി രാമചന്ദ്രന്‍ സ്വന്തം ഫോണ്‍ ഒഴിവാക്കി 9747170471 എന്ന നമ്പറിലുള്ള മൊബൈല്‍ഫോണാണ് ഉപയോഗിച്ചു വന്നത്. ചന്ദ്രശേഖരന്‍ വധത്തിന് ശേഷം ഈ ഫോണ്‍ പുഴയിലെറിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തു. കണ്ണൂര്‍ കരിയാടിന് സമീപമുള്ള മോന്തല്‍കടവ്പുഴയിലാണ് …
വൃദ്ധന്റെ കണ്ണില്‍ അഞ്ചിഞ്ച് നീളമുളള വിര
വൃദ്ധന്റെ കണ്ണില്‍ അഞ്ചിഞ്ച് നീളമുളള വിര
മുംബൈ: വൃദ്ധന്റെ കണ്ണില്‍ നിന്ന് അഞ്ച് ഇഞ്ച് നീളമുളള വിരയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മൂംബൈയില്‍ താമസിക്കുന്ന എഴുപത്തിയഞ്ചുകാരനായ പികെ കൃഷ്ണമൂര്‍ത്തിയുടെ കണ്ണില്‍ നിന്നാണ് വിരയെ നീക്കം ചെയ്തത്. കുറച്ച് ദിവസങ്ങളായി വലത്തെ കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തി ഡോക്ടര്‍മാരെ കാണാനെത്തിയത്. എന്നാല്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ നല്‍കി കൃഷ്ണമൂര്‍ത്തിയെ …
‘ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ യു.ഡി.എഫ്’;രമക്ക് അജ്ഞാതകത്ത്
‘ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ യു.ഡി.എഫ്’;രമക്ക് അജ്ഞാതകത്ത്
ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനു പിന്നില്‍ യു.ഡി.എഫാണെന്നും നിലവില്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും കാണിച്ച്, ചന്ദ്രശേഖരന്‍െറ ഭാര്യ കെ.കെ. രമക്ക് അജ്ഞാതന്‍െറ കത്ത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നാളെ വിരമിക്കുമെന്നും അപ്പോള്‍ അവരുടെ അവസ്ഥ പറയാനാവില്ളെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കത്ത് ലഭിച്ചത്. ഇത്തരം ഭീഷണികള്‍ നിറഞ്ഞ കത്തുകള്‍ പലതും എത്തിയതായി രമ പറഞ്ഞു. കത്തു പരിശോധിച്ച പൊലീസ് …
മോഹന്‍ലാല്‍ ഇനി ഒരു മാസത്തെ അവധിയില്‍
മോഹന്‍ലാല്‍ ഇനി ഒരു മാസത്തെ അവധിയില്‍
‘റണ്‍ ബേബി റണ്ണി’ന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഇനി ഒരു മാസം അഭിനയത്തില്‍നിന്ന്‌ അവധിയെടുക്കുകയാണെന്ന്‌ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കുടുംബത്തോടൊപ്പം കുറച്ചുദിവസം റിലാക്‌സ്ഡായി കഴിയാനും വര്‍ഷം തോറും പതിവുള്ള ചില ആയുര്‍വ്വേദ ചികിത്സകള്‍ക്കുമായാണ്‌ ലാല്‍ സ്‌റ്റാര്‍ട്ട്‌ കട്ടുകളോട്‌ ഒരു മാസത്തെ അവധി പറയുന്നതെന്നാണ്‌ കേള്‍ക്കുന്നത്‌, മാത്രവുമല്ല ലാലിന്റെ അമ്മ ശാന്തകുമാരി ഏറെ നാളുകളായി രോഗബാധിതയായി …