1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ദില്ലിയിലെത്തി. പ്രധാനമന്ത്രി, വ്യോമയാന മന്ത്രി അജിത് സിംഗ്, കൃഷിമന്ത്രി ശരത്പവാര്‍, മന്ത്രി കുമാരി ഷല്‍ജ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് സംഘം ആവശ്യപ്പെടും.

യൂറിയാ വില കുറയ്ക്കുക, എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ സമരം മൂലം കഷ്ടപ്പെടുന്ന ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുക എന്നീ ആവശ്യങ്ങളും സംഘം ഉന്നയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.