1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘പാര്‍ട്ടി സെക്രട്ടറിയെ ജനം വിശ്വസിക്കുമോയെന്ന് കാണാം: വിഎസ് ടി പി വധത്തെക്കുറിച്ച് സെക്രട്ടറി പറയുന്നത് ജനം വിശ്വസിക്കുമോയെന്ന് കാണാമെന്ന് വി എസ് അച്യുതാനന്ദന്‍. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവനും ഉറപ്പിച്ച് പറയാമെന്ന് പിണറായിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വി.എസിന്റെ മറുപടി. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടില്‍ നടക്കുന്നതെന്ന് നമുക്ക് ഉടന്‍ …
നിത്യ ഇനി ഗായികയുടെ റോളില്‍
നിത്യ ഇനി ഗായികയുടെ റോളില്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പോപ്പിന്‍സിലാണ് നിത്യ ഗായികയാകുന്നത്. നിത്യ തന്നെയാണ് ചിത്രത്തിലെ നായികയും. രതീശ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മലയാളത്തില്‍ പാടുന്നതിന് മുമ്പ് രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ നിത്യ പാടിയിട്ടുണ്ട്. പാട്ടുപാടി മംമ്തയും രമ്യ നമ്പീശനും നേടിയ പ്രശസ്തി ഇനി നിത്യക്ക് കൂടി ലഭിക്കുമോയെന്ന് കാത്തിരിന്നു കാണാം. ജയപ്രകാശ് …
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ഭൂരിപക്ഷ സമുദായം തകരും: വെള്ളാപ്പള്ളി
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ഭൂരിപക്ഷ സമുദായം തകരും: വെള്ളാപ്പള്ളി
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ഭൂരിപക്ഷ സമുദായം തകരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലീം ലീഗില്‍ തീവ്രവാദി സ്വഭാവമില്ലാത്ത ഏക മന്ത്രി കുഞ്ഞാലിക്കുട്ടി മാത്രമാണ്. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്ടെന്ന എന്‍.എസ്.എസിന്റെ ആരോപണം ശരിയാണ്. ഭരണം ലീഗ് ഹൈജാക്ക് ചെയ്തു. മലപ്പുറം സംസ്ഥാനം വേണമെന്ന് ലീഗ് …
കെ സുധാകരനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍
കെ സുധാകരനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍
സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കെ. സുധാകരനാണെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. സുധാകരന്റെ മുന്‍ ഡ്രൈവറും, കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ പ്രശാന്ത് ബാബുവിന്റെതാണ് വെളിപ്പെടുത്തല്‍. 1996ലെ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരും വഴി ആന്ധ്രയില്‍വെച്ച് ഇ.പി ജയരാജനുനേരെ വധശ്രമമുണ്ടായിരുന്നു. ട്രെയിനില്‍വെച്ച് ജയരാജന്റെ കഴുത്തിലായിരുന്നു വെടിയേറ്റത്. കെ. സുധാകരന്റെ നേതൃത്തിലാണ് …
വിസ കാലാവധി തീര്‍ന്നാല്‍ ഇനി 28 ദിവസം മാത്രം ഓവര്‍ സ്റ്റേ
വിസ കാലാവധി തീര്‍ന്നാല്‍ ഇനി 28 ദിവസം മാത്രം ഓവര്‍ സ്റ്റേ
കുടിയേറ്റം തടയാന്‍ നെട്ടോട്ടമോടുന്ന കാമറൂണ്‍ സര്‍ക്കാരിന്റെ വക അടുത്ത പാര വരുന്നു.ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മറ്റൊരു കടുത്ത നിയമം കൂടി കുടിയേറ്റക്കാര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുവാന്‍ ഹോം ഓഫീസ് തീരുമാനിച്ചു.ഇതനുസരിച്ച് വിസ കാലാവധി കഴിഞ്ഞും പ്രത്യേക അപേക്ഷകളിന്മേല്‍ യു.കെയില്‍ തങ്ങുവാന്‍ അനുവദിക്കുന്ന കാലാവധി പരമാവധി 28 ദിവസമായി നിജപ്പെടുത്തും. 28 ദിവസത്തിലേറെ തങ്ങുന്നവര്‍ പിന്നീട് ലീവ് ദിവസങ്ങള്‍ …
ടിപി വധം: പി മോഹനന്റെ ഹര്‍ജി തള്ളി
ടിപി വധം: പി മോഹനന്റെ ഹര്‍ജി തള്ളി
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ സി പി ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന ആവശ്യമാണ് കോടതി നിരസിച്ചത്. വേണമെങ്കില്‍ ഇടയ്ക്ക് അഭിഭാഷകനെ കാണാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം പി മോഹനനെ ഇന്ന് അന്വേഷണസംഘം കൂടുതല്‍ ചോദ്യം …
OICC UK ദേശീയ കമ്മറ്റി ; ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റ്
OICC UK  ദേശീയ കമ്മറ്റി ; ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റ്
റെഞ്ചി വര്‍ക്കി ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി നിലവില്‍ വന്നതായി കാമ്പയിന്‍ കമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ മുന്‍ കെ.എസ്.യു സംസ്ഥാന ട്രഷറര്‍ തമ്പി ജോസ് അറിയിച്ചു. ദേശീയ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലാണ് പുതിയ കമ്മറ്റിയുടെ പ്രസിഡന്റ്. കഴിഞ്ഞ ഒരു വര്‍ഷമായി വിജയകരമായി നടന്നുവന്ന കാമ്പയിന്റെ ഭാഗമായി യു.കെയിലെ മലയാളികള്‍ സജീവമായുള്ള എല്ലാ …
കോഴിക്കോട്ട് സിപിഎം ഹര്‍ത്താല്‍
കോഴിക്കോട്ട് സിപിഎം ഹര്‍ത്താല്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കെ.എസ്.ആര്‍.ടി.സി ബസ്സും ഇരുചക്രവാഹനങ്ങളും ഓടുന്നുണ്ട്. മറ്റു സ്വകാര്യവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഹര്‍ത്താലിനെ …
പതിനൊന്നാമത് UKKCA കണ്‍വന്‍ഷന്‍ ഇന്ന് മാല്‍വെന്‍ ഹില്‍സില്‍
പതിനൊന്നാമത് UKKCA കണ്‍വന്‍ഷന്‍ ഇന്ന് മാല്‍വെന്‍ ഹില്‍സില്‍
>യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യു.കെ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ 11 ാം കണ്‍വന്‍ഷന്‍ ഇന്ന് മാല്‍വേണ്‍ ഹില്‍സില്‍ നടക്കും.നടവിളികളാല്‍ മുഖരിതമാകുന്ന അസുലഭ നിമിഷങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ മാല്‍വെന്‍ ഒരുങ്ങിക്കഴിഞ്ഞു.കണ്‍വന്‍ഷനിലെ മുഖ്യാതിഥികള്‍ എല്ലാവരും യുകെയില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. 47 – ല്‍പ്പരം യൂണിറ്റുകളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ റാലി, ക്നാനായ തനിമയും ഐക്യവും വിളിച്ചോതുന്നതിനൊപ്പംകേരളീയ …
സെന്റ് തോമസ് കാത്തലിക്ക് ഫോറം പ്രതിനിധി സമ്മേളനം ഇന്ന് ബര്‍മിംഗ്ഹാമില്‍
സെന്റ് തോമസ് കാത്തലിക്ക് ഫോറം പ്രതിനിധി സമ്മേളനം ഇന്ന് ബര്‍മിംഗ്ഹാമില്‍
സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനായി ബര്‍മിംഗ്ഹാം ഒരുങ്ങി