സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനം ഇന്ന് ബര്‍മിംഗ്ഹാമില്‍ നടക്കും.സിറ്റി സെന്ററിനടുത്തുള്ള സെന്റ് കാതറീന്‍സ് ചര്‍ച്ചാണ് സമ്മേളന വേദി.
സീറോ മലബാര്‍ സഭയുടെ പ്രേക്ഷിത വര്‍ഷാചരണത്തോട് അനുബന്ധിച്ചാണ് പ്രതിനിധി സമ്മേളനം വിളിച്ചിരിക്കുന്നത്.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാത്തലിക് ഫോറം യൂനിറ്റ് പ്രതിനിധികള്‍ സംബന്ധിക്കും.രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കുന്ന സമ്മേളനത്തില്‍ വിശുദ്ധ കുര്‍ബാന,ബൈബിള്‍ ക്വിസ്,ഉപന്യാസ മല്‍സരം.വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍,ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും.
2011 ലെ സീറോ മലബാര്‍ണ്‍വെനനും രണ്ടാം ശനിയാഴ്ച ശുശ്രൂഷകളുംഈ പള്ളിയില്‍ വെച്ച് നടത്തിയിട്ടുണ്ട്. പള്ളിക്ക് സമീപം തന്നെ മിതമായ നിരക്കില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
സെന്റ് കാതറീന്‍ ചര്‍ച്ചിന്റെ വിലാസം,
St catherines Church
Bristol St
Birmingham
B5 7BE
(NEAR ETAP HOTEL)



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല