1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റേഡിയോ നാടകങ്ങള്‍ – ഒരു ഓര്‍മ്മക്കുറിപ്പ്
റേഡിയോ നാടകങ്ങള്‍ – ഒരു ഓര്‍മ്മക്കുറിപ്പ്
കഥ റോബിന്‍സ് പോള്‍ കാറ്റ് വീഴുന്ന ഇടവഴിയിലൂടെ നേര്‍ത്ത പകല്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നു. തണുപ്പിറ്റ് വീഴുന്ന ഒരു കോണില്‍ വെറുതേ ഇരിക്കുകയാണ് ഞാന്‍. സ്വപ്‌നസഞ്ചാരികള്‍ (?) വഴിയിലൂടെ മെല്ലെ നടന്നു നീങ്ങുന്നു. ആലസ്യത്തിന്റെ പുകച്ചുരുളുകള്‍ പുകയ്ക്കുന്ന യൗവ്വനം. ഓര്‍മ്മകള്‍ അതുമാത്രമാവുമ്പോള്‍,അതില്‍ ജീവിക്കാന്‍ തന്നെ ഒരു സുഖമാണ്. കണ്ണുകളടച്ചു, വായില്‍ കുരുങ്ങിയ കരച്ചില്‍ നുണഞ്ഞ് വഴിമറയുന്ന ബാല്യം. സ്റ്റാര്‍ …
അല്പസമയത്തെ പരിശീലനം പോലും എന്നെ ക്ഷീണിതനാക്കുന്നു: യുവരാജ്
അല്പസമയത്തെ പരിശീലനം പോലും എന്നെ ക്ഷീണിതനാക്കുന്നു: യുവരാജ്
ഇന്ത്യന് ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാനുള്ള കടുത്ത ശ്രമത്തിലാണ് ഇന്ത്യന് ക്രിക്കറ്റര് യുവരാജ് സിംഗ്. അസുഖത്തോട് പൂര്ണ്ണമായും വിടപറഞ്ഞ യുവി കഴിഞ്ഞ കുറച്ചുനാളായി പരിശീലനത്തിലാണ്. സെപ്റ്റംബറില് നടക്കുന്ന വേള്ഡ് ട്വന്റി ട്വന്റി മാച്ചില് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിനായി ബാംഗ്ലൂരിലെ നാഷണല് ക്രിക്കറ്റ് അക്കാദമിയില് പരിശീലനവും തുടങ്ങി. എന്നാല് അല്പനേരത്തെ പരിശീലനം പോലും തന്നെ ക്ഷീണിതനാക്കുന്നു എന്നാണ് …
വാട്ട് ആന്‍ ഐഡിയ സര്‍ജി; വാടകക്ക് പണമില്ല, ഡബിള്‍ ഡെക്കര്‍ ബസ് വീടാക്കി
വാട്ട് ആന്‍ ഐഡിയ സര്‍ജി; വാടകക്ക് പണമില്ല,  ഡബിള്‍ ഡെക്കര്‍ ബസ് വീടാക്കി
വീട് വാങ്ങാനോ മോര്‍ട്ട്ഗേജ് എടുക്കാനോ പണമില്ലാത്തതിനാല്‍ ദമ്പതികള്‍ ഡബിള്‍ ഡെക്കര്‍ ബസ് വീടാക്കി. ഡാനിയല്‍ ബോണ്ടും(28) ഭാര്യ സ്റ്റാസി ഡ്രിങ്ക് വാട്ടറു(20)മാണ് പണമില്ലാത്തതിനാല്‍ ഒരു ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങി വീടാക്കി മാറ്റിയത്. 1991ലെ ലൈലാന്‍ഡ് ഒളിമ്പിയ മോഡല്‍ ഡബിള്‍ ഡെക്കര്‍ ബസാണ് ഇരുവരും വീടാക്കി മാറ്റിയത്. 3000 പൗണ്ടിനാണ ബസ് വാങ്ങിയത്. മറ്റൊരു 8000 …
മലബാര്: രഞ്ജിത്-മമ്മൂട്ടി-ജി.എസ് വിജയന് ടീം
മലബാര്: രഞ്ജിത്-മമ്മൂട്ടി-ജി.എസ് വിജയന് ടീം
മോഹന്ലാലും രഞ്ജിത്തും ഒന്നിച്ച സ്പിരിറ്റിനുശേഷം രഞ്ജിത് വീണ്ടും മമ്മൂട്ടിക്കൊപ്പം കൈകോര്ക്കുന്നു. മലബാര് എന്ന് പേരിട്ട ചിത്രത്തില് മമ്മൂട്ടി ടെന്ഷനില്ലാതെ ജീവിതം ആഘോഷിക്കുന്ന ബാപ്പൂട്ടി എന്ന കാര് ഡ്രൈവറായാണ് വേഷമിടുന്നത്. രഞ്ജിത് രചന നിര്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.എസ്. വിജയനാണ്. സ്പിരിറ്റിനുശേഷം മലബാറിന്റെ അണിയറ പ്രവര്ത്തനങ്ങളിലേക്ക് രഞ്ജിത് കടന്നു. മലബാര് പ്രധാന പശ്ചാത്തലമാകുന്ന ചിത്രത്തില് അനൂപ് …
പണമടക്കാനുളള സാങ്കേതിക വിദ്യയുമായി പുതിയ ഐ ഫോണ്‍
പണമടക്കാനുളള സാങ്കേതിക വിദ്യയുമായി പുതിയ ഐ ഫോണ്‍
ലണ്ടന്‍: പണമടക്കാനുളള ഇന്‍ബില്‍റ്റ് ടെക്‌നോളജിയുമായാണ് പുതിയ ഐഫോണ്‍5 പുറത്തിറങ്ങുതെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ പേയ്‌മെന്റുകള്‍ സാധ്യമാക്കുന്ന എന്‍എഫ്‌സി(നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍) സൗകര്യവുമായാണ് പുതിയ ഐഫോണ്‍ വിവണിയിലിറങ്ങാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഐഫോണ്‍ പ്രേമികള്‍ പുതിയ ഫോണ്‍ പുറത്തിറങ്ങുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ്. ഫോണിന് കുറച്ച് മീറ്ററുകള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകത്താകമാനമുളള ആയിരക്കണക്കിന് …
നിങ്ങളുടെ ഡെബിറ്റ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ ?
നിങ്ങളുടെ ഡെബിറ്റ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ ?
സാമ്പത്തിക സേവനം എന്നത് വ്യവസായമായി മാറിയ കാലഘട്ടത്തിലാണ് കാര്‍ഡുകള്‍ പണത്തിന്റെ ലോകം കൈയ്യടക്കുന്നത്. എന്തിനും ഏതിനും കാര്‍ഡുകള്‍ കൊണ്ട് തലോടിയാല്‍ മതിയെന്ന അവസ്ഥ. കാര്‍ഡുകള്‍ വ്യാപകമാകുന്നു എന്ന അവസ്ഥമാറി നിത്യജീവിതത്തിന്റെ ഭാഗം തന്നെയാകുന്നു എന്ന അവസ്ഥയിലാണ് കാര്‍ഡുകളളന്‍മാരുടെ രംഗപ്രവേശം. പഴയപോലെ ബസിലെ തിരക്കില്‍നിന്ന് പോക്കറ്റടിക്കുന്ന കളളന്‍മാരല്ല – ഹൈടെക് കളളന്‍മാര്‍. കാര്‍ഡിലെ വിവരങ്ങള്‍ ഉടമ പോലുമറിയാതെ …
എയ്ഡഡ് പദവി റദ്ദാക്കും
എയ്ഡഡ് പദവി റദ്ദാക്കും
മലബാറില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും.അടുത്തയാഴ്ച നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി.അടക്കമുളള സംഘടനകള്‍ എയ്ഡഡ് പദവി നല്‍കാനുളള തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.പ്രതിവര്‍ഷം 50 കോടിയോളം രൂപ ആവര്‍ത്തനച്ചെലവു വരുത്തി വയ്ക്കുന്ന ഇത്തരം ഒരു നടപടിയി നാടിന് ഗുണം ചെട്ടില്ലെന്നാണ് വിലയിരുത്തല്‍. തീരുമാനത്തെ ധനവകുപ്പും ശക്തമായി …
വിദേശനിക്ഷേപത്തെ അനുകൂലിച്ചില്ല: മുഖ്യമന്ത്രി
വിദേശനിക്ഷേപത്തെ അനുകൂലിച്ചില്ല: മുഖ്യമന്ത്രി
ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന് കേരളം രേഖാമൂലം സമ്മതമറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളമുള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങള്‍ രേഖാമൂലം സമ്മതമറിയിച്ചതായി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ മന്ത്രിതല ഉച്ചകോടിയില്‍ അറിയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റായി നല്‍കി. കേരളത്തിന്റെ പേര് ആനന്ദ് ശര്‍മ്മ എടുത്തു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചില്ലറവ്യാപാര മേഖലയില്‍ …
മഹാശ്വേതാ ദേവി ക്യാമറയ്ക്കു മുന്നില്‍
മഹാശ്വേതാ ദേവി ക്യാമറയ്ക്കു മുന്നില്‍
രുദാലി ഉള്‍പ്പെടെ പ്രശസ്ത സിനിമകള്‍ക്ക് കഥയൊരുക്കിയ എണ്‍പത്തിയാറുകാരിയായ പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവി ഒടുവില്‍ ക്യാമറയ്ക്കു മുന്നിലേക്ക്. മഹാശ്വേതാ ദേവിയുടെതന്നെ മൂന്ന് കഥകള്‍ ഉള്‍പ്പെടുന്ന ‘ഉല്ലാസ്’ എന്ന സിനിമയിലെ ദൗര്‍ എന്ന കഥയിലാണ് മാഗ്‌സസെ പുരസ്‌കാരജേതാവായ മഹാശ്വേതാദേവി വേഷമിടുന്നത്. കൊല്‍ക്കത്തയില്‍ നടത്തിയ പ്രസ് മീറ്റില്‍ മഹാശ്വേതാ ദേവിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന ചൂഷണവും പീഡനങ്ങളും …
ഡി കമ്പനി’:അഞ്ച് സംവിധായകര്‍,അഞ്ച് സിനിമകള്‍.
ഡി കമ്പനി’:അഞ്ച് സംവിധായകര്‍,അഞ്ച് സിനിമകള്‍.
‘ അഞ്ച് സംവിധായകര്‍. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് സിനിമകള്‍. എല്ലാം ഒന്നുചേരുമ്പോള്‍ ‘ഡി കമ്പനി’യാകും. മലയാളസിനിമയിലെ ആക്ഷന്‍ സംവിധായകര്‍ ഒരുമിക്കുകയാണ് കേരള കഫേ മാതൃകയില്‍ ഒരുങ്ങുന്ന ‘ഡി കമ്പനി’യിലൂടെ. ജോഷി, ഷാജി കൈലാസ്, പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ് സിനിമകളൊരുക്കുന്നത്. ഡി കമ്പനി സിനിമാക്കൂട്ടത്തിലെ ആദ്യ സിനിമ ‘ഒരു ബൊളീവിയന്‍ ഡയറി 1995’ ന്റെ …