1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വോട്ടുതേടി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്ത്
വോട്ടുതേടി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്ത്
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുതേടി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹമെത്തിയത്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ അദ്ദേഹം മസ്‌കറ്റ് ഹോട്ടലില്‍ എം.എല്‍.എ.മാരെ കണ്ടു. ഉച്ചഭക്ഷണവും അദ്ദേഹം എം.എല്‍.എ.മാരോടൊപ്പമാണ് കഴിച്ചത്. സംസ്ഥാനത്തുനിന്ന് സി.പി.ഐ, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളുടേതൊഴികെ ബാക്കിയുള്ള എല്ലാ എം.എല്‍.എ.മാരുടെയും വോട്ടുകള്‍ പ്രണബിന് ലഭിക്കും. സി.പി.ഐ.യ്ക്ക് 13-ഉം ആര്‍.എസ്.പിക്ക് രണ്ടും എം.എല്‍.എമാരാണ് സംസ്ഥാനത്തുള്ളത്. ഈ …
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സച്ചിന് വിശ്രമം
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സച്ചിന് വിശ്രമം
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വിശ്രമം അനുവദിച്ച് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടന്നത്. പരുക്ക് മാറി പേസര്‍ സഹീര്‍ഖാനും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗും ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. എം.എസ് ധോണിയാണ് നായകന്‍. ഗൗതം ഗംഭീര്‍ ഉപനായകന്‍. എം …
എംഎം മണി ഹാജരായി; ചോദ്യം ചെയ്തശേഷം വിട്ടയച്ചു
എംഎം മണി ഹാജരായി;  ചോദ്യം ചെയ്തശേഷം വിട്ടയച്ചു
വിവാദ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. 5 മണിക്കൂര്‍ സംഘം മണിയെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. തൊടുപുഴ ഡി വൈ എസ് പി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍….. എം എം മണിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് …
അരിവില: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നത
അരിവില: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നത
അരിവിലയെ ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നത. സംസ്ഥാനത്ത് അരിവില കൂടാന്‍ കാരണം അരി കയറ്റുമതി ചെയ്യാനുള്ള തീരുമാനമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. എന്നാല്‍ വില വര്‍ധനയ്ക്ക് കാരണം അരി കയറ്റുമതിയല്ലെന്നും ഉത്പാദക സംസ്ഥാനങ്ങള്‍ നെല്ലിന്റെ താങ്ങ് വില കൂട്ടിയതാണെന്നും കേന്ദ്രഭക്ഷ്യ മന്ത്രി കെ വി തോമസ് പ്രതികരിച്ചു. കഴിഞ്ഞ …
റെഡിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഉദ്ഘാടനം അവിസ്മരണീയമായി
റെഡിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഉദ്ഘാടനം അവിസ്മരണീയമായി
റെജി ജോര്‍ജ്ജ്‌ ജൂണ്‍ 30 ശനിയാഴ്ച റെഡിച്ച് മലയാളികളുടെ ചിരകാല സ്വപ്‌നമായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സദസ്സിന്റെയും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ റെഡിച്ച് മേയര്‍ അലന്‍ മേസന്‍, റെഡിച്ച് എംപി കാരന്‍ ലംലി, റെഡിച്ച് ചീഫ് ഫേറ്റ് ഇന്‍ഡിഡന്റ് കെന്‍ ഹേസില്‍ട്ടന്‍, റെഡിച്ച് കമ്മ്യൂണിറ്റി ഫോറം ചെയര്‍ സൂയേങ്ങ്, കെസിഎ …
മക്കളില്ലാത്ത ദമ്പതികള്‍ക്കായി ബര്‍മിങ്ഹാമില്‍ ധ്യാനം ജൂലൈ 19ന്
മക്കളില്ലാത്ത ദമ്പതികള്‍ക്കായി ബര്‍മിങ്ഹാമില്‍ ധ്യാനം ജൂലൈ 19ന്
ബര്‍മിങ്ഹാമില്‍ മക്കളില്ലാത്ത ദമ്പതികള്‍ക്കായി നടത്തുന്ന ധ്യാനത്തിന് ഫാ. സോജി ഓലിക്കല്‍, ഫാ. ഡൊമിനിക് വളംവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കും
മിഡില്സ്ബ്രോ തിരുനാള് ഭക്തിസാന്ദ്രമായി
മിഡില്സ്ബ്രോ തിരുനാള് ഭക്തിസാന്ദ്രമായി
ഭാരത അപ്പസ്തോലന് മാര് തോമാശ്ളീഹായുടെയും വിശുദ്ധ അല്ഫോന്സാമ്മയുടെയും സംയുക്ത തിരുനാള് നോര്ത്ത് ഈസ്റ് ഇംഗ്ളണ്ടിലെ മിഡില്സ്ബ്രോയില് ഭക്ത്യാദരപൂര്വ്വം കൊണ്ടാടി . സെന്റ് ജോസഫ്സ് ദേവാലയത്തില് ഞായറാഴ്ച ഉച്ചതിരിഞ്ഞു നാലുമണിക്കാരംഭിച്ച ആഘോഷപൂര്വ്വമായ തിരുന്നാള് കുര്ബാനയില് സീറോമലബാര് ചാപ്ളെയിന് ഫാ: സജി തോട്ടത്തില്, ഫാ: സോണി കാരുവേലില്, ഫാ: ജോര്ജ് തരണി, വികാരി ഫാ: പാട്രിക് കിയോഗ് എന്നിവര് …
UKKCA കണ്‍വെന്‍ഷനിലെ താരം അച്ചു തന്നെ !
UKKCA കണ്‍വെന്‍ഷനിലെ താരം അച്ചു തന്നെ !
UKKCA 11 -ാം കണ്‍വെന്‍ഷനിലെ താരം ആരാണെന്നു ചോദിച്ചാല്‍ ഒട്ടുമിക്കവര്‍ക്കും ഒരുത്തരമേ കാണൂ.. അത് കവന്‍ട്രി ആന്‍ഡ്‌ വാര്‍വിക്ക്ഷയര്‍ ക്നാനായ യൂണിറ്റില്‍ നിന്നുള്ള അച്ചു എന്ന രണ്ടാം ക്ലാസുകാരി തന്നെ.കവന്‍ട്രിയിലെ ഷൈജി-തങ്കമ്മ ദമ്പതികളുടെ മകളായ ഈ എഴുവയസുകാരി അക്ഷരാര്‍ത്ഥത്തില്‍ തന്‍റെ കുഞ്ഞിളം കാല്‍ച്ചുവടുകള്‍ കൊണ്ട് സമ്മേളന നഗരിയിലെ മലയാളി മനസ്സുകളെ ഒന്നാകെ കീഴടക്കി കളഞ്ഞു. ഉറുമി …
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 29ന്
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 29ന്
ജിജി സ്റ്റീഫന്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 29ന് തിരുവോണദിവസം രാവിലെ 9മണിമുതല്‍, ആര്‍ബറി കമ്മ}ണിറ്റി ഹാളില്‍വെച്ച് അതിവിപുലമായി നടത്തപ്പെടുന്നതായിരിയ്ക്കും. വിവിധയിനം കലാകായിക പരിപാടികള്‍ക്കു പുറമെ സാംസ്ക്കാരിക ഘോഷയാത്ര, , ഗാനമേള, സ്കിറ്റ്, മാജിക്ഷോ, ഓണസദ്യ തുടങ്ങിയ മറ്റനവധി പരിപാടികള് സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതല് വിവരങ്ങള്ക്ക്: കണ്വീനര് ജിജോ ജോര്ജ് (0793 …
ഫേസ്ബുക്കില്‍ സ്ത്രീകളെ അപമാനിക്കുന്നതില്‍ മുന്നില്‍ സ്ത്രീകള്‍ തന്നെ !
ഫേസ്ബുക്കില്‍ സ്ത്രീകളെ അപമാനിക്കുന്നതില്‍ മുന്നില്‍ സ്ത്രീകള്‍ തന്നെ !
ലണ്ടന്‍ :ഫേസ്ബുക്ക് പോലുളള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സുഹൃത്തുക്കളുടെ മോശം ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്ത്രീകള്‍. നാലിലൊന്ന് സ്ത്രീകളും തങ്ങളുടെ സുഹൃത്തുക്കള്‍ ബിക്കിനിയും മറ്റും ധരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇടാറുണ്ടത്രേ. പലരും സുഹൃത്ബന്ധം മുറിയുമ്പോഴാണ് ഇത്തരം നടപടികള്‍ക്ക് മുതിരുന്നത്. എന്നാല്‍ തങ്ങളോട് ചെയ്യുന്നതിന് പ്രതികാരമായി ഇത്തരം …