മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക കുടുംബസംഗമം നടത്തി
സഖറിയ പുത്തന്‍കളം കോട്രിച്ചില്‍(ബര്‍മിങ്ഹാം) ആദ്യവെള്ളിയാഴ്ച നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ജൂലായ് ആറിന് നടക്കും. കോട്രിച്ചിലെ സെന്റ് ആന്‍ഡ് ഹെലന്‍ ചര്‍ച്ചില്‍ രാത്രി എട്ടിന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ അടുത്ത ദിവസം വെളുപ്പിന് ആറിന് സമാപിക്കും. ഫാ.ഡേവിഡ് ബാരി ദിവ്യകാരുണ്യാരാധന വയ്ക്കുന്നതും ദിവ്യബലിയോടെ സമാപിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: എല്‍സമ്മ ജോര്‍ജ്ജ് – 07930528508. പള്ളിയുടെ വിലാസം: St.Joseph …
സഖറിയ പുത്തന്‍കളം ഫാ.ഡൊമിനിക് വളുവനാല്‍ നേതൃത്വം നല്‍കുന്ന ത്രിദിനധ്യാനം ജൂലായ് 16ന് തുടങ്ങും. ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ വൈകീട്ട 5മണി മുതല്‍ 9.30 വരെയാണ് ധ്യാനസമയം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് – 0788843707 ജോബി – 07411879644 സോണിയ – 07737606164 മനോജ് – 0784622811 ജോയി – 07533889235
യോര്‍ക്ക്ഷയറിലെ പോന്റെഫ്രാകറ്റ് കേന്ദ്രീകരിച്ചു ജൂലൈ ഏഴിന് ദുക്രാന തിരുന്നാള്‍ ആഘോഷിക്കുന്നു. ശുശ്രുക്ഷകള്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കും. താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ലങ്കാസ്ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ മാത്യു ചൂരപൊയികയില്‍ സഹകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലിയെ തുടര്‍ന്ന് പ്രദക്ഷിണവും നടത്തും. …
സഖറിയ പുത്തന്‍കളം സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡിലെ സെന്റ് തെരേസാസ് പള്ളിയില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു.സീറോ മലബാര്‍സഭ ചാപ്ളിയന്‍ ഫാ. ജെയ്സണ്‍ കരിപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, ഫാ.ജോമോന്‍ തൊമ്മാന, ഫാ. ഫിലിപ്പ്, ഫാ. പീറ്റര്‍, ഫാ. റോസ്, ഫാ.ക്വാങ്ങ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. വര്‍ഗീസ് കോന്തുരുത്തി സന്ദേശം നല്‍കി.പ്രദക്ഷിണവും വാഴ്വും നടന്നു.കുട്ടികളുടെ …
കഴിഞ്ഞ രണ്ടു വര്‍ഷമായി യു കെയിലെ ബിസിനസുകാരെയും വായനക്കാരെയും തമ്മിലടിപ്പിച്ച മാധ്യമ സിണ്ടിക്കേറ്റ് തട്ടിപ്പ് പൊളിഞ്ഞു.വ്യക്തിഹത്യക്ക് പേര് കേട്ട യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ പത്രവും അതിന്‍റെ ഉടമകള്‍ തന്നെ നടത്തിപ്പോന്ന ബിനാമി പത്രവുമാണ്
ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന അമേരിക്ക ഒരു വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗ്രീസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമല്ല അമേരിക്കയുടെ കാര്യങ്ങള്‍. ഒരു പക്ഷേ, പ്രതിസന്ധി അതിലും കൂടുതലാണെന്ന് വേണമെങ്കില്‍ പറയാം. ധനകമ്മിയും ആഭ്യന്തര മൊത്ത ഉത്പാദനവും പരിഗണിക്കുകയാണെങ്കില്‍ കമ്മി 30 ശതമാനം കൂടുതലാണ്. യൂറോപ്യന്‍ …
സഹസ്ര കോടികളുടെ നിധി ശേഖരമുണ്ടെന്ന് അനുമാനിയ്ക്കപ്പെടുന്ന തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറ വ്യാഴാഴ്ച വീണ്ടും തുറക്കും.സുപ്രീം കോടതി നിയോഗിച്ച ഉന്നത സമിതിയുടെ തീരുമാന പ്രകാരമാണ് എ നിലവറയിലെ കണക്കെടുപ്പ് ആരംഭിക്കുന്നത്. മുദ്രവച്ച നിലവറയുടെ വാതിലുകള്‍ രാവിലെ ഒന്‍പതിനു തുറക്കും. ഈട്ടിയില്‍ തീര്‍ത്ത രണ്ടു വാതിലുകളും അതിനുള്ളില്‍ ഇരുമ്പു വാതിലും തുറന്നു വേണം അകത്തു …
പതിനൊന്നാം വയസില്‍ സ്വന്തം സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി 12 വയസില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി റിക്കാര്‍ഡിട്ട ട്രീസ മിഡില്‍ടണ്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അമ്മയാവാനോരുങ്ങുന്നു.ട്രീസയുമായി കല്യാണം നിശ്ചയിച്ചിരിക്കുന്ന ഇരുപത്തിയഞ്ചുകാരന്‍ ഡാരെന്‍ യങ്ങാണ് മൂന്നുമാസം ഗര്‍ഭിണിയായ ട്രീസയുടെ കുട്ടിയുടെ അച്ഛന്‍ . സ്വന്തം സഹോദരന്റെ കുട്ടിയെ പ്രസവിച്ചതിനു ശേഷം പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയ ട്രീസ …
അമേരിക്കയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ജര്‍മ്മിനിയുടെ പക്കല്‍. ആദ്യമായി അമേരിക്ക എന്ന സ്ഥലം അടയാളപ്പെടുത്തയ ലോകഭൂപടമാണ് ജര്‍മ്മിനിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ ലൈബ്രേറിയന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. 500 വര്‍ഷം പഴക്കമുളള മാപ്പ് കണ്ടത്തിയെന്ന വിവരം പുറത്ത് വന്നത് അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിലാണ്. ജര്‍മ്മന്‍ കാര്‍ട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ വാള്‍ഡ്‌സീമുളളര്‍ തയ്യാറാക്കിയ ഭൂപടത്തിന്റെ അഞ്ചാമത്തെ കോപ്പിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് കണ്ടെടുക്കുന്നത് …