1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

സംസ്ഥാനത്തെ സി പി ഐ എമ്മിന്റെ ആഭ്യന്തരപ്രശ്‌നത്തില്‍ സി പി ഐയ്ക്ക് ആശങ്ക. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് അംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയത്. ഇടതുപക്ഷമൂല്യങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്ന് അംഗങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താന്‍ പ്രചാരണം നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ ചില അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.