വിമ്പിള്‍ഡണ്‍ ടെന്നീസ് വനിത സിംഗിള്‍സില്‍ അമേരിക്കന്‍ താരം സെറീന വില്യംസും പോളിഷ് താരം അഗ്നിയേസ്ക റാഡ്വന്സ്കയും തമ്മില്‍ ഫൈനലിന് കളമൊരുങ്ങി.
വിക്ടോറിയ അസരങ്കയെയാണ് സെറീന സെമിയല്‍ പരാജയപ്പെടുത്തിയത്.
ആദ്യമായാണ് റാഡ്വന്‍സ്ക വിമ്പിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്. ആദ്യ പോളിഷ് ഗ്രാന്റ്സ്ലാം ഫൈനലിസ്റ്റ് കൂടിയാണ് ഈ ലോക മൂന്നാം സീഡ് താരം.
സെമിഫൈനലില്‍ ജര്‍മ്മനിയുടെ ആജ്ഞലീന കെര്‍ബറെ പരാജയപ്പെടുത്തിയാണ് റാഡ്വന്‍സ്ക ഈ ചരിത്രനേട്ടം കൈവരിച്ചത്.
73 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോളണ്ടില്‍ നിന്നൊരു താരം ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്നത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല