1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

ബെന്നി വര്‍ക്കി,പെരിയപ്പുറം

സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതയുടെ പരിധിയിലുള്ള മാസ് സെന്ററുകളായ വൂസ്റ്ററിലും ബര്‍മിംഗ്ഹാമിനുടുത്തുള്ള സ്റ്റെച്ച്‌ഫോര്‍ഡിലും ഇന്ന് വൈകിട്ട് 5 മണി മുതല്‍ രാത്രി 9മണി വരെ ആരാധന നടത്തുന്നു. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളിലാണ് നൈറ്റ് വിജില്‍ നടക്കുന്നത്.

വൂസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഫാ. ജോമോന്‍ തൊമ്മാന നേതൃത്വം നല്‍കും. സെറ്റെച്ച്‌ഫോര്‍ഡ് പള്ളിയില്‍ ഫാ സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാന, വചന പ്രഭാഷണം, ലദീഞ്ഞ് വിടുതല്‍ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.