യുകെയിലെ ക്യാന്‍സര്‍ മരണനിരക്ക് 2030ഓടെ 17 ശതമാനമായി കുറയുമെന്ന് പുതിയ കണക്കുകള്‍. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും പുകവലിയിലുണ്ടായ കുറവുമാണ് അതിന് കാരണം. യുകെ ചാരിറ്റി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഒരു ലക്ഷം ക്യാന്‍സര്‍ രോഗികളില്‍ 170 പേര്‍ പ്രതിവര്‍ഷം മരിക്കാറുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ 2030 ഓടുകൂടി ഇത് 142 …
ഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്… നേര്‍വേക്കാരിയായ ഹേഗിന്റെ വീട്ടിലേക്ക് ഭാഗ്യം വിരുന്ന് വന്നത് ഒരു തവണയല്ല…മൂന്ന് തവണ. അതും ചില്ലറ ഭാഗ്യമൊന്നുമല്ല. ലക്ഷങ്ങളുടെ ലോട്ടറി ഭാഗ്യം തന്നെ. രസം ഹേഗിന്റെ മൂന്ന് മക്കളും ജനിച്ചപ്പോഴാണ് ഭാഗ്യവും വീടീന്റെ പടി കയറി വന്നത്. ഓരോ പ്രാവശ്യവും ഹേഗ് കുട്ടിക്ക് ജന്മം നല്‍കുമ്പോഴും കുടുംബത്തിലെ ആരെയെങ്കിലും കാത്ത് ഭാഗ്യം ഇരിപ്പുണ്ടാകും. …
മക്കളെ സ്‌കൂളിലാക്കാനായി എത്തുന്ന ചില മാതാപിതാക്കള്‍ സ്‌കൂള്‍ ഗേറ്റിന് വെളിയില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നതായി പരാതി. സംഭവം ശ്രദ്ധയില്‍ പെട്ട ഹെസ്മിസ്ട്രസ്സ് ഞെട്ടിപ്പോയതായും പരാതിയിലുണ്ട്. ലിവര്‍പൂളിലെ ഹൂട്ടനിലുള്ള ലോംഗ് വ്യൂ കമ്മ്യൂണിറ്റി സ്‌കൂളിലാണ് സംഭവം. കുട്ടികളെ സ്‌കൂളില്‍ വിടാനായി എത്തിയ ഒരു മാതാവാണ് സ്‌കൂളിലെ ഗ്രൗണ്ടില്‍ഒരു സംഘം ആളുകള്‍ കൂട്ടമായി നിന്ന് മയക്കുമരുന്ന് വാങ്ങുന്നതായി …
അത്ഭുതരോഗ ശാന്തിശുശ്രൂകളില്‍ അരങ്ങേറുന്ന അത്ഭുതങ്ങളെക്കുറിച്ച് സീറോമലബാര്‍ സഭ ഗൗരവമായ പുനഃവിചിന്തനത്തിനു തയ്യാറെടുക്കുന്നു. അടുത്തിടെ കൊച്ചിയില്‍ പൂര്‍ത്തിയായ സിനഡ് യോഗത്തില്‍ ഈവിഷയം ഗൗരവത്തോടെയാണ് ചര്‍ച്ചചെയ്തത്. അന്നത്തെ തീരുമാനങ്ങളുടെ തുടര്‍നടപടികളിലേക്ക് സഭ കടക്കുകയാണ്
പൊണ്ണത്തടി മൂലം അഞ്ചു വയസ്സുള്ള കുട്ടികള്‍ക്ക് പോലും അമിത രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഹൃദ്രോഗവും വരുന്നതായി പഠനം.
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടേയും കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവലും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും തമ്മില്‍ കടുത്ത പ്രണയത്തിലാണന്ന് വാര്‍ത്തകള്‍. ഹിന ബിലാവലിനയച്ച പ്രണയലേഖനം ബംഗ്ലാദേശ് ടാബ്ലോയ്ഡായ വീക്ക്‌ലി ബ്ലിറ്റ്‌സ് പുറത്തുവിട്ടതോടെയാണ് രഹസ്യമാക്കി വച്ചിരുന്ന പ്രണയം പുറത്തറിഞ്ഞത്.
cïm\Ñsâ ]oU\wkln¡msX ho«nð\nópw Hfnt¨mSpt¼mÄ chn¡v Ggphbkmbncpóp. B bm{X Ahkm\n¨Xv C´ybpsS km¼¯nI XeØm\hpw kz]v-\\Kcnbpamb apwss_bnð Bbncpóp.
ക്രോയിഡോണ്‍ ലണ്ടന്‍ റോഡില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നടന്ന ക്രോയിഡോണ്‍ കാര്‍ണിവലിന് ഒഐസിസി യുകെ പ്രധാനപങ്ക് വഹിച്ചു. ഒഐസിസിയുടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒഐസിസിയുടെ പ്രവര്‍ത്തകര്‍ ഒഐസിസി യുകെയുടെ ബാനറിന് കീഴില്‍ അണിനിരന്നു. ഉച്ചയ്ക്ക ഒരുമണിയോടെ പ്രധാന സ്റ്റേജില്‍ ക്രോയിഡോണിലെ കലാകാരന്‍മാര്‍ ഇന്ത്യന്‍ പാട്ടുകളും ചെണ്ടമേളവും …
മാഞ്ചസ്റ്റര്‍ കേരള കാത്തലിക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന എട്ടുനോമ്പാചരണം ഭക്തിനിര്‍ഭരമായി. ഏഴ് ദിവസം അസ്സോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയും സമാപന ദിവസം സെന്റ് മാര്‍ടിന്‍സ് ഹാളിലുമാണ് പരിപാടികള്‍ നടന്നത്. സമാപന ദിവസം ജപമാല, നൊവേന, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ്ജ്, സ്പിരിച്വല്‍ കോഡിനേറ്റര്‍ നോയല്‍ ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. …