1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മകളെ പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് നാല്‍പത് മില്യണ്‍ പൗണ്ടിന്റെ സമ്മാനമെന്ന് കോടീശ്വരനായ പിതാവ്
മകളെ പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് നാല്‍പത് മില്യണ്‍ പൗണ്ടിന്റെ സമ്മാനമെന്ന് കോടീശ്വരനായ പിതാവ്
സുന്ദരിയായ രാജകുമാരിയെ വിവാഹം ചെയ്യുന്ന ആള്‍ക്ക് രാജ്യത്തിന്റെ പകുതി സമ്മാനമായി നല്‍കിയ രാജാവിന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവിടെ ഇതാ കോടീശ്വരനായ ഒരു പിതാവ് തന്റെ മകളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ആള്‍ക്ക് നാല്‍പ്പത് മില്യണ്‍ പൗണ്ട് സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബ്രട്ടീഷുകാര്‍ക്ക് ബോറടിക്കുന്നു
ബ്രട്ടീഷുകാര്‍ക്ക് ബോറടിക്കുന്നു
ഭൂരിഭാഗം വരുന്ന ബ്രട്ടീഷുകാര്‍ക്കും ദാമ്പത്യജീവിതം ബോറടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ദവും തിരക്കും മൂന്നിലൊന്ന് ദമ്പതികളുടേയും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായാണ് ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലര്‍ക്കും പങ്കാളിയുമൊത്തുന്ന ലൈംഗികബന്ധം പോലും ഭീകരമായാണ് അനുഭവപ്പെടുന്നത്.
ബെല്‍പ്രീത് കൗര്‍ പെണ്ണാണ്…
ബെല്‍പ്രീത് കൗര്‍ പെണ്ണാണ്…
ബെല്‍പ്രീത് കൗറിന്റെ ഫോട്ടോകാണുന്നവര്‍ ഇതൊരു സിഖ് വംശജനായ പുരുഷനാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ബെല്‍പ്രീത് സ്ത്രീയാണെന്ന് തിരിച്ചറിയുന്നവര്‍ അടുത്ത നിമിഷം അവരുടെ മുഖത്ത് വളര്‍ന്നു നില്‍ക്കുന്ന രോമങ്ങള്‍ നോക്കി പൊട്ടിച്ചിരിച്ചേക്കാം. എന്നാല്‍ ആളുകളുടെ പരിഹാസമോ തന്റെ രൂപമോ ബല്‍പ്രീതിനെ തെല്ലും വിഷമിപ്പിക്കുന്നില്ല. തന്റെ സൗന്ദര്യം നശിച്ചുപോകുന്ന ഈ ദേഹത്തല്ല മനസ്സിലാണ് എന്ന് വിശ്വസിക്കാനാണ് ബല്‍പ്രീതിന് ഇഷ്ടം.
കമ്പ്യൂട്ടറില്‍ ജാവയുള്ളവര്‍ക്ക്‌ പണി കിട്ടും !
കമ്പ്യൂട്ടറില്‍ ജാവയുള്ളവര്‍ക്ക്‌ പണി കിട്ടും !
കംപ്യൂട്ടര്‍ സോഫ്റ്റുവെയറിലെ നിര്‍മാണത്തകരാറിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ സൈബര്‍ ആക്രമണ ഭീതിയുടെ നിഴലിലാണെന്ന് പോളണ്ടിലെ ഒരു സംഘം ഐടി ഗവേഷകര്‍.
sska¬ S^ð hncan¡póp
sska¬ S^ð hncan¡póp
ഓസ്ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടഫല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനു ശേഷമായിരിക്കും ടഫല്‍ വിരമിക്കുക. തുടര്‍ന്ന് ഐസിസിയുടെ അംപയര്‍മാര്‍ക്കായുള്ള ട്രെയിനിംങ് ക്യാമ്പിന്റെ മാനേജറയിട്ടായിരിക്കും ഇനി ടഫല്‍‌ സേവനം അനുഷ്ടിക്കുക. നാല്‍പ്പത്തോന്ന് വയസ്സുകാരനായ ടഫല്‍ 1999ല്‍ ശ്രീലങ്കയും, ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരം നിയന്ത്രിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് അംപയറാകുന്നത്. അതേ വര്‍ഷം തന്നെ …
ട്വന്റി-20 വനിതാ ലോകകപ്പിന് തുടക്കമായി
ട്വന്റി-20 വനിതാ ലോകകപ്പിന് തുടക്കമായി
ട്വന്റി-20 വനിതാ ലോകകപ്പിന് ആവേശത്തുടക്കം. വനിതകളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആഥിതേയരായ ശ്രീലങ്കയെ 6 വിക്കറ്റിന് തോല്‍പിച്ചു. ശ്രീലങ്കന്‍ പെണ്‍കരുത്തിനെ 79 റണ്‍‌സിലെറിഞ്ഞൊതുക്കിയ ശേഷം 17.2 ഓവറില്‍ ലക്ഷ്യത്തിലെത്തി ടൂര്‍ണമെന്റിലെ ആദ്യ വിജയികളായി ദക്ഷിണാഫ്രിക്ക. ആദ്യ ദിനം നടന്ന മറ്റൊരു മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ന്യൂസിലന്റിനെ തോല്‍പിച്ചു. ഏഴു വിക്കറ്റിനാണ് വിന്‍ഡീസ് വനിതകള്‍ കിവികളെ തറപറ്റിച്ചത്. 118 …
സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 797 രൂപ; ഉത്തരവ് പ്രാബല്യത്തില്‍
സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 797 രൂപ; ഉത്തരവ് പ്രാബല്യത്തില്‍
ആറില്‍ കൂടുതല്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് അധിക തുക ഈടാക്കാനുള്ള ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഈ മാസം 18 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. സെപ്റ്റംബര്‍ 18 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വാങ്ങുന്ന മൂന്നിലധികമുള്ള സിലിണ്ടറുകള്‍ക്ക് അധിക തുക ഈടാക്കാനാണ് പാചകവാതക ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ വര്‍ഷം ഇനി മൂന്നു സിലിണ്ടറുകള്‍ മാത്രമാവും സബ്‌സിഡി …
ബര്‍ഫിയും കോപ്പിയടി; ന്യായീകരണവുമായി അനുരാഗ് ബസു
ബര്‍ഫിയും കോപ്പിയടി; ന്യായീകരണവുമായി അനുരാഗ് ബസു
അനുരാഗ് ബസുവിന്‍റെ രണ്‍ബീര്‍ കപൂര്‍ ചിത്രം “ബര്‍ഫി” കോപ്പിയടിയാണെന്ന് ആരോപണം. ലോകസിനിമയിലെ ക്ളാസിക്കുകളില്‍ നിന്ന് പകര്‍ത്തിയതാണ് ഇന്ത്യയുടെ ഓസ്കര്‍ പ്രതിനിധിയായ ബര്‍ഫിയിലെ പലരംഗങ്ങളുമെന്നാണ് ആരോപണം. 1993ല്‍ പുറത്തിറങ്ങിയ ബെന്നി ആന്റ് ജൂന്‍, 2002ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഒയാസിസ് എന്നിവയില്‍ നിന്ന് പകര്‍ത്തിയെടുത്തതാണ് ചിത്രത്തിന്‍റെ പ്രമേയം. ആദ്യരംഗം മുതല്‍ കോപ്പിയടി തുടങ്ങുന്നു. പ്രതിമച്ചുവട്ടില്‍ ഉറങ്ങുന്ന രണ്‍ബീറിന്‍റെ …
കടുവാ സങ്കേതങ്ങളിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണം
കടുവാ സങ്കേതങ്ങളിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണം
കടുവാസങ്കേതങ്ങളില്‍ നിലവിലുള്ള കെട്ടിടങ്ങളും മറ്റും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഈ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ അനുവാദം നല്‍കരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീം കോടതി ഇത് അംഗീകരിക്കുകയാണെങ്കില്‍ കടുവാ സങ്കേത മേഖലയില്‍ സ്ഥിതിചെയ്യുന്ന ശബരിമലയടക്കമുള്ള ആരാധാനാലയങ്ങളില്‍ ഭാവിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. കടുവാ സങ്കേത മേഖലയില്‍ 20 ശതമാനം …
പയ്യോളി മനോജ് വധം: പാര്‍ട്ടി വഞ്ചിച്ചെന്ന് ഒന്നാം പ്രതി
പയ്യോളി മനോജ് വധം: പാര്‍ട്ടി വഞ്ചിച്ചെന്ന് ഒന്നാം പ്രതി
സി പി എം നേതൃത്വത്തിനെതിരെ മനോജ് വധക്കേസിലെ പ്രതി‍.; പാര്‍ട്ടി വഞ്ചിച്ചെന്ന് കേസിലെ ഒന്നാം പ്രതി അജിത്ത് കുമാര്‍ കോടതിയില്‍ വെളിപ്പെടുത്തി. പാര്‍ട്ടിയിലെ തല്‍പരകക്ഷികള്‍ക്കുവേണ്ടിയാണ് പ്രതികളാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ വിനോദ്കുമാര്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അയാള്‍ സംരക്ഷിക്കുമെന്നു പറഞ്ഞാണ് പാര്‍ട്ടി പ്രതിയാക്കിയതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. അതേസമയം പയ്യോളി മനോജ് കൊലപാതക കേസില്‍ നുണ …