1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാക്കോബായ കുടുംബ സംഗമം ശനി, ഞായര്‍ ദിവസങ്ങളില്‍
യാക്കോബായ കുടുംബ സംഗമം ശനി, ഞായര്‍ ദിവസങ്ങളില്‍
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മാഞ്ചസ്റ്റര്‍ മോര്‍ ഒസ്താത്തിയോസ് സ്ലീബാ നഗറും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയും സഭയുടെ 22 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ 29 ശനിയാഴ്ച രാവിലെ 9ന് റജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും 9.30ന് …
d¬ t__n d¬ -FâÀsSbn\À
d¬ t__n d¬ -FâÀsSbn\À
aebmf kn\nabnse F¡mes¯bpw anI¨ {Im^v-dv-kvam³ Fó hntijWw AÀln¡pó Hcp kwhn[mbIs\ Xð¡mew ChnsSbpÅq . tPmjn, Ime¯ns\m¸w \Só kwhn[mbI³ BWv At±lw. Imew hcp¯pó amä§Ä Xncn¨dnªp AXv hnPbIcambn kn\nabnte¡v ]IÀ¯nb kwhn[mbI³...
Bjv_nsb klmbn¨hÀ¡v \µn. bpIva klmb ^­v kamlcWw Ahkm\n¸n¡p¶p
Bjv_nsb klmbn¨hÀ¡v \µn. bpIva klmb ^­v kamlcWw Ahkm\n¸n¡p¶p
bpIvabnð hnizmkw AÀ¸n¨v ]e XpÅn s]cpshÅw t]mse
ലക്ഷ്മി മിത്തലിന് 15 മില്യണിന്റെ യൂകെ സഹായം; വിവാദം പുകയുന്നു
ലക്ഷ്മി മിത്തലിന് 15 മില്യണിന്റെ യൂകെ  സഹായം; വിവാദം പുകയുന്നു
ലക്ഷ്മി മിത്തലിന്റെ ഒയില്‍ പ്ലാന്റ് വികസിപ്പിക്കാന്‍ 15 മില്യണിന്റെ യുകെ സഹായം. യുകെയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ലക്ഷ്മി മിത്തലിന്റെ കമ്പനി വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് ഫണ്ടില്‍ നിന്ന് പണം നല്‍കുന്നതിനെതിരേ വിവാദം പുകഞ്ഞു തുടങ്ങി.
സ്വിണ്ടനില്‍ കാറ്റിക്കിസം ക്ലാസ്സ് ഉത്ഘാടനം ചെയ്തു
സ്വിണ്ടനില്‍ കാറ്റിക്കിസം ക്ലാസ്സ് ഉത്ഘാടനം ചെയ്തു
സ്വിണ്ടനില്‍ വേദപാഠം ക്ലാസ്സ് കഴിഞ്ഞ 22 -ാം തീയ്യതി ശനിയാഴ്ച സേവര്‍നേക് സ്ട്രീറ്റ് കമ്മ്യുണിറ്റി ഹാളില്‍ വച്ച് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോയ് വയലില്‍ ഉത്ഘാടനം ചെയ്തു. ബ്രിസ്‌റ്റൊളിലെ കാത്തലിക് കാറ്റിക്കിസം സ്‌കൂളിലെ ഹെഡ് ടീച്ചര്‍ ശ്രീ ജോമി തോമസ് സ്വിണ്ടനിലെ കാറ്റിക്കിസം ടീച്ചര്‍മാര്‍ക്കുള്ള പ്രാരംഭ ക്ലാസുകള്‍ നടത്തി.
H³]Xnepw Adp]¯nsb«nepw PohnXw IqSpXð kpJIcw
H³]Xnepw Adp]¯nsb«nepw PohnXw IqSpXð kpJIcw
¯nsb«mas¯ hbÊnepamWv PohnXw IqSpXð kpJIcamIpósXóv..
ശ്വേതാ മേനോന്‍ ഇനി ജീവിതത്തിലുംഅമ്മ
ശ്വേതാ മേനോന്‍  ഇനി ജീവിതത്തിലുംഅമ്മ
ചലച്ചിത്രതാരം ശ്വേതാ മേനോന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മുംബൈയിലെ ബന്‍സര്‍ ആശുപത്രിയില്‍ വ്യാഴാഴ്ച്ച വൈകിട്ടാണ് കുഞ്ഞ് പിറന്നത്. ബ്ലസി സംവിധാനം ചെയ്ത് ശ്വേതാമേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കളിമണ്ണ് എന്ന സിനിമയുടെ ചില രംഗങ്ങളും ആശുപത്രിയില്‍ വച്ച് ചിത്രീകരിച്ചു. ചിത്രത്തിനുവേണ്ടി ഗര്‍ഭകാലം പകര്‍ത്താന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കിയിരുന്നു. ഇതാദ്യമായിരിക്കും ഇന്ത്യയില്‍ ഒരു …
ട്വന്റി-20 സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്ക് സൂപ്പര്‍ ജയം
ട്വന്റി-20 സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്ക് സൂപ്പര്‍ ജയം
ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആവേശകരമായ ആദ്യ മത്സരത്തില്‍ ആഥിതേയരായ ശ്രീലങ്കയ്ക്ക് ജയം. ട്വന്റി-20 യുടെ എല്ലാ ആവേശവും അവസാന പന്തുവരെ നിറഞ്ഞു നിന്ന മത്സരം സമനിലയിലായതോടെ സൂപ്പര്‍ ഓവറിലൂടെയാണ് ശ്രീലങ്ക വിജയികളായത്. സൂപ്പര്‍ ഓവറില്‍ മികച്ച ബൌളിംഗ് പ്രകടനം പുറത്തെടുത്ത ലസിത് മലിംഗയാണ് ലങ്കയുടെ വിജയ ശില്പി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് …
ദിവ്യാ ഉണ്ണി മടങ്ങിയെത്തുന്നു
ദിവ്യാ ഉണ്ണി മടങ്ങിയെത്തുന്നു
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മുസാഫിര്‍ എന്ന ചിത്രത്തിലൂടെ ദിവ്യാ ഉണ്ണി തിരിച്ചു വരുന്നു. റഹ്മാന്‍, ബാല എന്നിവര്‍ നായകന്മാരാകുന്ന ചിത്രത്തില്‍ മമതാ മോഹന്‍ദാസാണ് നായിക. വിവാഹത്തോടെ അഭിനയജീവിതത്തിന് ഇടവേള നല്കിയിരിക്കുകയായിരുന്നു ദിവ്യ. വിദേശത്തും കൊച്ചിയിലുമായി ചിത്രീകരണം നടക്കുന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയത് ബാബു ജനാര്‍ദ്ദനനാണ്. കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു ദിവ്യ സിനിമയിലേക്ക് …
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദം വളര്‍ത്തുന്നു: ബി.ജെ.പി
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദം വളര്‍ത്തുന്നു: ബി.ജെ.പി
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദം വളര്‍ത്തുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രമേയം. ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് ഈ വിഷയം ഉന്നയിച്ചത്. പ്രമേയത്തില്‍ വിശദമായ ചര്‍ച്ച ഇന്നുണ്ടാകും. ഇന്നലെ ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിന്റെ കരടിലാണ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ ആവശ്യപ്രകാരം കേരളത്തിലെ തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്. പോപ്പുലര്‍ …