1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

സ്വിണ്ടനില്‍ വേദപാഠം ക്ലാസ്സ് കഴിഞ്ഞ 22 -ാം തീയ്യതി ശനിയാഴ്ച സേവര്‍നേക് സ്ട്രീറ്റ് കമ്മ്യുണിറ്റി ഹാളില്‍ വച്ച് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോയ് വയലില്‍ ഉത്ഘാടനം ചെയ്തു.

ബ്രിസ്‌റ്റൊളിലെ കാത്തലിക് കാറ്റിക്കിസം സ്‌കൂളിലെ ഹെഡ് ടീച്ചര്‍ ശ്രീ ജോമി തോമസ് സ്വിണ്ടനിലെ കാറ്റിക്കിസം ടീച്ചര്‍മാര്‍ക്കുള്ള പ്രാരംഭ ക്ലാസുകള്‍ നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.