സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം വൈകീട്ട് അഞ്ച് മണിക്ക് ശേഷം മാത്രം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.നയപരമായ കാര്യമായതിനാല്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വൈകീട്ട് അഞ്ചു മണിവരെയുള്ള മദ്യവില്‍പ്പന നിയന്ത്രിച്ചാല്‍ മദ്യ ഉപഭോഗം കുറയുമെന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പൊതുജനാഭിപ്രായത്തിന് അനുസൃതമായി തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ബാറുകളുടെ സമയം ഏകീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു …
സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ പാല്‍വില വര്‍ദ്ധിപ്പിക്കും. വ്യാഴാഴ്ച ചേര്‍ന്ന മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്. ഉത്‌പാദന ചെലവിന്റെ അടിസ്‌ഥാനത്തില്‍ പാല്‍ വില ലിറ്ററിന് എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് പരിശോധിക്കാന്‍ മില്‍മ വിദഗ്‌ധ സമിതിയെ നിയോഗിച്ചു.സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അടുത്തയാഴ്‌ച ചേരുന്ന ഡയറക്‌ടര്‍ ബോര്‍ഡ് …
സംസ്ഥാനത്ത് നവംബര്‍ 30 വരെ വൈദ്യുതി നിയന്ത്രണത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി.ലോഡ്‌ഷെഡിങ് എത്രനാള്‍ വേണ്ടിവരുമെന്ന് കെ എസ് ഇബി വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് റഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം. രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകീട്ട് ആറിനും 10.30നും ഇടയ്ക്കുമാണ് നിയന്ത്രണം. നവംബറില്‍ മഴക്ക് സാധ്യതയുണ്ടെന്നും തുടര്‍ന്ന് വൈദ്യുതി ലഭ്യത വര്‍ധിച്ചാല്‍ വൈദ്യുതി …
Bdmw PòZn\w BtLmjn¡pó R§fpsS Aó¡p«n¡v- Fñmhn[ BiwkIfpw t\-cpóp
tamãm¡fmIpt¼mÄ A\ycpsS ssI¿nð \nóv shSntbð¡póXpw Xñp sImÅpóXpw
യുകെയിലെ റെഡ്ബ്രിഡ്ജ് മ്യൂസിയത്തില്‍ കഥകളി എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 22 വരെയാണ് എക്‌സിബിഷന്‍. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരേയും ശനിയാഴ്ച ദിവസം രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരേയുമാണ് എക്‌സിബിഷന്‍ നടക്കുക. പ്രവേശനം സൗജന്യമായിരിക്കും. യുകെയിലെ പ്രശസ്തരായ കഥകളി ആര്‍ട്ടിസ്റ്റുകളായ …
വോകിംഗ് കാരുണ്യയുടെ പതിനൊന്നാമത് സഹായം നല്കുന്നത് ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന രണ്ട് പേര്‍ക്കാണ്. യു കെയില്‍ തന്നെയുള്ള നമ്മുടെ ചില സഹോദരങ്ങള്‍ തന്നെ ഇവര്‍ തികച്ചും സഹായം അര്‍ഹിക്കുന്നു എന്ന് മനസിലാക്കി വോകിംഗ് കാരുണ്യയുടെ സഹായത്തിനായി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ക്കും ചെറുതെങ്കിലും സഹായം ലഭിക്കുക വളരെ അത്യാവശ്യമാണന്നു മനസിലാക്കിയതിനാലാണ് ഈ പ്രാവിശ്യം സമാഹരിക്കുന്ന …
കൊല്ലം:കേരളരാഷ്ട്രീയത്തിന്റെ ഇടനെഞ്ചില്‍ കുത്തിക്കയറിയ വാളകത്തെ വിവാദമായ പാരക്കേസ് ഒന്നാംപിറന്നാള്‍ ആഘോഷിക്കുന്നു. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തെങ്കിലും ദുരൂഹതയുടെ മറ നീക്കാനായിട്ടില്ല.
എന്നും ചെറുപ്പമായിരിക്കാന്‍ ഇതാ ഒരു വഴി. പ്രായമാകുന്നതിനെ ചെറുക്കാനുള്ള് ആന്റി ഏജിങ്ങ് പില്‍ കണ്ടെത്തുന്നതിനായുള്ള ശ്രമത്തില്‍ ശാസ്ത്രജ്ഞര്‍ ഒരു പടികൂടി അടുത്തു.