dkvtämdânepw ^mÌv ^pUv Hu«v-seäpIfnepw In«pó Nn]v-kv cpNntbmsS AI¯m¡póhÀ {i²nt¨mfp
cïmw temIalmbp² Ime¯v Bbnc¡W¡n\v {_«ojv ]«mf¡mÀ acW¯nte¡v amÀ¨v sNbvXpt]mb Øe§Ä
നാലു വയസ്സുകാരിയായ പെണ്‍കുട്ടി വെള്ളം കുടിയ്ക്കാനായെത്തിയത് നടുറോഡില്‍. ലങ്കാഷെയറിലെ ക്ലീത്രോപ്‌സിലാണ് സംഭവം. ഫാക്ടറിയിലെ ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്ന പോല്‍ കോളിയര്‍ എന്ന 58 കാരനാണ് നാല് വയസ്സുകാരിയായ പെണ്‍കുട്ടി നടുറോഡില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടത്. ചോദിച്ചപ്പോള്‍ വെള്ളം കുടിയ്ക്കാനായി വന്നതാണെന്നും അമ്മ ഉറങ്ങുകയാണെന്നുമായിരുന്നു മറുപടി. ആകെ പകച്ചുപോയ കോളിയര്‍ പോലീസിനെ വിവരമറിയിച്ചു. കുട്ടിയെ കണ്ടെത്തുമ്പോള്‍ …
യുക്മയുടെ സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കും. കലാമേള നടത്തുന്ന സ്ഥലവും സമയക്രമങ്ങളും അസോസിയേഷന്‍ അംഗങ്ങള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്ന് റീജിയണല്‍ പ്രസിഡന്റ് ടോമി തോമസും ജനറല്‍ സെക്രട്ടറി ആന്റണി എബ്രഹാമും അറിയിച്ചു. കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റി, ക്രിക്കറ്റ് ടൂര്‍ണമെന്റ്, സാഹിത്യോത്സവം തുടങ്ങി നിരവധി വ്യത്യസ്ഥമായ …
ന്യൂബെറി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും വെസ്റ്റ് ബെര്‍ക്ക്‌ഷെയര്‍ എത്‌നിക് മൈനോറിറ്റി ഫോറവുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി. ആഘോഷത്തില്‍ ന്യൂബറി മേയറും തട്ചം മേയറും വിശിഷ്ടാതിഥികളായിരുന്നു. രാവിലെ പത്ത് മണിയോടെ പൂക്കളം ഒരുക്കികൊണ്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന സ്വിന്‍ഡന്‍ സ്റ്റാര്‍ട്‌സിന്റെ ചെണ്ടമേളം ഉണ്ടായിരുന്നു. കലാപരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്റ് രവീഷ് ജോണ്‍ നിലവിളക്ക് …
വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും ഒക്ടോബര്‍ മാസം കൊന്ത മാസമായി ആചരിക്കുന്നു. ഒന്നാം തീയ്യതി മുതല്‍ മുപ്പത്തിയൊന്നാം തീയതി വരെയുള്ള ദിവസങ്ങളില്‍ മുപ്പത് ഭവനങ്ങളിലായി വൈകുന്നേരം ജപമാല സമര്‍പ്പണം നടക്കും. ജപമാല സമര്‍പ്പണം നടക്കുന്ന വീടുകളില്‍ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കും കൊന്ത സമര്‍പ്പണം നടക്കുന്നത്. പ്രധാനമായും കുട്ടികളില്‍ വിശ്വാസ രൂപീകരണം ഉണ്ടാകുന്നതിനും കുടുംബ …
കിഴക്കിന്റെ വലിയ മെത്രോപോലീത്ത എന്നറിയപ്പെട്ടിരുന്ന എബ്രഹാം മാര്‍ ക്ലിമസ് മെത്രോപോലീത്തയുടെ പത്താം ശ്രാദ്ധ പെരുനാള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് നടത്തുന്നു. ശനിയാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രോപോലീത്ത ആയ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും. …
യുകെയിലെ മുഴുവന്‍ മലയാളി കാത്തോലിക്ക സമൂഹങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം 2012 ഒക്ടോബര്‍ 27ന് തീയതി ശനിയാഴ്ച അരങ്ങേറുന്നു. കലാ സാഹിത്യ രൂപങ്ങളിലൂടെ സുവിശേഷ പ്രഘോഷണം എന്ന ആശയവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ സമൂഹമദ്ധ്യത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവും സമന്വയിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബൈബിള്‍ കലോത്സവം നടത്തുന്നത്. ബ്രിസ്‌റ്റോളില്‍ മലയാളി കത്തോലിക്കാ സമൂഹം …
വിശുദ്ധ കാത്തോലിക്കാ സഭയുടെ അമ്മയും ജപമാല റാണിയുമായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ സ്വിണ്ടന്‍ ഹോളിഫാമിലി ചര്‍ച്ച് (മാവ്‌ലോവ് അവന്യു) ദേവാലയത്തില്‍ 2012 ഒക്ടോബര്‍ 13ന് ശനിയാഴ്ച ആഘോഷമായി നടത്തുന്നു. ഇതിനുള്ള ആത്മീയമായ ഒരുക്കത്തിനായി പത്തുദിവസം വിവിധ ഭവനങ്ങളിലായി ജപമാല സമര്‍പ്പിക്കുന്നു. ഒക്ടോബര്‍ 13ന് ശനിയാഴ്ച 10.30ന് ദിവ്യബലിയും 12 ന് പ്രദക്ഷിണവും, 1 മണിക്ക് സ്‌നേഹവിരുന്നും …
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടും 1985 ലെ മെത്രാന്‍മാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ധ കമ്മിറ്റി തയ്യാറാക്കിയതും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അപ്പസ്‌തോലികാനുശാസനത്തോടുകൂടി 1992 ല്‍ പ്രസിദ്ധീകരിച്ചതുമായ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ (CATCHISM OF CATHOLIC CHURCH) ന്റെ അടിസ്ഥാനത്തില്‍ വിഗനില്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രദര്‍തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനത്തിനും അദ്ഭുത …