വീട്ടില്‍ ഭക്ഷണം തയ്യാറാക്കി വില്‍പ്പന നടത്തുന്നവരും ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. ഇത്തരക്കാരേയും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായാണിത്. ഇത്തരം സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കത്തു നല്‍കി. വീടുകളില്‍ തയ്യാറാക്കി നല്‍കുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറെയുണ്ട്. വിലക്കുറവും രുചിയുമാണ് വീടുകളിലെ ഭക്ഷണത്തെ ആളുകള്‍ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കപ്പെടുന്നത് …
ലണ്ടന്‍ : അറുപത്തിരണ്ടു കാരനായ ഫ്രാങ്ക് ഡോഗന്‍ തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് കണ്ണിലെ അണുബാധ മാറാനുളള മരുന്നുകള്‍ വാങ്ങാനായിരുന്നു. അവസാനം കണ്ണിലെ അസുഖം ഭേദമാക്കിയതോ തൊണ്ണൂറ്റിഒന്‍പത് പെന്നി വിലയുളള ഒരു ബോട്ടില്‍ തേന്‍. ചെറുപ്പത്തില്‍ അമ്പും വില്ലും ഉപയോഗിച്ച് കളിക്കുമ്പോള്‍ പറ്റിയ അപകടമാണ് ഫ്രാങ്കിനെ നിത്യവേദനയിലേക്ക് തളളിവിട്ടത്. അന്നുണ്ടായ അപകടം ചികിത്സിച്ച് ഭേദമാക്കിയെങ്കിലും പിന്നീട് …
ബ്രിട്ടനിലെ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മയക്കുമരുന്നുകള്‍ ...
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വപ്നഭൂമിയില്‍ മലയാളികളുടെ സ്വന്തം ലാലേട്ടുമെത്തി, ലോക കായിക മാമാങ്കത്തിനു സാക്ഷ്യം വഹിക്കാന്‍. ആരാധകരുടെ ആര്‍പ്പുവിളിയുടെ അകമ്പടിയില്ലാതെ തികച്ചും സാധാരണക്കാരനായി എത്തിയ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു. ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനെത്തിയിരുന്നു ഇരുവരും. സുഹൃത്ത് നല്‍കിയ ടിക്കറ്റിലാണ് ലാലേട്ടനും സുചിത്രയും എത്തിയിരിക്കുന്നത്. ലാല്‍ താടി വളര്‍ത്തിയിരിക്കുന്നു. ആയുര്‍വേദചികിത്സയ്ക്കു ശേഷമാണ് …
മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളുടെ അവയവങ്ങള്‍ ആവശ്യമുളളവര്‍ക്ക് ദാനം ചെയ്യുന്നതിനായി അവരെ ജീവനോടെ സംരക്ഷിക്കാന്‍ എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നു. അവയവം ആവശ്യമായി വരുന്ന സമയത്ത് സമ്മതപത്രം നല്‍കിയ പത്തൊന്‍പത് മില്യണ്‍ ആളുകള്‍ക്കാകും ആദ്യ പരിഗണന ലഭിക്കുക. എന്നാല്‍ മസ്തിഷ്‌കമരണം സംഭവിച്ച സമ്മതപത്രം നല്‍കാത്ത ആളുകളുടെ അവയവങ്ങളും ആവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി അവരെ ജീവനോടെ സംരക്ഷിക്കുന്നതിനുളള പദ്ധതികളാണ് എന്‍എച്ച്എസ് …
ഇന്ത്യന്‍ വിദ്യാര്‍ഥി ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനോരോഗിയെന്ന് സ്വയംവിശേഷിപ്പിച്ച കിയാരന്‍ സ്റ്റേപ്പിള്‍ടണ്‍ എന്ന 21 കാരന് .....
സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ സുബിന്‍ ഒരുക്കുന്ന ചിത്രമാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’. ഒരു കൊമേഡിയന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പക്ഷേ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മറ്റൊന്നുമല്ല സുരാജിന് നായികയെ കിട്ടാത്തതാണ് നിര്‍മ്മാതാവിനേയും സംവിധായകനേയും വലച്ചിരിക്കുന്നത്. സുരാജിനെ നായകനാക്കി ഒരുക്കിയ ‘ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്‍’ എന്ന സിനിമയ്ക്കും ഇത്തരമൊരവസ്ഥ വന്നിരുന്നു. സുരാജിനെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ …
പ്രവാസികളായ കോണ്‍ഗ്രസ് അനുഭാവികളുടെ സംഘടനയായ ഒഐസിസി യുകെയില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നു.
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് നൂറുകണക്കിനു മലയാളികളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച ജോബി ജോര്‍ജിനെതിരേ നിയമക്കുരുക്കുകള്‍ മുറുകിയതോടെ, പണം നല്കുന്നവരെ പ്രലോഭിപ്പിക്കായി പ്രഖ്യാപിച്ച പദ്ധതികളും വെള്ളത്തിലായി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ കണ്ടെത്തി, ഉടമയുമായി ഗുഡാലോചന നടത്തി ലാഭം പെരുപ്പിച്ചുകാട്ടിയ ശേഷം ഏതെങ്കിലുമൊരു മലയാളിയുടെ തലയില്‍ കെട്ടിവയ്ക്കുക എന്നതായിരുന്നു ഇയാളുടെ തന്ത്രം. ഇതിനാല്‍ …
വ്യത്യസ്ത പരിപാടികള്‍ നടത്തി ജനശ്രദ്ധ നേടിയ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ബാര്‍ബിക്യു പാര്‍ട്ടി വളരെ ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ചെറിഹിന്‍ഡന്‍ പാര്‍ക്കില്‍ വച്ച് ഇന്നലെ നടന്നു.