ഡല്‍ഹി : ശക്തമായ ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരെ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടങ്ങി. ഇന്ന് രാവിലെ പത്തരയോടെയാണ് ജന്തര്‍മന്ദിറിലെ സമരവേദിയില്‍ ഹസാരെ നിരാഹാരം തുടങ്ങിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ നാല് ദിവസമായി നടന്നുവരുന്ന നിരാഹാര സമരം ഫലം കാണാത്ത സാഹചര്യത്തിലാണ് ഹസാരെ …
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തിറങ്ങിയ ബില്ല 2 ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതിന് പിന്നില്‍ തന്നെ കുറ്റപ്പെടുത്തേണ്ടന്ന് നായിക പാര്‍വ്വതി ഓമനക്കുട്ടന്‍. ബില്ല 2 വിന്റെ പരാജയത്തിന് കാരണം നായിക പാര്‍വ്വതിയുടെ ഭാഗ്യക്കേടാണന്ന ചില പത്രങ്ങളുടെ കണ്ടുപിടുത്തത്തിന് എതിരേയാണ് പാര്‍വ്വതി രംഗത്ത് എത്തിയത്. സിനിമ ഒരു ടീം വര്‍ക്കാണന്നും അതിലെ പരാജയത്തിന് നായകനെയോ നായികയേയോ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നുമാണ് …
കഴിഞ്ഞ ദിവസം നിര്യാതനായ NRI മലയാളി ക്രിയേറ്റീവ് എഡിറ്റര്‍ ബിനു ജോസിന്‍റെ പിതാവ് കൊരട്ടി സ്രാകത്ത് ജോസ് ചാണ്ടിയുടെ (66 ) സംസ്കാരം ഇന്ന് . ഭാര്യ മറിയമ്മ ജോസ്, മക്കള്‍ ലൈജു ബാബു മാമ്പിള്ളില്‍ (നോര്‍വിച് യു കെ ) , ലീന ബിനൂസ് (ദുബായ്), ബിനു ജോസ് (വാല്‍സാല്‍ UK) , മഞ്ജു …
ഇടയന്‍ കമ്മ്യുണിക്കേഷന്‍സിന്റെ ബാനറില്‍ ജൈസണും ,സന്തോഷ് തോമസും കൂടി അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയഗാന ആല്‍ബത്തിന്റെ പ്രധാന ഗാനമായ മഴപോലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഈ മാസം 31 നെ റിലീസ് ചെയ്യും..ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലൂടെ മലയാളീ മനസുകളില്‍ ഇടം നേടിയ യുവ ഗായഗന്‍ നജീം ആലപിച്ച ഈ ഗാനത്തിന്റെ …
ലണ്ടന്‍ : ഒളിമ്പിക് ദീപം ആരാണ് തെളിക്കുന്നത് എന്നതിനെ കുറിച്ച് ബെറ്റ് വച്ച സംഘങ്ങള്‍ ഏഴ് യുവതാരങ്ങള്‍ ചേര്‍ന്ന് ഒളിമ്പിക് ദീപം തെളിച്ചതിനെ തുടര്‍ന്ന് പണം തിരികെ കൊടുത്തു. നിരവധി പ്രശസ്തരുടെ പേരിലാണ് ബെറ്റ് വെച്ചിരുന്നത്. വില്യം ഹില്‍, സ്‌കൈ ബെറ്റ് തുടങ്ങി നിരവധി ബ്രട്ടീഷ് ബുക്ക് മേക്കേഴ്‌സ് സ്ഥാപനങ്ങളാണ് ഇത് സംബന്ധിച്ച് ബെറ്റ് വെച്ചിരുന്നത്. …
ലണ്ടന്‍ : ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒളിമ്പിക് ഓപ്പണിങ്ങ് സെറിമണിക്ക് ശേഷം നടന്ന മത്സരത്തില്‍ കാണികളില്ലാത്തത് ഒളിമ്പിക് സംഘാടക സമിതി അന്വേഷിക്കുന്നു. അവധി ദിനമായതും ആയിരക്കണക്കിന് ബ്രട്ടീഷുകാര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിച്ചില്ലന്ന് വ്യാപകമായി പരാതി ലഭിച്ചതുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംഘാടകസമിതിയെ പ്രേരിപ്പിച്ചത്. ഗെയിംസിനങ്ങളില്‍ നിരവധി കസേരകള്‍ ഒഴി്ഞ്ഞു കിടന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. സംഭവത്തില്‍ താന്‍ …
നോട്ടിങ്ങ്ഹാം : ‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച. ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ശക്തമായ വൈദിക സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നിരവധി വൈദികരെത്തുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് കുമ്പസരിക്കാനുളള അവസരം ഉണ്ടാകും. കുമ്പസരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഞ്ചാം നമ്പര്‍ ബേയില്‍ ഇരിക്കേണ്ടതാണ്. കണ്‍വെന്‍ഷനെത്തുന്നവര്‍ വോളണ്ടിയേഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് സംഘാടകര്‍ …
ലണ്ടന്‍ : യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്്റ്റ് എട്ട്, ഒന്‍പത്, പത്ത് തീയതികളിലായി കീത്തലിലെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ധ്യാന സമയം. അഞ്ച് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെയുളളവര്‍ക്കാണ് ത്രിദിന ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് …
ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു. സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റ്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ചുവന്ന ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച യുവതി ആരാണന്ന് വ്യക്തമാക്കാന്‍ സംഘാടകര്‍ക്കും ഒളിമ്പിക് ഒഫിഷ്യല്‍സിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ പതാക ഏന്തിയ ബോക്‌സിങ്ങ് താരം സുശീല്‍ കുമാറിനൊപ്പം മുന്‍നിരയിലായിരുന്നു …
ലണ്ടന്‍ : ഒളിമ്പിക്‌സിന്റെ ആദ്യദിനം ഗ്രേറ്റ് ബ്രിട്ടീഷ് ടീമിനെ സംബന്ധിച്ചിടത്തോളം നിരാശയുടേതും നാടകീയതയുടേതുമായിരുന്നു. സൈക്ലിംഗ് റോഡ് റേസില്‍ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷിച്ചിരുന്ന മാര്‍ക്ക് കാവെന്‍ഡിഷിന്റെ പരാജയമാണ് ഏറെ നിരാശ സമ്മാനിച്ചത്. ജൂഡോയിലെ മെഡല്‍ പ്രതീക്ഷയായിരുന്ന ആഷ്‌ലി മക്‌കെന്‍സിയുടെ പരാജയവും ബ്രിട്ടന് തിരിച്ചടിയായി. എന്നാല്‍ ജിംനാസ്റ്റിക്‌സില്‍ ചൈനയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മൂന്ന് യോഗ്യതാറൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്രട്ടീഷ് …