ഐസ്‌ക്രീം അട്ടിമറി കേസിലെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടണമെന്ന വി എസ് അച്യുതാനന്ദന്റെ ആവശ്യത്തില്‍ കോടതിക്ക് അതൃപ്തി. കേസില്‍ സെപ്തംബര്‍ ഒന്നിന് വാദം കേള്‍ക്കും. അന്നുതന്നെ വാദം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെയ്ക്കണമെന്നാണ് വിഎസ്സിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എങ്കില്‍ എന്തിന് കീഴ്‌കോടതിയെ സമീപിച്ചെന്നാണ് …
ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഗഗന്‍ നരംഗിന് വെങ്കലം. 10മീറ്റര്‍ എയര്‍ റൈഫിളിലാണ് ലണ്ടനിലെ ഇന്ത്യയുടെ ആദ്യ മെഡല്‍..; 701.1 ആണ് ഗഗന്റെ സ്‌കോര്‍ റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനാണ് (702.1)സ്വര്‍ണം, ഇറ്റലിയുടെ നിക്കോളൊ കപ്രിയാനിക്കാണ്(701.5) വെള്ളി. ഇന്ത്യയുടെ പത്താമത് ഒളിമ്പിക് വ്യക്തിഗത മെഡലാണിത്. 2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണം നേടിയിരുന്നു. ഗാങ്ങ്ഷു ഏഷ്യാഡില്‍ രണ്ട് …
ലണ്ടന്‍ : ഡാനി ബോയല്‍ സംവിധാനം ചെയ്ത ഒളിമ്പിക് ഉത്ഘാടനചടങ്ങിലേക്ക് ഉപയോഗിച്ച 300 ഹോസ്പിറ്റല്‍ ബെഡുകള്‍ ടുണിഷ്യയിലെ ആശുപത്രികള്‍ക്ക് ദാനം ചെയ്യും. എന്‍എച്ച്എസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തിയ ഡാന്‍സിലായിരുന്നു മൂന്നൂറ് ഹോസ്പിറ്റല്‍ ബെഡുകള്‍ ഉപയോഗിച്ചത്. എല്‍ഇഡി ലൈറ്റുകളാള്‍ എന്‍എച്ച്എസ് എന്നും ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലെന്നും രേഖപ്പെടുത്തിയ കിടക്കകളാണ് ഇത്. ഇതിലെ ലൈറ്റുകളും മറ്റും മാറ്റിയശേഷമാകും കിടക്കകള്‍ …
സണ്ടര്‍ലാന്‍ഡ് : രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ ആഗസ്റ്റ് നാലിന് സണ്ടര്‍ലാന്‍ഡില്‍ നടക്കും. സണ്ടര്‍ലാന്‍ഡിലെ മില്‍ഫീതല്‍ഡിലുളള സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുക. കണ്‍വെന്‍ഷന്റെ വിജയത്തിനായി നോര്‍ത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ജപമാലയും ഉപവാസ പ്രാര്‍ത്ഥനയും സജീവമായി നടന്നുവരുന്നു. നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ക്ക് വേണ്ടി സെഹിയോന്‍ യുകെ ടീമാണ് …
സ്വന്തംലേഖകന്‍ കോട്ടയം:യുകെ മലയാളികള്‍ കണ്ട ഏറ്റവുംവലിയ തട്ടിപ്പിലെ സൂത്രധാരനായ കോട്ടയം തടത്തില്‍ ജോബി ജോര്‍ജിന്റെ പങ്കാളികളെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപകമാക്കി. ജോബിയുടെ പങ്കാളികളുടെ കേരളത്തിലെ വസതികളില്‍ പരിശോധനയുള്‍പ്പെടെയാണ് പോലീസിന്റെ പരിഗണനയിലുള്ളത്. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ രാഷ്ടീയ പാര്‍ട്ടിയുടെ നേതാവായിരുന്നയാളും ജോബിയും തമ്മിലുള്ള കച്ചവട ഇടപാടുകളുടെ വിശദാംശങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മലബാറിലെ ഒരു …
ലണ്ടന്‍: ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിലും ബ്രട്ടീഷ് ടീമിന് സ്വര്‍ണ്ണം നേടാനായില്ല. എന്നാല്‍ ആശ്വാസത്തിന് വക നല്‍കികൊണ്ട് വനിതാ വിഭാഗം സെക്ലിംഗ് റോഡ് റേസില്‍ ബ്രിട്ടന്റെ ലിസി ആംമിസ്റ്റഡ് വെളളി നേടി. പിന്നാലെ വനിതാ വിഭാഗം 400 മീറ്റര്‍ ഫ്രീസ്്‌റ്റെലില്‍ ബ്രിട്ടന്റെ റെബേക്കാ ആഡില്‍ടണ്‍ മൂന്നാം സ്ഥാനത്തെത്തി വെങ്കലമെഡല്‍ നേടി. സെക്ലിംഗില്‍ മാര്‍ക്ക് കാവന്‍ഡിഷിന്റെ പരാജയം ബ്രട്ടീഷ് …
ഗര്‍ഭകാലത്ത് എട്ടാം മാസത്തിന് ശേഷവും ജോലി ചെയ്യുന്നത് പുകവലിക്കുന്നത് പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭകാലത്ത് ആറ് മാസത്തിന് ശേഷം ജോലി മതിയാക്കുന്നവരുടെ കുട്ടിയേക്കാള്‍ എട്ടാം മാസവും ജോലിയെടുക്കുന്നവരുടെ കുട്ടികള്‍ക്ക് 230ഗ്രാം ഭാരമെങ്കിലും കുറവായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് നടന്ന പഠനങ്ങളുടെ വിവരങ്ങള്‍ ക്രോഡികരിച്ചുകൊണ്ട് എസെക്‌സ് സര്‍വ്വകലാശാല നടത്തിയ …
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുളള ഗവണ്‍മെന്റിന്റെ കടുത്ത അവഗണയ്‌ക്കെതിരേ പ്രതികരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഇരുപതിന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുജന റാലിയില്‍ എന്‍എച്ച്എസ് നഴ്‌സുമാരും പങ്കാളികളാകുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഏറ്റവും അധികം മോശമായി ബാധിച്ചത് എന്‍എച്ച്എസ് ജീവനക്കാരെയാണ്. കടുത്ത അവഗണകള്‍ സഹിച്ചും ജോലി ചെയ്തിട്ടും വീണ്ടും വീണ്ടും ജീവനക്കാര്‍ക്ക് മേല്‍ കടുത്ത …
സ്‌റ്റോക്ക് – ഓണ്‍ – ട്രന്‍ഡ് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠയും തിരുനാളും സ്റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ സമുചിതമായി ആഘോഷിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രോപോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം തിരുനാളിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ താലപ്പൊലിയേന്തി മാര്‍ ജോസഫ് പെരുന്തോട്ടത്തെ സ്വീകരിച്ചു. തുടര്‍ന്ന് ആഘോഷമായ …
ചേര്‍ത്തല : ചേര്‍ത്തല തണ്ണീര്‍മുക്കം പണിയ്ക്കാപറമ്പില്‍ പ്രൊഫ. പി.സി. ജോസഫ് നിര്യാതനായി. മാന്നാനം കെ.ഇ. കോളേജില്‍ റിട്ടേ. അദ്ധ്യാപകനായിരുന്നു പരേതന്‍. സംസ്‌കാരം നാളെ തണ്ണീര്‍മുക്കം ചാലില്‍ തിരുഹൃദയ ദേവാലയത്തില്‍ നടക്കും. മക്കള്‍ : മിനി ജോബന്‍ (വാല്‍സാള്‍, ബിഫാം), ഷാജി ജോസ് (വാല്‍സാള്‍, ബിഫാം), ഷീല ജോസ് (ഗ്ലൗസ്റ്റര്‍), സജി ജോസ് (ഖത്തര്‍), ജോബന്‍ കരിക്കംപളളി …