ലണ്ടന്‍:യുകെയിലേയും കേരളത്തിലേയും മലയാളികളെ കബളിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ യുകെ മലയാളി ജോബി ജോര്‍ജിനെതിരേ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കേസില്‍ പ്രതിസ്ഥാനത്തുള്ള ജോബിയുടെ മാതാപിതാക്കളെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശി ബാബു ജോര്‍ജിന്റെ മകന് യുകെയിലെ ന്യൂകാസില്‍ സര്‍വകലാശാലയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം …
കാരൂര്‍ സോമന്‍, ലണ്ടന്‍ ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റ് കഴിഞ്ഞ് ദിവസം ഒന്നായിട്ടും എല്ലായിടത്തും സംസാരം ആ സുന്ദരിയെക്കുറിച്ചായിരുന്നു. അതിനിടയ്ക്ക് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ പലതു കഴിഞ്ഞു. പലേടത്തും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി സംസാരിക്കുമ്പോള്‍, എല്ലാവര്‍ക്കും അറിയേണ്ടത് ഇതൊന്നു മാത്രം. അതോടെ, തത്ക്കാലം ഇന്ത്യന്‍ എന്നു പറയേണ്ടെന്നു തീരുമാനിച്ചു. സംഭവം അത്രയ്ക്ക് ഹോട്ട് ആയിരിക്കുന്നു. …
ക്രോയ്‌ഡോണ്‍ : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെ(OICC) യുടെ നേതൃത്വത്തില്‍ ഒളിമ്പിക് താരങ്ങള്‍ക്ക് സ്വികരണം നല്‍കുന്നു, ആഗസ്റ്റ് ആറിന് വൈകുന്നേരം ആറ് മണിക്ക് ക്രോയ്‌ഡോണ്‍ സറേയിലെ ഓഷ്‌വാള്‍ ഹൗസിലാണ് സ്വീകരണം. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മുഖ്യ അതിഥി ആയിരിക്കും. സമ്മേളനത്തിന് ശേഷം ജീനിയസ് വോയ്‌സ് ലണ്ടന്റെ ഗാനമേളയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഓഐസിസിയുടെ …
ലണ്ടന്‍ : ഇന്ത്യാ പെന്തകോസ്തല്‍ ദൈവസഭാ യുകെ ആന്‍ഡ് ഐയര്‍ലാന്‍ഡ് റീജിയന്‍ വാര്‍ഷിക പൊതുയോഗം ബെര്‍മ്മിംഗ്ഹാം ബെഥനി പെന്തകോസ്തല്‍ ചര്‍ച്ചില്‍ നടന്നു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പാസ്റ്റര്‍ സി.പി. എബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബ്ര. കെ.ടി തോമസ്, വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ …
ലണ്ടന്‍: എന്‍ബിസിയുടെ ഒളിമ്പിക്ക്‌സ് റിപ്പോര്‍ട്ടിങ്ങിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇന്റഡിപെന്‍ഡന്റ് ലേഖകന്‍ ഗൈ ആദംസിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. എന്‍ബിസി ഒളിമ്പിക്ക്‌സ് പ്രസിഡന്റ് ഗ്യാരി സെന്‍കലിന്റെ ഇമെയില്‍ വിലാസം ട്വീറ്റ് ചെയ്യുകയും ചാനലിന്റെ ഒളിമ്പിക്ക്‌സ് ഉത്ഘാടന റിപ്പോര്‍ട്ടിങ്ങിനെ പരുഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകണമാണ് നടപടി. ലണ്ടന്‍ ഒളിമ്പിക്ക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതില്‍ …
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍െറ മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റ് ചോര്‍ത്തിയത് യൂസര്‍ ഐ.ഡി ദുരുപയോഗം ചെയ്താണെന്ന് സര്‍ക്കാര്‍.; കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ ആര്‍.എസ്. സനല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫ് അലി ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് ബി.എസ്.എന്‍.എല്‍ അക്കൗണ്ട്സ് …
ബിന്‍സു ജോണ്‍ സ്വാന്‍സി: യുക്മ വെയില്‍സ് റീജിയന്‍റെ 2012-13 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 28-07-2012 ശനിയാഴ്ച്ച സ്വാന്‍സിയില്‍ വച്ച് നടന്ന റീജിയണല്‍ പ്രതിനിധികളുടെ യോഗത്തില്‍ വച്ച് ആയിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. റീജിയണല്‍ പ്രസിഡണ്ടായി പീറ്റര്‍ റെജി താണോലില്‍ (വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍) സെക്രട്ടറിയായി ബിനോ ആന്റണി (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍) ട്രഷറര്‍ ആയി …
ലണ്ടന്‍ : യുകെയിലെ പ്രഥമ കോതമംഗലം സംഗമത്തില്‍ കോതമംഗലം എംഎല്‍എയും മുന്‍മന്ത്രിയുമായ ടി യു കുരുവിളയും കേരള സര്‍ക്കാരിന്റെ പ്രവാസികാര്യ സംരംഭമായ നോര്‍ക്ക – റൂട്ട്‌സിന്റെ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തറും വിശിഷ്ടാധിഥികളായി പങ്കെടുക്കും. ബര്‍മ്മിംഗ്ഹാമിലെ ഗോള്‍ഡണ്‍ ഹില്ലോക്ക് റോഡിലുളള ആര്‍ക്കേഴ്‌സ് അഡ്വഞ്ചറിലാണ് സമ്മേളനം നടക്കുക. ആഗസ്റ്റ് 30ന് രാവിലെ പത്ത് മണി മുതല്‍ സംഗമം ആരംഭിക്കും. …
ലണ്ടന്‍: : രഞ്ജിത്ത് – മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സ്പിരിറ്റ് യുകെയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ആഴ്ച അവസാനം സതാംപ്ടണില്‍ ഹൗസ് ഫുളായി പ്രദര്‍ശിപ്പി്ച്ച ഷോ സിനിമാ പ്രേമികളുടെ ആവശ്യം പരിഗണിച്ച് സതാംപ്ടണില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ആശീര്‍വാദ് സിനിമാസ് അറിയിച്ചു. ആഗസ്റ്റ് അഞ്ച് ഞയാറാഴ്ചയാണ് സതാംപ്ടണില്‍ രണ്ടാമതും സ്പിരിറ്റ് പ്രദര്‍ശിപ്പിക്കുക. മാഞ്ചസ്റ്റര്‍, വാരിംഗ്ടണ്‍, …
സ്വാന്‍സി : യുക്മ വെയ്ല്‍സ് റീജിയന്റെ 2012 -13 വര്‍ഷത്തേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു.ശനിയാഴ്ച സ്വാന്‍സിയില്‍ നടന്ന റീജിയണല്‍ ഭാരവാഹികളുടെ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റീജിയണല്‍ പ്രസിഡന്റായി പീറ്റര്‍ റെജി താണോലില്‍( വെസ്റ്റ് വെയ്ല്‍സ്, മലയാളി അസോസിയേഷന്‍) സെക്രട്ടറിയായി ബിനോ ആന്റണി (കാര്‍ഡിഫ്, മലയാളി അസോസിയേഷന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.ട്രഷറര്‍ ആയി ജോജി ജോസ്(സ്വാന്‍സി, മലയാളി അസോസിയേഷന്‍) എക്‌സിക്യൂട്ടീവ് …