ലണ്ടന്‍: : രഞ്ജിത്ത് – മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സ്പിരിറ്റ് യുകെയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ആഴ്ച അവസാനം സതാംപ്ടണില്‍ ഹൗസ് ഫുളായി പ്രദര്‍ശിപ്പി്ച്ച ഷോ സിനിമാ പ്രേമികളുടെ ആവശ്യം പരിഗണിച്ച് സതാംപ്ടണില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ആശീര്‍വാദ് സിനിമാസ് അറിയിച്ചു. ആഗസ്റ്റ് അഞ്ച് ഞയാറാഴ്ചയാണ് സതാംപ്ടണില്‍ രണ്ടാമതും സ്പിരിറ്റ് പ്രദര്‍ശിപ്പിക്കുക. മാഞ്ചസ്റ്റര്‍, വാരിംഗ്ടണ്‍, പ്രസ്റ്റണ്‍, ട്രാഫോര്‍ഡ് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് പ്രദര്‍ശനങ്ങള്‍ നടക്കുക. സിനിമയെ സംബന്ധിച്ച മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും അസോസിയേഷനുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ തന്നിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.

സാം – 07795464160, ഷീജോ – 07852931287. Email. ashirvadcinemas@yahoo.co.uk,
web: ashirvadcinemas.co.uk
സ്പിരിറ്റ് സിനിമ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങള്‍
1. Bournemouth Odeon cinemas
31 st july tuesday @ 5 pm
2. Southampton Odeon Cinemas
5 august sunday @ 5 pm
unni :07980378426
3. Hull Odeon Cinemas
5 august sunday @ 6 pm
Sujai 07939229025
4. Edmond Lee- Valey Odeon Cinemas
4 th august @ 6 pm
Varghese : 07940188405
5. Basildon Empire Cinemas
5 th august @ 4 pm
Bino : 07984262180
6. Slough Empire Cinemas
5 th august @ 6 pm
Thomas : 07533088767
7. London derry- Omni plex
4 th august @ 10.30 am
Biji : 07947695748



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല