ലണ്ടന്‍ : ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരങ്ങളില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഫോര്‍ബ്‌സ് മാഗസീന്‍ പ്രസിദ്ധീകരിച്ചു. ടെന്നീസ് കളിക്കാരും എന്‍ബിഎ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരുമാണ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. ജൂലൈ 2011 മുതല്‍ 2012 ജൂലൈ വരെയുളള വരുമാനത്തിന്റെ കണക്ക് അനുസരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവരില്‍ വരുമാനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് വിംബിള്‍ഡണ്‍ …
അരിക്കച്ചവടക്കാരന്‍ പ്രാഞ്ചിയെയും പുണ്യാളനെയുമൊന്നും ജനം ഇന്നും മറന്നിട്ടില്ല. മമ്മൂട്ടിയ്ക്കും രഞ്ജിത്തിനും ഏറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങും നേടിക്കൊടുത്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിലെ കഥാപാത്രങ്ങളാണ് പുണ്യാളനും പ്രാഞ്ചിയേട്ടനും. അരിക്കച്ചവടക്കാരനെന്ന പേര് ഒരാക്ഷേപമായി കാണുന്ന തൃശൂക്കാരന്‍ നസ്രാണിയുടെ ജീവിതത്തെ പുണ്യാളന്‍ മാറ്റിമറിയ്ക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. തൃശൂരിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ സിനിമ ജനത്തിന് അന്ന് ഏറെ രസിയ്ക്കുക തന്നെ ചെയ്തു. …
യു. കെയിലെ മികച്ച രണ്ടാമത്തെ അസോസിയേഷന്‍ എന്ന അംഗീകാരത്തിനൊപ്പം കേരള ക്ലബ് നനീറ്റന്‍ 2012-2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേരള ക്ലബ് ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. യോഗത്തില്‍ 2011 -2012 ലേ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ ചിലവ് കണക്കുകള്‍ ട്രഷറര്‍ പ്രിന്‍സ് ജോസഫ് അവതരിപ്പിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ആയി ശ്രീ. സെന്‍സ് കൈതവേലിനെയും, സെക്രട്ടറിയായി …
ജോബി ആന്റണി ബെല്‍ഗ്രയിട്: സിറിയ രാസായുധം ഉപയോഗിക്കാനുള്ള സാധ്യതയെ പരാമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. അത്തരത്തിലൊരു ആക്രമണം ഉണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രഡില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറിയ തങ്ങള്‍ക്കു രാസയുധവും ജൈവായുധവും ഉണ്ടെന്നു വെളിപ്പെടുത്തിയതാണ് ബാന്‍ കി മൂണിനെ ആശങ്കയിലാക്കിയത്. …
മനോജ് മാത്യു ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ലണ്ടന്‍ ഒളിംപിക്‌സിന്റെ ലഹരിയിലേക്ക് ബ്രിട്ടനിലെ മുഴുവന്‍ ജനങ്ങളും കടക്കുമ്പോള്‍ ഇവയിലൊന്നും പങ്കുകൊള്ളാനാവാതെ 365 ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫ് ലൈസെന്‍സ് കടകളിലും ടേക്ക് എവേകളിലും തുച്ഛമായ വേതനത്തിനു ജോലിചെയ്തു നരകിക്കുന്ന ആയിരക്കണക്കിനു വിദേശ വിദ്യാര്‍ത്ഥികളുണ്ടിവിടെ. അതില്‍ ഒരു പങ്കു ഇവിടുത്തെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ …
ബുക്കര്‍ പ്രൈസ് നാമനിര്‍ദ്ദേശ പട്ടികയില്‍ വീണ്ടും മലയാളി സാന്നിധ്യം. ബുക്കര്‍ പ്രൈസ് 2012നായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരുടെ പട്ടികയില്‍ ആണ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ അരുന്ധതി റോയിക്കു ശേഷം വീണ്ടുമൊരു മലയാളി സാന്നിധ്യം വന്നിരിക്കുന്നത്. മലയാളി വേരുകളുള്ള ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ എന്ന പുസ്‌തകം ആണ് 2012ലെ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. …
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരേ കേസെടുക്കണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. മകന്‍ പീഡിപ്പിക്കുകയും അച്ഛന്‍ പേടിപ്പിക്കുകയും ചെയ്യുകയാണ്. മകനെ മാതൃകാപരമായി ശിക്ഷിക്കണം. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുക്കാന്‍ തയ്യാറാവണം- ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. കണ്ണൂരിലെ …
മുന്‍ ആന്ധ്ര ഗവര്‍ണറും യു.പി.യുടെയും ഉത്തരാഖണ്ഡിന്റെയും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരി ഒടുവില്‍ കുടുങ്ങി. തിവാരിയില്‍ പിതൃത്വം ആരോപിച്ച് നാലുവര്‍ഷമായി നിയമം പോരാട്ടം നടത്തുന്ന രോഹിത് ശേഖര്‍ തിവാരിയുടെ മകന്‍ തന്നെയാണെന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡല്‍ഹി ഹൈക്കോടതിയാണ് ഡി.എന്‍.എ ഫലം പുറത്തുവിട്ടത്. ഡി.എന്‍.എ ഫലം രഹസ്യമാക്കി വെയ്ക്കണമെന്ന തിവാരിയുടെ ആവശ്യം …
കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ ദൂരവും തേടിയുള്ള പോരാട്ടത്തിന് ഇന്ത്യന്‍ ടീമിന്‍റെ പതാകയെന്തിയത് ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഗുസ്തി താരം സുശീല്‍കുമാറാണ് 13 വിഭാഗങ്ങളിലായി 81 പേരാണ് ഇന്ത്യക്കുവേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. വി ദിജു (ബാഡ്മിന്റണ്‍), പി ആര്‍ ശ്രീജേഷ് (ഹോക്കി ഗോള്‍കീപ്പര്‍), കെ ടി ഇര്‍ഫാന്‍ (നടത്തം), ടിന്റു …
നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലണ്ടന്‍ ലോകത്തിന് കാഴ്ചവച്ചത് വിസ്മയങ്ങളുടെ ഒരു രാവ്. ഒസ്‌കാര്‍ ജേതാവ് ഡാനി ബോയല്‍ ഒരുക്കിയ അത്ഭുത ദ്വീപില്‍ നിന്നുകൊണ്ട് ഒളിമ്പിക്‌സ് ഉത്ഘാടനം ചെയ്തതായി എലിസബത്ത് രാജ്ഞി .............