കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ ദൂരവും തേടിയുള്ള പോരാട്ടത്തിന് ഇന്ത്യന്‍ ടീമിന്‍റെ പതാകയെന്തിയത് ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഗുസ്തി താരം സുശീല്‍കുമാറാണ്
13 വിഭാഗങ്ങളിലായി 81 പേരാണ് ഇന്ത്യക്കുവേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. വി ദിജു (ബാഡ്മിന്റണ്‍), പി ആര്‍ ശ്രീജേഷ് (ഹോക്കി ഗോള്‍കീപ്പര്‍), കെ ടി ഇര്‍ഫാന്‍ (നടത്തം), ടിന്റു ലൂക്ക (800 മീറ്റര്‍ ഓട്ടം), മയൂഖ ജോണി (ട്രിപ്പിള്‍ ജംപ്), രഞ്ജിത് മഹേശ്വരി (പോള്‍വാള്‍ട്ട്) എന്നിവരാണു മലയാളിതാരങ്ങള്‍.

ബോക്‌സിങില്‍ മേരികോം, ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്‌വാള്‍, അമ്പെയ്ത്തില്‍ ദീപിക കുമാരി, ഷൂട്ടിങില്‍ അഭിനവ് ബിന്ദ്ര, ടെന്നിസില്‍ ലിയാന്‍ഡര്‍ പേസ് (ടെന്നിസ്), ഗുസ്തിയില്‍ സുശീല്‍കുമാര്‍ എന്നിവരിലൂടെ മെഡല്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഹോക്കിയിലും മെഡല്‍ സ്വപ്‌നങ്ങള്‍ സജീവമാണ്.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല