1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും ഓഗസ്റ് 18ന്,ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും ഓഗസ്റ് 18ന്,ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും സംയുക്തമായി ഓഗസ്റ് 18ന് നടത്തുമെന്ന് ഭാരവാഹികള് അറിയിച്ചു. ചെറിഹിന്ഡന് പാര്ക്കിലാകും ആഘോഷങ്ങള് നടക്കുക. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഉല്ലാസപ്രദമാകുന്ന വിവിധ പരിപാടികളും വിവിധ കായിക മത്സരങ്ങളും ബിബിക്യു പാര്ട്ടിയോട് അനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. അസോസിയേഷന്റെ ഈ വര്ഷത്തെ ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി നടക്കുമെന്നു ഭാരവാഹികള് അറിയിച്ചു. …
സന്ദര്‍ ലാന്‍ഡില്‍ കായികമേളയും ബാര്‍ബിക്യൂവും ഓഗസ്റ്റ് 26 ന്
സന്ദര്‍ ലാന്‍ഡില്‍ കായികമേളയും ബാര്‍ബിക്യൂവും ഓഗസ്റ്റ് 26 ന്
മാത്യു ജോസഫ്‌ സന്ദര്‍ ലാന്‍ഡ് : നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും പാരമ്പര്യമുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഈ വര്‍ഷത്തെ കായിക മേളയും സ്‌നേഹകൂട്ടായ്മയും ഓഗസ്റ്റ് 26 ഞായറാഴ്ച നടത്തും. കായിക പ്രേമികളായ എല്ലാ അംഗങ്ങളെയും പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയുമെന്നും കുട്ടികള്‍്ക്കും മുതിര്‍ ്ന്നയവര്‍്ക്കും പ്രത്യേകമത്സരങ്ങള്‍് സംഘടിപ്പിക്കുമെന്നും സ്‌പോര്‍്ട്‌സ് …
യാഹോവയിരെ കണ്‍വന്‍ഷന്‍: വിപുലമായ പാര്‍ക്കിംഗ് സംവിധാനം
യാഹോവയിരെ കണ്‍വന്‍ഷന്‍: വിപുലമായ പാര്‍ക്കിംഗ് സംവിധാനം
ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന യു കെയിലെ അറ്റവും വലിയ മലയാളി കൂട്ടായ്മയും, കത്തോലിക് കണ്‍വന്‍ഷനുമായ യാഹോവയിരെ കണ്‍വന്‍ഷന് വിപുലമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ അരീനയില്‍ ഒരുങ്ങുന്നു
tPm_ns¡Xnsc bpsIbnð \nópw Ggp ]cmXnIÄ IqSn
tPm_ns¡Xnsc bpsIbnð \nópw Ggp ]cmXnIÄ IqSn
X«n¸pkm{amPy¯n\pSa tPm_n tPmÀPns\Xntc ]cmXn{]fbw. tPm_nbpsS X«n¸n\ncbmbn Imðe£w ]uïv hoXw AôphÀjw ap¼v \ãs¸«v Ggpt]À Cóse ]cmXnbpambn aqhmäp]pg t]meokns\ kao]n¨p. _nkn\kv ]mÀSvWÀjn¸v hmKvZm\wsNbvXv 2005 emWv Chcnð \nópw tPm_n ]Ww ssI¸änbXv. ]nónSv kw`hn¨sXñmw ]XnhpIY. ]Whpw t]mbn, tPm_nbpsS `ojWnbpw Gðt¡ïnhóp. hniZamb ]cmXn kaÀ¸n¡m³ aqhmäp]pg …
ഇന്ത്യയുടെ അഭിമാനമായി ബിഗ്‌ ബിയും ദീപശിഖയേന്തി
ഇന്ത്യയുടെ അഭിമാനമായി ബിഗ്‌ ബിയും ദീപശിഖയേന്തി
ദീപശിഖയേന്താന്‍ ബിഗ്‌ ബിയും ഇന്ത്യയുടെ അഭിമാനമായ ബോളിവുഡ്‌ താരം അമിതാഭ് ബച്ചനും ദീപശിഖയേന്തി.69 വയസുകാരനായ ബിഗ്‌ ബി ദീപശിഖയുടെ അറുപത്തി ഒന്‍പതാമത്തെ ദിവസത്തെ പ്രയാണത്തിലാണ് പങ്കു ചെര്‍ന്നതെന്നതും യാദൃശ്ചികം.തിരഞ്ഞെടുക്കപ്പെട്ട 183 സെലിബ്രട്ടികളാണ് ഇന്നലെ നടന്ന 33 മൈല്‍ ദീപശിഖാപ്രയാണത്തില്‍ പങ്കു ചേര്‍ന്നത്‌.ഇതില്‍ അറുപത്തി മൂന്നാമത്തെ സ്ഥാനമായിരുന്നു അമിതാഭിന്റെത്. വെള്ള ട്രാക്ക്‌ സ്യൂട്ട് അണിഞ്ഞ് മുന്നൂറു മീറ്റര്‍ …
ഫാ. ജേക്കബ്ബ് വെളളമരുതുങ്കല്‍ നയിക്കുന്ന ധ്യാനം നോര്‍വിച്ചില്‍ ഇന്നു മുതല്‍
ഫാ. ജേക്കബ്ബ് വെളളമരുതുങ്കല്‍ നയിക്കുന്ന ധ്യാനം നോര്‍വിച്ചില്‍ ഇന്നു മുതല്‍
പാലാ കൊടുമ്പുളി താബോര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജേക്കബ്ബ് വെളളമരുതുങ്കല്‍ നയിക്കുന്ന ധ്യാനം നോര്‍വിച്ചില്‍ ഇന്ന് ആരംഭിക്കുന്നു.
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗങ്ങള്‍ യുകെയില്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗങ്ങള്‍ യുകെയില്‍
കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ യോഗങ്ങളും സംഗീതവിരുന്നും നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പാളും ടിവി പ്രഭാഷകനുമായ പ്രൊഫ. എം.വൈ. യോഹന്നാന്‍ സുവിശേഷ സന്ദേശം നല്‍കും. ആഗസ്റ്റ് 21 ന് ബെഡ്‌ഫോര്‍ഡില്‍ ആരംഭിക്കുന്ന സുവിശേഷ യോഗം 22 ന് ബെല്‍ഫാസ്റ്റ്, 23ന് എഡിന്‍ബറോ, …
പ്രമേയം കുറ്റ വിചാരണയാക്കി മാറ്റി: വിഎസ്
പ്രമേയം കുറ്റ വിചാരണയാക്കി മാറ്റി: വിഎസ്
പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച കേന്ദ്രകമ്മറ്റി പ്രമേയത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ പിബി അംഗങ്ങള്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചുവന്ന കേന്ദ്രകമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വിഎസ് കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തസ്സത്തക്ക് നിരക്കാത്തതാണ് പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന തന്റെ വിലയിരുത്തല്‍ കേന്ദ്രകമ്മിറ്റി …
മായാവതിയുടെ പ്രതിമ തകര്‍ത്തു
മായാവതിയുടെ പ്രതിമ തകര്‍ത്തു
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ പ്രതിമ തകര്‍ത്തു. ലഖ്‌നൊ അംബേദ്കര്‍ സ്മാരകത്തിനു സമീപം സ്ഥാപിച്ച പ്രതിമയാണ് ബെക്കുകളില്‍ എത്തിയ സംഘം തല്ലിത്തകര്‍ത്തത്. ഇതെത്തുടര്‍ന്ന് അവിടെ സംഘര്‍ഷം സംജാതമായിട്ടുണ്ട്.വ്യാഴാഴ്ച രാവിലെയാണ് സംഭവം. നാലടി ഉയരമുള്ള മാര്‍ബിള്‍ പതിമയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിമയുടെ കൈകളും തലയും പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. ചുറ്റികയും മറ്റും ഉപയോഗിച്ചാണ് പ്രതിമ …
സിമി ബന്ധമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്
സിമി ബന്ധമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സിമിയുമായി ബന്ധമുണ്ടെന്ന് പ്രഖ്യാപിച്ച് നല്‍കിയ സത്യവാങ്മൂലം ഹൈകോടതി തള്ളിയിട്ടും സര്‍ക്കാര്‍ വാസ്തവവിരുദ്ധ പ്രചാരണം നടത്തുന്നതിനെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് അപലപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് സിമിയുമായോ മറ്റേതെങ്കിലും സംഘടനയുമായോ ബന്ധമില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ 27 കൊലപാതക കേസുകള്‍ …