നഴ്സുമാരുടെ സമരം ;അമൃത ആസ്പത്രിയ്ക്ക് മുന്നില്‍ സംഘര്‍ഷം
പ്രായമായവര്‍ക്ക് തെറ്റായ സേവനം നല്‍കിയ ബാങ്കിന് 10.5 മില്യണ്‍ പൗണ്ട് പിഴ
ഒടുവില്‍ കേരളത്തിലെ സിനിമാക്കാര്‍ പ്രാര്‍ത്ഥനയജ്ഞവുമായി രംഗത്ത്
നിങ്ങളുടെ മൊബൈലില്‍ അടുത്ത കോള്‍ അറ്റണ്ട് ചെയ്യുന്നതിന് മുന്‍പ് ഇത് വായിക്കുക
വിറ്റമിന്‍ ഗുളികകള്‍ ആവശ്യമാണോ... അനാവശ്യമോ...?
ക്യാന്‍സര്‍ പരിശോധിക്കാന്‍ നിങ്ങളുടെ ജോലിസ്ഥലത്ത് ആളെത്തും
കുട്ടികളുടെ അലസതയ്ക്ക് കാരണം മാതാപിതാക്കളല്ല
മുഖ്യമന്ത്രിയെ മറികടന്ന്‍ മന്ത്രിമാര്‍ ഉപവാസത്തിന്
അമ്മയും അമ്പിളിയും ആരോരുമറിയാതെ കരയുന്ന നേരത്ത് ആകാശം നോക്കി ഞാനിരുന്നുവല്ലോ അകലെയാണെങ്കിലും എന്റെ മുത്തേ അറിയാതെ ഞാനിന്നും സ്നേഹിക്കുന്നൂ നിന്മുഖം കാണുമ്പോള്‍ എന്‍ മനോദുഖങ്ങള്‍ അന്നോളമിന്നോളം അലിയുന്നല്ലോ ആ നീലരാവിന്റെ വര്‍ണ്ണപ്രഭയില്‍ ആരോമലേ നീ തിളങ്ങി നിന്നു പാല്‍നിലാവൂറുന്ന നിന്‍ പുഞ്ചിരി പയ്യെ ..പയ്യെ ഞാന്‍ സ്വന്തമാക്കി എന്‍ വദനത്തിലെ നിറപുഞ്ചിരി നിന്നുടെ സ്നേഹത്തിന്‍ ബിംബമല്ലേ …