1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ പ്രവാസികൾക്ക് ഇഹ്ത്തിറാസ് രജിസ്ട്രേഷൻ ഇനി നാട്ടില്‍ നിന്നുതന്നെ പൂര്‍ത്തിയാക്കാം
ഖത്തർ പ്രവാസികൾക്ക് ഇഹ്ത്തിറാസ് രജിസ്ട്രേഷൻ ഇനി നാട്ടില്‍ നിന്നുതന്നെ പൂര്‍ത്തിയാക്കാം
സ്വന്തം ലേഖകൻ: ഖത്തറിന്‍റെ കോവിഡ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പില്‍ നാട്ടില്‍ വെച്ച് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൌകര്യം ഉള്‍പ്പെടുത്തി. യാത്രക്കാരുടെ ആരോഗ്യവിവരങ്ങള്‍, ക്വാറന്‍റൈന്‍ ഇളവ് തുടങ്ങിയവ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന പ്രീ രജിസ്ട്രേഷന്‍ സൌകര്യമാണ് പുതുതായി ആപ്പിള്‍ ഉള്‍പ്പെടുത്തിയത്. ദോഹയിൽ വിമാനമിറങ്ങും മു​മ്പു തന്നെ പേര്​, യാത്രാ വിവരങ്ങൾ, …
കുവൈത്തിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി സംശയം; ചികിൽസയ്ക്ക് സ്വകാര്യ ആശുപത്രികളും
കുവൈത്തിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി സംശയം; ചികിൽസയ്ക്ക് സ്വകാര്യ ആശുപത്രികളും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ ഡെ​ൽ​റ്റ വ​ക​ഭേ​ദം വ്യാ​പി​ക്കു​ന്ന​താ​യി സം​ശ​യം. കൊ​റോ​ണ വൈ​റ​സി​െൻറ ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച രൂ​പ​ങ്ങ​ളും അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യും കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി ക​രു​തു​ന്നു​ണ്ടെ​ന്ന്​ കൊ​റോ​ണ സു​പ്രീം ക​മ്മി​റ്റി മേ​ധാ​വി ഡോ. ​ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല പ​റ​ഞ്ഞു. വ​ള​രെ വേ​ഗ​ത്തി​ലാ​ണ്​ കൊ​റോ​ണ വൈ​റ​സി​ന്​ ജ​നി​ത​ക മാ​റ്റം സം​ഭ​വി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും …
കിടക്കാനിടമില്ലാതെ പാർക്കിൽ അന്തിയുറങ്ങിയ ബഹ്റൈൻ പ്രവാസി മരിച്ച സംഭവം; ഞെട്ടലോടെ പ്രവാസലോകം
കിടക്കാനിടമില്ലാതെ പാർക്കിൽ അന്തിയുറങ്ങിയ ബഹ്റൈൻ പ്രവാസി മരിച്ച സംഭവം; ഞെട്ടലോടെ പ്രവാസലോകം
സ്വന്തം ലേഖകൻ: കിടക്കാനിടമില്ലാതെ പാര്‍ക്കില്‍ അന്തിയുറങ്ങിയിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച സംഭവം ബഹ്റൈനിലെ പ്രവാസികൾക്ക് ഞെട്ടലായി. സംഭവം ഞെട്ടലോടെയാണ് കേട്ടതെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബഹ്റൈന്‍ കേരളീയ സമാജം മുന്‍കൈയെടുത്തു അശരണരെ സഹായിക്കാനായി രംഗത്തിറങ്ങുകയാണെന്നും കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമു (45) വിനെയാണ് …
രണ്ടാം ഡോസെടുത്താൽ സംസ്ഥാന സര്‍ട്ടിഫിക്കറ്റ്; അംഗീകാരമില്ലാതെ യാത്ര മുടങ്ങി പ്രവാസികൾ
രണ്ടാം ഡോസെടുത്താൽ സംസ്ഥാന സര്‍ട്ടിഫിക്കറ്റ്; അംഗീകാരമില്ലാതെ യാത്ര മുടങ്ങി പ്രവാസികൾ
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസെടുത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ചില രാജ്യങ്ങള്‍ അംഗീകരിക്കാത്തതു വിദേശ യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്കു തിരിച്ചടിയാകുന്നു. ആദ്യ ഡോസെടുത്തവര്‍ക്ക് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. തിരിച്ചു പോകാനുള്ള പ്രവാസികളുടെ സൗകര്യം കണക്കിലെടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കാന്‍ സംസ്ഥാനം സൗകര്യം ഒരുക്കി. എന്നാല്‍, …
യൂറോയിൽ ഗോൾമഴ പെയ്യിച്ച് ഇംഗ്ലണ്ട്; 25 വർഷത്തിനിടെ ആദ്യ സെമി പ്രവേശനം ആഘോഷമാക്കി ആരാധകർ
യൂറോയിൽ ഗോൾമഴ പെയ്യിച്ച് ഇംഗ്ലണ്ട്; 25 വർഷത്തിനിടെ ആദ്യ സെമി പ്രവേശനം ആഘോഷമാക്കി ആരാധകർ
സ്വന്തം ലേഖകൻ: വെംബ്ലിയിലെ യൂറോ സെമി ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉറപ്പാക്കി ഇംഗ്ലണ്ട്. യുക്രെയ്നെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവരെ നാല് ഗോളിന് തകർത്ത് വിട്ടാണ് അവസാന നാല് ടീമുകളിൽ ഇംഗ്ലണ്ടും സീറ്റ് പിടിച്ചത്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചെത്തിയ ഡെന്മാർക്കാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ. മികച്ച താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നു എന്ന് …
മലയാളി വിദ്യാർഥിനി ജർമ്മനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച സംഭവം; അന്വേഷണം തുടരുന്നു
മലയാളി വിദ്യാർഥിനി ജർമ്മനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച  സംഭവം; അന്വേഷണം തുടരുന്നു
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്‍പതു മാസം മുന്‍പാണ് നാട്ടില്‍ നിന്ന് നികിത മെഡിക്കൽ ലൈഫ് സയൻസ് ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് പോയത്. രാവിലെ നികിതയെ …
സർവ്വതും തകർത്തെറിഞ്ഞ് ഉരുൾപൊട്ടൽ; ജപ്പാനിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്!
സർവ്വതും തകർത്തെറിഞ്ഞ് ഉരുൾപൊട്ടൽ; ജപ്പാനിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്!
സ്വന്തം ലേഖകൻ: ജപ്പാനിലെ അട്ടാമിയിലുണ്ടായ ഉരുൾപൊട്ടലിൽ വാൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മലമുകളിൽ നിന്നും വൻതോതിൽ ചെളി കുത്തിയൊലിച്ചുവരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടലോര നഗരമായ അട്ടാമിയിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. പ്രദേശത്തു നിന്നും കോസ്റ്റ് ഗാർഡ് ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഗവർണർ അറിയിച്ചു. വൻ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രധാനമന്ത്രി …
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികൾക്കും വേണം നഷ്ടപരിഹാരം; ആവശ്യവുമായി പ്രവാസലോകം
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികൾക്കും വേണം നഷ്ടപരിഹാരം; ആവശ്യവുമായി പ്രവാസലോകം
സ്വന്തം ലേഖകൻ: കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്​ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിദേശരാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബത്തിനും ലഭ്യമാക്കണമെന്ന ആവശ്യവുമായി​ നിരവധി പ്രവാസി സംഘടനകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കും. കോവിഡ്മൂലമുള്ള മരണങ്ങൾ അപകടമരണ ഇൻഷുറൻസ് പരിധിയിൽപെടാത്തതിനാൽ സർക്കാർ സഹായമല്ലാതെ മറ്റൊരു സഹായവും …
ദുബായ് എക്‌സ്‌പോ 2020: സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ശൈഖ് ഹംദാൻ
ദുബായ് എക്‌സ്‌പോ 2020: സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ശൈഖ് ഹംദാൻ
സ്വന്തം ലേഖകൻ: എക്സ്‌പോ 2020 ദുബായ് പൂർണവിജയമാക്കാൻ തയാറെടുപ്പുകൾ ശക്തമാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം പറഞ്ഞു. എല്ലാവർക്കും എക്സ്‌പോ വിജയിപ്പിക്കുന്നതിൽ തുല്യ പങ്കുവഹിക്കാൻ കഴിയുമെന്നതിൽ ഉറപ്പുണ്ട്. ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ മാർഗങ്ങളും അറിവും ഉയർന്ന യോഗ്യതയുള്ള ജോലിക്കാരുമുണ്ട്. മഹാമേളയ്ക്ക് ആറുമാസം മുൻപേ എല്ലാവരുടെയും …
പ്രവാസികൾക്ക് സൗദി ബാലികേറാമല; അവസരം മുതലെടുക്കാൻ ചില ഏജൻസികൾ
പ്രവാസികൾക്ക് സൗദി ബാലികേറാമല; അവസരം മുതലെടുക്കാൻ ചില ഏജൻസികൾ
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് പ്രവാസികൾക്ക് സൗദി ബാലികേറാമലയാകുന്നു. സൗദിയിലേക്കെത്താൻ വിവിധ രാജ്യങ്ങൾ വഴി ശ്രമിക്കുന്നവരെ കെണിയിലാക്കാൻ ട്രാവൽ ഏജൻസികൾ ശ്രമിക്കുന്നതായി പ്രവാസികളുടെ പരാതികളും പെരുകുകയാണ്. ഇതിനകം ട്രാവൽ ഏജൻസികൾക്ക് പണം കൊടുത്ത് തിരികെ കിട്ടാത്തവരും ഏറെയുണ്ട്. യാത്ര നടക്കാത്ത സാഹചര്യങ്ങളിൽ കൃത്യമായ രേഖകൾ വാങ്ങിവെക്കാത്തതും പ്രവാസികൾക്ക് വിനയാവുകയാണ്. സൗദിയിലേക്ക് നേരിട്ടെത്താൻ ഇന്ത്യയിൽനിന്ന് വിമാന വിലക്കുണ്ട്. …