1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടിയന്തര ചെലവുകള്‍ക്കുള്ള ബില്‍ സെനറ്റ് മടക്കി; അമേരിക്ക സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും; ട്രംപിന് വന്‍ തിരിച്ചടി
അടിയന്തര ചെലവുകള്‍ക്കുള്ള ബില്‍ സെനറ്റ് മടക്കി; അമേരിക്ക സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും; ട്രംപിന് വന്‍ തിരിച്ചടി
സ്വന്തം ലേഖകന്‍: അടിയന്തര ചെലവുകള്‍ക്കുള്ള ബില്‍ സെനറ്റ് മടക്കി; അമേരിക്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും; ട്രംപിന് വന്‍ തിരിച്ചടി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്ന ബില്‍ സെനറ്റ് നിരാകരിച്ചതിനെ തുടര്‍ന്നാണ് യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത്. പ്രതിരോധവിഭാഗമായ പെന്റഗണ്‍ ഉള്‍പ്പെടെ ഫെഡറല്‍ സര്‍ക്കാരിനു കീഴിലുള്ള വകുപ്പുകള്‍ക്കു ഫെബ്രുവരി 16 വരെയുള്ള ചെലവിനു …
ഉത്തര ദക്ഷിണ കൊറിയകള്‍ കൂടുതല്‍ അടുക്കുന്നു; ഉത്തര കൊറിയന്‍ ഉന്നതതല സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയില്‍
ഉത്തര ദക്ഷിണ കൊറിയകള്‍ കൂടുതല്‍ അടുക്കുന്നു; ഉത്തര കൊറിയന്‍ ഉന്നതതല സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയില്‍
സ്വന്തം ലേഖകന്‍: ഉത്തര ദക്ഷിണ കൊറിയകള്‍ കൂടുതല്‍ അടുക്കുന്നു; ഉത്തര കൊറിയന്‍ ഉന്നതതല സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയില്‍. ശീതകാല ഒളിംപിക്‌സിനു മുന്നോടിയായാണ് ഉത്തര കൊറിയയുടെ പ്രത്യേക സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയിലെത്തും. ഒളിംപിക്‌സില്‍ ഉത്തര കൊറിയന്‍ താരങ്ങള്‍ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണു സന്ദര്‍ശനം. രണ്ടു വര്‍ഷത്തിനുശേഷം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ് …
മ്യാന്മറിലേക്ക് തിരിച്ചയക്കുന്ന തിനെതിരെ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു
മ്യാന്മറിലേക്ക് തിരിച്ചയക്കുന്ന തിനെതിരെ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു
സ്വന്തം ലേഖകന്‍: മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു. മ്യാന്മറില്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തില്‍ നടക്കുന്ന വംശീയ ഉന്മൂലനത്തെ തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മുഴുവന്‍ രണ്ടുവര്‍ഷത്തിനകം മ്യാന്മറില്‍ തിരിച്ചെത്തിക്കാനായി ബംഗ്ലാദേശ്മ്യാന്മര്‍ സര്‍ക്കാറുകള്‍ ധാരണയിലെത്തിയിരുന്നു. ഇതിനെതിരെയാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മ്യാന്മറിലേക്ക് …
തന്ത്രപ്രധാന സുരക്ഷാ ഉടമ്പടിയില്‍ പങ്കാളികളായി ബ്രിട്ടനും ഫ്രാന്‍സും; ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ ഇനി ഫ്രഞ്ച് സഹായം
തന്ത്രപ്രധാന സുരക്ഷാ ഉടമ്പടിയില്‍ പങ്കാളികളായി ബ്രിട്ടനും ഫ്രാന്‍സും; ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ ഇനി ഫ്രഞ്ച് സഹായം
സ്വന്തം ലേഖകന്‍: തന്ത്രപ്രധാന സുരക്ഷാ ഉടമ്പടിയില്‍ പങ്കാളികളായി ബ്രിട്ടനും ഫ്രാന്‍സും; ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ ഇനി ഫ്രഞ്ച് സഹായം. ബ്രിട്ടനിലെ സാന്‍ഡ്‌ഹേസ്റ്റ് മിലിട്ടറി അക്കാദമിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌യുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും സാന്നിധ്യത്തില്‍ നടന്ന ‘യു.കെഫ്രാന്‍സ് സമ്മിറ്റ് 2018’ന്റെ ന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഉടമ്പടിയിലെത്തിയത്. ബ്രിട്ടനിലേക്ക് കൂടുതല്‍ അഭയാര്‍ഥികള്‍ …
ജനിച്ച ഉടന്‍ അമ്മ ഉപേക്ഷിച്ചു; ദത്തെടുത്ത ദമ്പതിമാരോടൊപ്പം നാലു വര്‍ഷം തലശേരിയില്‍; തോട്ടക്കാരനായും ട്രക്ക് ഡ്രൈവറായും ജോലി ചെയ്ത് പഠനം; സ്വിസ് പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ ഇന്ത്യക്കാരന്റെ ആവേശഭരിതമായ ജീവിതം

സ്വന്തം ലേഖകന്‍: ജനിച്ച ഉടന്‍ അമ്മ ഉപേക്ഷിച്ചു; ദത്തെടുത്ത ദമ്പതിമാരോടൊപ്പം നാലു വര്‍ഷം തലശേരിയില്‍; സ്വിസ് പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ ഇന്ത്യക്കാരന്റെ ആവേശഭരിതമായ ജീവിതം. 1970 മെയ്1ന് ഉടുപ്പിയിലെ ആശുപത്രിയിലായിരുന്നു നിക്ലോസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന സ്വിസ് പാര്‍ലമെന്റംഗത്തിന്റെ ജനനം. പിറന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അനസൂയ എന്ന അമ്മ തന്റെ മകനെ ഉപേക്ഷിക്കുന്നത്. അധിക ദിവസമാകും മുമ്പെ …
യുഎസ് പ്രസിഡന്റായി ഒരു വര്‍ഷം തികച്ച് ട്രംപ്; ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേകള്‍
യുഎസ് പ്രസിഡന്റായി ഒരു വര്‍ഷം തികച്ച് ട്രംപ്; ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേകള്‍
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ഒരു വര്‍ഷം തികച്ച് ട്രംപ്; ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേകള്‍. എന്‍ബിസി/വോള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപിന് ലഭിച്ചത് 39% പിന്തുണ മാത്രമാണ്. ഭരണത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റിനു ലഭിച്ച ഏറ്റവും കുറഞ്ഞ വിലയിരുത്തലാണിത്. ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് ട്രംപ് നടത്തിയ അസഭ്യപരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ 13 …
രക്തം ഉറയുന്ന മഞ്ഞു കാറ്റില്‍ ഞ്ഞില്‍ ഒരു രാത്രി മുഴുവന്‍; 10 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ലെബനന്‍ മലമ്പാതയില്‍ ദാരുണാന്ത്യം
രക്തം ഉറയുന്ന മഞ്ഞു കാറ്റില്‍ ഞ്ഞില്‍ ഒരു രാത്രി മുഴുവന്‍; 10 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ലെബനന്‍ മലമ്പാതയില്‍ ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: രക്തം ഉറയുന്ന മഞ്ഞില്‍ ഒരു രാത്രി മുഴുവന്‍; 10 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ലെബനന്‍ മലമ്പാതയില്‍ ദാരുണാന്ത്യം. സിറിയയില്‍ നിന്നു ലെബനനിലേക്കു പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ മഞ്ഞുകാറ്റില്‍ 10 അഭയാര്‍ഥികള്‍ക്കു ദാരുണാന്ത്യം. കൂടുതല്‍ പേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ പരിശോധന തുടരുകയാണ്. ലൈബനീസ് ആര്‍മിയും സിവില്‍ ഡിഫന്‍സ് വിഭാഗവും സംയുക്തമായാണു തിരച്ചില്‍. തുടര്‍ച്ചയായി രാത്രി …
ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ പച്ചക്കൊടി; കടുത്ത കടുമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍ ബില്ലുമായി പ്രഭു സഭയിലേക്ക്
ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ പച്ചക്കൊടി; കടുത്ത കടുമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍ ബില്ലുമായി പ്രഭു സഭയിലേക്ക്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ പച്ചക്കൊടി; കടുത്ത കടുമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍ ബില്ലുമായി പ്രഭു സഭയിലേക്ക്. യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോരാനുളള ബ്രെക്‌സിറ്റ് ബില്ലിനു ബ്രിട്ടിഷ് ജനപ്രതിനിധി സഭ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 29 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു അനുമതി നല്‍കിയത്. ഇനി പ്രഭുസഭയുടെ അംഗീകാരം കൂടി നേടണം. പ്രധാനമന്ത്രി തെരേസ …
യുഎസ് നഗരമായ സിയാറ്റിനിലെ സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് നല്ലകാലം; പ്രമുഖ കമ്പനികളിലെ വിദേശ ജോലിക്കാരില്‍ 40 ശതമാനം ഇന്ത്യക്കാര്‍
യുഎസ് നഗരമായ സിയാറ്റിനിലെ സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് നല്ലകാലം; പ്രമുഖ കമ്പനികളിലെ വിദേശ ജോലിക്കാരില്‍ 40 ശതമാനം ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: യുഎസ് നഗരമായ സിയാറ്റിനിലെ സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് നല്ലകാലം; പ്രമുഖ കമ്പനികളിലെ വിദേശ ജോലിക്കാരില്‍ 40 ശതമാനം ഇന്ത്യക്കാര്‍. മൈക്രോസോഫ്റ്റ്, ആമസോണ്‍, ബോയിംഗ് തുടങ്ങിയ ഭീമന്‍ കന്പനികളുടെ ആസ്ഥാനമായ സിയാറ്റില്‍ നഗരത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 40 ശതമാനവും ഇന്ത്യക്കാരാണെന്ന് ദ സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 13.5 ശതമാനമാണു ചൈനക്കാര്‍. …
യൂറോപ്പിനെ വിഴുങ്ങി കൊടുങ്കാറ്റും മഞ്ഞും; എട്ടു പേര്‍ മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി യാത്രക്കാര്‍ വലയുന്നു
യൂറോപ്പിനെ വിഴുങ്ങി കൊടുങ്കാറ്റും മഞ്ഞും; എട്ടു പേര്‍ മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി യാത്രക്കാര്‍ വലയുന്നു
Motorway A 71 near Erfurt, central Germany, is blocked after a truck crashed during heavy storms സ്വന്തം ലേഖകന്‍: യൂറോപ്പിനെ വിഴുങ്ങി കൊടുങ്കാറ്റും മഞ്ഞും; എട്ടു പേര്‍ മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി യാത്രക്കാര്‍ വലയുന്നു. വന്‍കരയിലെങ്ങും കനത്ത നാശം വിതച്ച കൊടുങ്കാറ്റിനെയും ശൈത്യത്തെയും തുടര്‍ന്ന് ജര്‍മനിയില്‍ അഞ്ചും …