സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ച ആദ്യ മുസ്‌ലിം വനിതാ മന്ത്രി; അപൂര്‍വ നേട്ടം സ്വന്തമാക്കി കശ്മീര്‍ വംശജയായ ഗതാഗത വകുപ്പു സഹമന്ത്രി നുസ് ഗനി. 45 കാരിയായ നുസ് ഗനിയുടെ കന്നിപ്രസംഗത്തെ ബ്രിട്ടീഷ് എംപിമാര്‍ കരഘോഷത്തോടെ സ്വീകരിച്ചു. പാക്ക് അധിനിവേശ കശ്മീരില്‍നിന്നു ബ്രിട്ടനിലേക്കു കുടിയേറിവരാണു ഗനിയുടെ മാതാപിതാക്കള്‍. ചരിത്രപ്രധാനമായ തന്റെ പ്രസംഗത്തെക്കുറിച്ചു …
സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് യുഎഇ; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഹെയ്‌സ് ജില്ലയിലെ ഹൂതി വിമതസേനയുടെ ഒരു കമാന്‍ഡും കമ്മ്യൂണിക്കേഷന്‍ സെന്ററും യുഎഇ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. സൗദി സഖ്യസേനയുമായുള്ള സംയുക്ത നീക്കത്തിലൂടെയാണ് നടപടി. ഹൂതി വിമതസേനയ്ക്ക് ഏറെ നിര്‍ണായകമായ ഈ സ്ഥലത്ത് വലിയ രീതിയിലുള്ള ആയുധശേഖരവും വെടിക്കോപ്പുകളും ഉണ്ടായിരുന്നുവെന്ന് …
സ്വന്തം ലേഖകന്‍: ശൈത്യത്തില്‍ വിറങ്ങലിച്ച് സൈബീരിയ; താപനില പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവും ശൈത്യമേറിയ പ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയിലെ ഒയ്മ്യാകോണ്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി. ഒപ്പം കണ്‍പീലികളില്‍ മഞ്ഞുറഞ്ഞതിന്റെ ചിത്രങ്ങള്‍ സഞ്ചാരികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ഒയ്മ്യാകോണ്‍ സഞ്ചാരികളടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. എന്നാല്‍, താപനില –67 ഡിഗ്രിയായി …
സ്വന്തം ലേഖകന്‍: ചിലിയില്‍ മാപ്പുചെ ആദിവാസികളുടെ കലാപം വ്യാപിക്കുന്നു; കത്തോലിക്കാ ദേവാലയവും മൂന്ന് ഹെലികോപ്റ്ററുകളും തീയിട്ടു; സമാധാനം പാലിക്കണമെന്ന് കലാപകാരികളോട് മാര്‍പാപ്പ. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അരുകാനിയ മേഖലയില്‍ മാര്‍പാപ്പ എത്തുന്നതിനു തൊട്ടുമുന്പ് അക്രമികള്‍ ഒരു കത്തോലിക്കാ ദേവാലയവും വനംവകുപ്പിന്റെ മൂന്നു ഹെലികോപ്റ്ററുകളും അഗ്‌നിക്കിരയാക്കി. കൊള്ളിപ്പുള്ളി നഗരത്തിലെ ദേവാലയവും സ്‌കൂളുമാണു കത്തിച്ചത്. കുരാനിലഹു നഗരത്തില്‍ മൂന്നു ഹെലികോപ്റ്ററുകളും …
സ്വന്തം ലേഖകന്‍: ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ ‘ലോണ്‍ലിനെസ്’ വകുപ്പും മന്ത്രിയുമായി ബ്രിട്ടന്‍. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലോണ്‍ലിനെസ്’ വകുപ്പിന് ബ്രിട്ടന്‍ രൂപം നല്‍കി. നിലവില്‍ സ്‌പോര്‍ട്‌സ്‌സിവില്‍ സൊസൈറ്റി വകുപ്പു മന്ത്രി ട്രേസി ക്രൗച്ചിനാണ് ‘ലോണ്‍ലിനെസ്സ്’ വകുപ്പിന്റെ ചുമതല. യുവാക്കളും പ്രായമായവരും ഉള്‍പ്പെടെ 90 ലക്ഷത്തോളം ആളുകള്‍ സമൂഹവുമായി ദിവസങ്ങളും ആഴ്ചകളോളവും ബന്ധമില്ലാതെ കഴിയുന്നെന്നാണ് …
സ്വന്തം ലേഖകന്‍: കാറ്റലോണിയയില്‍ സ്വാതന്ത്ര മോഹം വീണ്ടും മുള പൊട്ടുന്നു; സ്‌പെയിനിനെതിരായ നീക്കം ശക്തം. പാര്‍ലമെന്റിന്റെ പുതിയ സ്പീക്കറായി ഇടതുപക്ഷ പാര്‍ട്ടിയായ ഇആര്‍സിയിലെ റോജര്‍ ടൊറെന്റിനെ കഴിഞ്ഞ ദിവസം തെര!ഞ്ഞെടുത്തിരുന്നു. ബല്‍ജിയത്തില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനെ തിരിച്ച് അധികാരത്തിലേറ്റാനുള്ള നടപടികളിലെ ആദ്യ ചുവടായാണ് ഇതു വിലയിരുത്തപ്പെടുന്നത്. സ്വാതന്ത്ര്യവാദിയായ ടൊറെന്റിന് 65 …
സ്വന്തം ലേഖകന്‍: പ്രമുഖ ഡിജിറ്റല്‍ വാലറ്റായ ബ്ലാക്‌വാലറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണം; നാലു ലക്ഷം ഡോളര്‍ അടിച്ചു മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ വാലറ്റ് സേവന ദാതാക്കളായ ബ്ലാക്‌വാലറ്റിന്റെ സെര്‍വറില്‍ നുഴഞ്ഞു കയറിയായിരുന്നു ഹാക്കര്‍മാര്‍ നാലു ലക്ഷം ഡോളര്‍ കവര്‍ന്നത്. സ്റ്റെല്ലാര്‍ എന്ന ക്രിപ്‌റ്റോകറന്‍സിയാണ് മോഷ്ടിക്കപ്പെട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎന്‍എസ് ഘടനയില്‍ മാറ്റം വരുത്തിയായിരുന്നു മോഷണം. മോഷണം …
സ്വന്തം ലേഖകന്‍: ട്രംപ് വന്നില്ല! ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി തുറന്നു. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിത്. തുടര്‍ന്ന് ചൊവ്വാഴ്ച ട്രംപ് ഇല്ലാതെതന്നെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന കേന്ദ്രമായ …
സ്വന്തം ലേഖകന്‍: ആ വെടിയൊച്ച തലനാരിഴക്ക് പാളിപ്പോയ ഒരു വധശ്രമമായിരുന്നു! എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തെ കുറിച്ചുള്ള വെളിപെടുത്തലുമായി വെബ്‌സൈറ്റ്. 1981ല്‍ ന്യൂസീലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണു സ്റ്റഫ് എന്ന വെബ്‌സൈറ്റ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഡംബരക്കാറില്‍നിന്ന് എലിസബത്ത് രാജ്ഞി ഇറങ്ങിയ ഉടനെയാണ് വെടിയൊച്ച കേട്ടത്. തൊട്ടരികിലെ വനപ്രദേശം മുഴുവന്‍ അതു …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിഗ്യകളെ രണ്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ച് മ്യാന്മറില്‍ എത്തിക്കാന്‍ ധാരണ. മ്യാന്‍മറില്‍നിന്നു 2016 ഒക്ടോബറിനുശേഷം ബംഗ്ലദേശില്‍ എത്തിയ ഏഴരലക്ഷത്തോളം വരുന്ന അഭയാര്‍ഥികളെ ഈ മാസം 23 മുതല്‍ തിരിച്ചയയ്ക്കാനും അവരെ മ്യാന്‍മറില്‍ പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. എന്നാല്‍ 2016 ഒക്ടോബറിനു മുന്‍പെത്തിയ രണ്ടു ലക്ഷത്തോളം പേരുടെ കാര്യത്തില്‍ തീരുമാനമായില്ല. മടക്കിയയയ്ക്കുന്ന …