സ്വന്തം ലേഖകൻ: ബ്രിസ്റ്റോൾ “കിൽ ദി ബിൽ” പ്രതിഷേധത്തിൽ വ്യാപക അതിക്രമം. യുകെ സർക്കാരിൻ്റെ പുതിയ പോലീസ്, ക്രൈം, സെൻ്റൻസിങ്, ആൻ്റ് കോർട്സ് ബില്ലിനെതിരായ പ്രതിഷേധമാണ് അക്രമാസകതമായത്. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തകർക്കുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സമാധാനപരമായി ആരംഭിച്ച പ്രകടനമാണ് പെട്ടെന്ന് പോലീസുമായുള്ള ഏറ്റുമുട്ടലായി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 17, 000 വിദേശികളുടെ താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്തില്‍ നിന്നും നിരവധി കുടുംബങ്ങളടക്കം വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 8,000 പേര്‍ കുവൈത്തിലെ സ്ഥിര താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഈ കാലയളവില്‍ രാജ്യത്തിന് പുറത്തുള്ള …
സ്വന്തം ലേഖകൻ: മ്യാന്മറിൽ പട്ടാളഭരണത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ അണിനിരന്ന് ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും. സൈനിക ഭരണം തുലയെട്ട എന്ന് മുദ്രാവാക്യം വിളിച്ച് നീങ്ങിയ റാലിയിൽ നൂറുകണക്കിന് ഡോക്ടർമാർ പെങ്കടുത്തു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്നു മുതൽ ഇന്നലെ വരെ മ്യാൻമറിൽ 247 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി സ്വകാര്യ നിരീക്ഷകൻ അറിയിച്ചു. ഇന്നലെ മൊണിവയിൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ ആറാഴ്ചത്തേക്കു മുതിർന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കോവിഡ് വാക്സീൻ വിതരണം പുനരാരംഭിച്ചു. ഇതിനകം വാക്സീൻ എടുക്കാത്ത 16 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും എത്രയും വേഗം വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. രാജ്യം കോവിഡ് മുക്തമാകാൻ ദേശീയ വാക്സീൻ ക്യാംപെയ്ൻ ഏറെ സഹായിക്കുന്നുണ്ടെന്നു വ്യവസായ, സാങ്കേതിക മുന്നേറ്റ മന്ത്രി ഡോ. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി കുട്ടികളെയാണ് കോവിഡ് ബാധിച്ചു ജാബര്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം കുട്ടികളില്‍ പുതിയതായി കോവിഡ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ മാസം പ്രതിദിന രോഗികളില്‍ കുട്ടികളുടെ ഏണ്ണം ശരാശരി രണ്ട് മുതല്‍ …
സ്വന്തം ലേഖകൻ: യുഎഇയിൽ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വീസയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ എല്ലാ രാജ്യക്കാർക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു. ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ റിമോർട്ട് വർക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയിൽ …
സ്വന്തം ലേഖകൻ: യുകെയിൽ ഹോം സെക്രട്ടറി പ്രീതി പട്ടേലിൻ്റെ “പുതിയ ഇമിഗ്രേഷൻ പ്ലാൻ,“ കുടിയേറ്റ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് റിപ്പോർട്ട്. അഭയാർത്ഥികളോടുള്ള സമീപനം കൂടുതൽ ഉദാരമാക്കുന്നതിൻ്റെ ഭാഗമായി യുദ്ധക്കെടുതികളും പീഡനങ്ങളും കാരണം നാടു വിട്ടോടേണ്ടി വരുന്നവർക്ക് അവർ ബ്രിട്ടീഷ് മണ്ണിൽ എത്തുന്ന നിമിഷം മുതൽ തന്നെ രാജ്യത്ത് തുടരാം. പ്രീതി പട്ടേൽ അടുത്തയാഴ്ച്ച അവതരിപ്പിക്കാനിരിക്കുന്ന …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ മഴ തുടരുന്നതിനാൽ സിഡ്നിയിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സിഡ്നിയുടെ പ്രധാന ജലസ്രോതസായ വരഗംബ ഡാം വർഷങ്ങൾക്ക് ശേഷം നിറഞ്ഞുകവിഞ്ഞു. ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നിരവധി …
സ്വന്തം ലേഖകൻ: കുവൈത്ത് 10 വർഷത്തിനു ശേഷം പാകിസ്താൻ പൗരന്മാർക്ക് തൊഴിൽ വിസ അനുവദിക്കുന്നു. ഇതുസംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി ഉറപ്പു നൽകിയതായി പാകിസ്താൻ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിരോധ ഭാഗമായി വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് തീർന്നാൽ പാകിസ്താൻ തൊഴിലാളികൾ കുവൈത്തിലേക്ക് എത്തിത്തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് വിദേശകാര്യ മന്ത്രി …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറബ് രാജ്യങ്ങളിൽ മാതൃദിനമായി ആചരിക്കുന്ന മാർച്ച് 21നു മുന്നോടിയായാണ് അമ്മമാർക്ക് ആശംസ അർപ്പിച്ച് അദ്ദേഹം ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്റെ …