സ്വന്തം ലേഖകൻ: കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്കുകൂടി തുടരും. കൊവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. സർക്കാർ ഒാഫിസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. സർക്കാർ, …
സ്വന്തം ലേഖകൻ: കൊവിഡ് -19 വാക്സിൻ മുൻഗണന പട്ടികയിൽ സ്കൂൾ അധ്യാപകരെയും അഡ്മിനിസ്േട്രറ്റിവ് ജീവനക്കാരെയും ഉൾപ്പെടുത്താൻ പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ദേശീയ കൊവിഡ് -19 വാക്സിനേഷൻ പരിപാടിയുടെ ഭാഗമായാണ് മുൻഗണന പട്ടികയിൽ അധ്യാപകരെയും ജീവനക്കാരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും കൊവിഡ് -19 വാക്സിൻ നൽകുന്നതിനായി ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) ൈപ്രമറി ഹെൽത്ത് …
സ്വന്തം ലേഖകൻ: ഒമാനിൽ കമ്പനികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവരുടെ ജീവനക്കാർക്കുള്ള താമസ സ്ഥലങ്ങൾ നിശ്ചിത മാർഗ നിർദേശങ്ങൾക്ക് വിധേയമായി ഇൻസ്റ്റിറ്റ്യൂഷനൽ െഎസോലേഷൻ സംവിധാനമൊരുക്കുന്നതിനായി ഉപയോഗിക്കാമെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗ നിർദേശ പ്രകാരമുള്ള ടോയ്ലെറ്റ് സൗകര്യത്തോടെയുള്ള ഒറ്റ മുറി വീതമാണ് ഒരുക്കേണ്ടത്. ഭക്ഷണം നൽകുന്നതിന് കാറ്ററിങ് സൗകര്യമൊരുക്കണം. ഡിസ്പോസിബിൾ പാത്രങ്ങളായിരിക്കണം ഭക്ഷണ …
സ്വന്തം ലേഖകൻ: യുകെയിൽ പ്രതിദിന കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്ന് ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കാലിയായ ഷെൽഫുകളാണ് സൂപ്പർ മാർക്കറ്റുകൾ നേരുടുന്ന പ്രധാന വെല്ലുവിളിയെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) അംഗങ്ങൾ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു. യുകെയിൽ എല്ലാവർക്കും ആവശ്യത്തിന് ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾ …
സ്വന്തം ലേഖകൻ: യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം മൂലം ജനജീവിതം ഏറെക്കുറെ നിശ്ചലമായി. കനത്ത മഞ്ഞുവീഴ്ചയും മൈനസിന് താഴെ തുടരുന്ന താപനിലയും മൂലം ടെക്സാസിലെ സ്ഥിതിയാണ് കൂടുതല്‍ രൂക്ഷമായി തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 21 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. 2.7 ദശലക്ഷം …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ അർഹരായ രോഗികളുടെ ചികിത്സ ചെലവ് അടിയന്തര ഘട്ടങ്ങളിൽ വഹിക്കാൻ എംബസി തയാറാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസി ഹാളിൽ സംഘടിപ്പിച്ച ഒാപൺ ഹൗസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “കുവൈത്തിലെ ഇന്ത്യക്കാർക്കുള്ള നിയമസഹായ പദ്ധതികൾ എന്ന വിഷയത്തിൽ നടത്തിയ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസി ഹാളിൽ ക്ഷണിക്കപ്പെട്ട …

സ്വന്തം ലേഖകൻ: ഫ്രഞ്ച് ജനതയെ “വിഭജിക്കുന്ന’’ പൊളിറ്റിക്കൽ ഇസ്ലാമിനെ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണവുമായി ഫ്രഞ്ച് പാർലമെന്റ്. നിയമത്തിന്റെ കരട് പാർലമെന്റ് അംഗീകരിച്ചു. മുസ്ലിംരാജ്യങ്ങൾ ഫ്രാൻസിലെ മോസ്കുകളിലും മതസംഘടനകളിലും ചെലുത്തുന്ന സ്വാധീനം കുറയ്ക്കാൻ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കും. അന്യമതവിദ്വേഷവും അക്രമവും മതപ്രസംഗത്തിനു വിഷയമാക്കുന്ന മോസ്കുകൾ അടച്ചുപൂട്ടും. മൂന്നു വയസ് പൂർത്തിയാക്കുന്ന കുട്ടികൾ സർക്കാർ അംഗീകൃത …
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞ വിദേശികൾക്കും ‘തവക്കൽനാ’ആപ്പിൽ രജിസ്റ്റർ ചെയ്യാം. തവക്കൽനാ അഡ്മിനിസ്ട്രേഷൻ അധികൃതർ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സന്ദർശന വിസയിലുള്ളവർക്കും ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാം. രാജ്യത്തിനുള്ളിൽ അവരുടെ സാന്നിധ്യം ആവശ്യമാണ്. പാസ്പോർട്ട് നമ്പറും ജനനത്തീയതിയും ഏതു രാജ്യക്കാരനാണെന്ന വിവരവും മൊബൈൽ ഫോൺ നമ്പറും നൽകി സന്ദർശക വിസയിലുള്ളവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനാവും. …
സ്വന്തം ലേഖകൻ: നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്. പാക് താലിബാന് ഭീകരന് ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് വധഭീഷണി മുഴക്കിയത്. 9 വർഷം മുൻപ് മലാലയെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഇഹ്സാനുല്ല. തലനാരിഴക്കാണ് അന്ന് മലാല രക്ഷപ്പെട്ടത്. “തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങൾക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുവേണ്ടിയുള്ള ജനറൽ അതോറിറ്റിയായ ‘മൻശആത്തി’നു കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലാണ് പ്രവർത്തിക്കുക. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, …