സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് മുൻകരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾക്കും കഫേകൾക്കും കനത്ത പിഴ ചുമത്തും. ഇത് സംബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങി. ഇതു പ്രകാരം മുൻകരുതൽ നടപടികൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾ, കഫേകൾ, ശീഷാ കഫേകൾ എന്നിവക്ക് …
സ്വന്തം ലേഖകൻ: ആവശ്യക്കാര്‍ക്ക് വ്യാജ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇന്ത്യന്‍ ലാബ് ടെക്‌നീഷ്യന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന 51കാരനായ ഇയാള്‍ പരിശോധന പോലും നടത്താതെയാണ് കൊവിഡ് മുക്തമാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. 30 കുവൈത്തി ദിനാര്‍ വീതം ഈടാക്കിയാണ് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതില്‍ …
സ്വന്തം ലേഖകൻ: കമ്പനികളുടെ കമ്പ്യൂട്ടർ കാർഡുകൾ, മറ്റു രേഖകളുടെ പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനിമുതൽ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ. കൊവിഡ് പ്രതിരോധ നടപടികളുെട ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ ക്രമീകരണം സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ സേവനങ്ങളും ഇനി മുതൽ ‘സിംഗ്ൾ വിൻഡോ’സൗകര്യത്തിലൂടെ മാത്രമേ ലഭ്യമാകൂ. ഇവക്കുള്ള അപേക്ഷകൾ മന്ത്രാലയത്തിെൻറ ആസ്ഥാനത്തോ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യത്തെ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായിട്ടും, മഹാമാരിയുടെ ആദ്യ ആഴ്ചകളിൽ വൈറസ് ബാധിച്ച ചില ആളുകൾ ഇപ്പോഴും രോഗലക്ഷണങ്ങളുമായി മല്ലിടുകയാണ്. “ലോംഗ് കൊവിഡ്” എന്ന് വിളിക്കുന്ന ഈ അവസ്ഥ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ക്ഷീണം, ബ്രെയിൻ ഫോഗ് എന്നറിയപ്പെടുന്ന മാനസികാവസ്ഥ, നാഡീ വേദന, പക്ഷാഘാതം എന്നിങ്ങനെ …
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തിെൻറ ഭീഷണി ഒഴിവാക്കാൻ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന് അവസാനിക്കേയാണ് ഇന്ന് രാത്രി 10 മുതൽ അടുത്ത 20 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. സർക്കാർ നിർദേശമനുസരിച്ച് രാജ്യത്തെ റെസ്റ്റോറൻറുകളിൽ ഇരുന്ന് …
സ്വന്തം ലേഖകൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും. ഇത്രയും റിപ്പബ്ലിക്കൻ അംഗങ്ങൾ കുറ്റം ചുമത്താൻ …
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന ഇന്ത്യക്കരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. റെസിഡന്റ്‌സ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് എന്ന മാര്‍ഗത്തിലൂടെയുള്ള ഗോള്‍ഡന്‍ വിസ വഴിയാണ് മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്നത്. ദീര്‍ഘകാലത്തേക്കുള്ള താമസാനുമതിയോ പൗരത്വമോ ആണ് ഇത്തരത്തില്‍ നേടുന്നത്. ഇത്തരത്തില്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നവരുട എണ്ണത്തില്‍ 62.6 ശതമാനം കൂടിയെന്നാണ് റിപ്പോര്‍ട്ട്. …
സ്വന്തം ലേഖകൻ: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി യൂറോപ്യൻ സെൻട്രൽ ബാങ്ക് മുൻ മേധാവി മാരിയോ ദ്രാഗി സത്യപ്രതിജ്ഞ ചെയ്തു. 23 മന്ത്രിമാരിൽ എട്ടുപേർ വനിതകളാണെന്നതാണ് രാജ്യത്തിന്റെ 67-ാം മന്ത്രിസഭയുടെ ഏറ്റവും വലിയ പ്രത്യേകത. സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള 15 മന്ത്രിമാർ കഴിഞ്ഞാൽ ബാക്കിയുള്ള മന്ത്രിമാരുടേത് രാഷ്ട്രീയേതര സാങ്കേതിക നിയമനങ്ങളാണ്. ഫൈവ് സ്റ്റാർ മൂവ്മെന്റ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവേശിക്കുന്നവർക്കു 21 മുതൽ 7 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാണെന്നിരിക്കെ ഹോട്ടൽ മുറികളുടെ വാടക സംബന്ധിച്ച് ഹോട്ടലുടമകളുടെ സംഘടന അധികൃതർക്ക് നിർദേശം സമർപ്പിച്ചു. 3,4,5 നക്ഷത്ര ഹോട്ടലുകളിലാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്തുന്നത്. 6 രാത്രിയും 7 പകലും ചേർത്തുള്ളതാണ് വാടക. 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് ശേഷം 7 ദിവസം ഹോം …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജയും. യുണൈറ്റഡ് നേന്‍ഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം(UNDP) ഓഡിറ്റ് കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ആകാംക്ഷ അറോറയെന്ന 34 കാരിയാണ് മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ആകാംക്ഷ അറോറ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനൊപ്പം പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. ഒരു തവണ കൂടി മത്സരരംഗത്തുണ്ടാവുമെന്ന് അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞ …