സ്വന്തം ലേഖകൻ: ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച മൂടല്‍മഞ്ഞ് ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ വിവിധ …
സ്വന്തം ലേഖകൻ: സൗദിയില്‍ റീജ്യണല്‍ ഓഫീസില്ലാത്ത വിദേശ കമ്പനികള്‍ക്ക് സൗദി സര്‍ക്കാറിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കില്ലെന്ന് തീരുമാനം. 2024 ജനുവരി ഒന്നു മുതലാണ് പുതിയ നിയന്ത്രണം നടപ്പില്‍ വരിക. രാജ്യത്തിന് പുറത്താണ് റീജ്യണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് കരാറുകള്‍ നല്‍കേണ്ടതെന്നാണ് തീരുമാനം. ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം …
സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഇന്ത്യ-സൗദി സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുകയാണ്. പ്രതിരോധ മേഖലയില്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലെത്തും. 2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി …
സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന് ചില വിഭാഗങ്ങളിലുള്ളവർക്ക് ഇളവ്. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഇളവുണ്ടാകും. ഇതിന് പുറമെ 16ൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ (മെഡിക്കൽ സാഹചര്യങ്ങളെ …
സ്വന്തം ലേഖകൻ: കൊവിഡ് പിസിആർ പരിശോധന നടത്താൻ കൂടുതൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പിസിആർ പരിശോധന നടത്താം. കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിക്കാത്തവരെ പിടികൂടാൻ പൊതുസ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകളും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും കർശന പരിശോധനകളാണ് നടന്നു വരുന്നത്. …
സ്വന്തം ലേഖകൻ: സൗദിയും കുവൈത്തും അതിർത്തി അടച്ചതുമൂലം യുഎഇയിൽ കുടുങ്ങിയ സൗദി–കുവൈത്ത് വീസക്കാരിൽ അർഹതപ്പെട്ടവർക്കു നാട്ടിലേക്കു തിരിച്ചു പോകാനുള്ള ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ടിക്കറ്റെടുക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്നവർക്കു മാത്രമാണ് ആനുകൂല്യം. ഏതാണ്ട് 1400 പേരാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ അതിർത്തി തുറക്കുന്നതിലെ അവ്യക്ത മൂലം തിരിച്ചു പോകാൻ താൽപര്യപ്പെട്ടവർ 50ൽ താഴെ പേർ മാത്രമാണ്. …
സ്വന്തം ലേഖകൻ: ഉയർന്ന അപകട സാധ്യതയുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്കുള്ള ഹോട്ടൽ ക്വാറൻ്റീൻ പ്രാബല്യത്തിൽ. ഇതോടെ തിങ്കളാഴ്ച മുതൽ രാജ്യത്തെത്തുന്ന എല്ലാ ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും യുകെ നിവാസികളും ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. 33 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് കൊവിഡ് റെഡ് ലിസ്റ്റ്. കൊവിഡ് വേരിയന്റുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ …
സ്വന്തം ലേഖകൻ: ട്രംപിനെ രണ്ടാം ഇംപീച്ച്‌മെന്റ് വിചാരണയില്‍ ശനിയാഴ്ച കുറ്റവിമുക്തനാക്കിയതോടെ വീണ്ടും മത്സരിക്കാൻ സാധ്യത തെളിയുന്നു. ‘കലാപത്തിന് പ്രേരിപ്പിക്കുക’ എന്ന സഭയുടെ ഒരൊറ്റ ആരോപണത്തില്‍ ട്രംപ് ഏകപക്ഷീയമായ കുറ്റക്കാരനല്ലെന്ന് സെനറ്റ് കണ്ടെത്തി. ഇംപീച്ച്‌മെന്റ് വിചാരണയില്‍ ട്രംപിനെതിരേ നിന്ന ഏഴ് റിപ്പബ്ലിക്കന്‍മാര്‍, പ്രസിഡന്റ് ജോ ബൈഡന്റെ പാര്‍ട്ടിയിലെ കൂടുതല്‍ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും കുറ്റക്കാരനായി കണക്കാക്കാന്‍ അതു …
സ്വന്തം ലേഖകൻ: എല്ലാ ഇന്ത്യക്കാർക്കും ഇനി ഖത്തറിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിെൻറ കൊവിഡ് ഗ്രീൻലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള ചില വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 14 മുതൽ ഇല്ലാതായി. രാജ്യത്ത് കൊവിഡ് രോഗികൾ കൂടി വരുന്ന പശ്ചാത്തലത്തിലാണിത്. ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യങ്ങളിലുള്ള എല്ലാവർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ചില …
സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞാണ് യുഎഇയുടെ വിവിധഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാണ് മിക്ക റോഡുകളിലും. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങളിലേക്ക് നയിക്കും. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതെയോടിച്ചാൽ അപകടസാധ്യത കൂടും. യുഎഇയിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങൾക്കിടയിലെ …