സ്വന്തം ലേഖകൻ: ശീതക്കൊടുങ്കാറ്റിൽ വിറങ്ങലിച്ച ടെക്സസിൽ ദിവസങ്ങൾക്കു ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ, സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഇപ്പോഴും ദുരിതം തുടരുകയാണ്. 70 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയാണു ടെക്സസിൽ രേഖപ്പെടുത്തിയത്. കൊടുംതണുപ്പു മൂലം 30 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചിരുന്നു. നിലവിൽ 3,25,000 വീടുകളിലും സ്ഥാപനങ്ങളിലുമാണു വൈദ്യുബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നത്. വെസ്റ്റ് വെർജീനിയയിൽ 4,50,000 …

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ചതായി സെനറ്റ് നേതാവ് ചക്ക് ഷീമർ പറഞ്ഞു. പൗരത്വനിയമം പ്രാബല്യത്തിൽ വരുന്നതുവഴി മികച്ച കുടിയേറ്റ സംവിധാനം യുഎസിലുണ്ടാകുമെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. രേഖകളുള്ളതും ഇല്ലാത്തതുമായ കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കുന്ന വ്യവസ്ഥ പുതിയ ബില്ലിലുണ്ടെന്ന് ഷീമർ പറഞ്ഞു. യുഎസ്-മെസിക്കോ അതിർത്തിപ്രശ്നം …
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനെയും ഭാര്യ മെഗാനെയും എല്ലാ രാജകീയ പദവികളിൽനിന്നും ഉത്തരവാദിത്വങ്ങളിൽനിന്നും നീക്കം ചെയ്തു. രാജകുടുംബാംഗം എന്ന നിലയിൽ വഹിച്ചിരുന്ന എല്ലാ ചുമതലകളിൽനിന്നും ഇരുവരെയും ഒഴിവാക്കിയതായി ബർക്കിംങ്ങാം പാലസ് ഔദ്യോഗികമായി അറിയിച്ചു. ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസെക്സ് പദവിയും കോമൺവെൽത്ത് ട്രസ്റ്റിലും റോയൽ മറീൻസിലും വിവിധ കായിക സംഘടകളിലും …
സ്വന്തം ലേഖകൻ: ആഘോഷങ്ങളും ആരവവുമില്ലാതെ ഇത്തവണ കുവൈത്ത് സ്വാതന്ത്ര്യ-വിമോചന ദിനങ്ങള്‍ക്ക് നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 കുവൈത്ത് സ്വാതന്ത്ര്യ ദിനവും ഫെബ്രുവരി 26 കുവൈത്ത് വിമോചന ദിനവും ആഘോഷങ്ങളില്ലാതെ ആചരിക്കുന്നു. ഫെബ്രുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ പൊതു അവധി പ്രഖ്യാപിക്കുന്നതിനുള്ള സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം കൗണ്‍സില്‍ ഓഫ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. നിയമം, വിദ്യാഭ്യാസം, റസ്റ്റാറൻറുകൾ, കഫേകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നീ രംഗത്തെ ജോലികളിൽ സ്വദേശിവത്കരണം ഉടൻ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽരാജിഹി പറഞ്ഞു. കരാറുകാരുടെയും കൺസൽട്ടിങ് പ്രഫഷനലുകളുടെയും ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വദേശികൾക്ക് …
സ്വന്തം ലേഖകൻ: വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടി. തിങ്കളാഴ്ച മുതൽ ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത് പരിഗണിച്ചാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മൂന്ന് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ അടുത്ത ആഴ്ച മുതൽ വെയിൽസിലെ ക്ലാസ് മുറികളിൽ തിരിച്ചെത്തും. കോളേജുകളിലാകട്ടെ ചില തൊഴിലധിഷ്ഠിത കോഴ്സുകളിമെ വിദ്യാർത്ഥികളും തിങ്കളാഴ്ച ക്ലാസുകളിലെത്തും. പ്രായം കുറഞ്ഞ …
സ്വന്തം ലേഖകൻ: ടെക്സസിൽ ഒരാഴ്ചയായി നീണ്ടു നിൽക്കുന്ന അതിശൈത്യവും മഞ്ഞുവീഴ്ചയും സ്ലീറ്റും സംസ്ഥാനത്തെ സംബന്ധിച്ചിടുത്തോളം ഏറ്റവും ചെലവേറിയ ദുരന്തമാണെന്ന് റിപ്പോർട്ടുകൾ. മഞ്ഞും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയും വളരെ വലിയ ഇൻഷുറൻസ് ക്ലെയിമുകളും ഇതുവരെയില്ലാത്ത സാഹചര്യമാണ് 254 കൗണ്ടികളിലും സൃഷ്ടിച്ചിരിക്കുന്നത്. ഈ ദുരന്തത്തിലെ നഷ്ടം ഹരികെയ്ൻ ഹാർവീയെക്കാൾ വലുതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഹാർവീയുടെ നഷ്ടം 19 …
സ്വന്തം ലേഖകൻ: സമൂഹമാധ്യമ ചൂഷണത്തിന് അറുതി വരുത്താൻ ഓസ്ട്രേലിയ കൊണ്ടുവന്ന പുതിയ നിയമത്തെ വാർത്താ ബഹിഷ്കരണത്തിലൂടെ നേരിട്ട് ഫെയ്സ്ബുക്. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽനിന്നുള്ള വാർത്തകൾക്കു പ്രതിഫലം നൽകുന്നത് ഒഴിവാക്കാൻ ഓസ്ട്രേലിയയെത്തന്നെ ഫെയ്സ്ബുക് ‘അൺഫ്രണ്ട്’ ചെയ്തു. വാർത്തകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഇനി ഓസ്ട്രേലിയയിലെ മാധ്യമങ്ങൾക്കും ഉപയോക്താക്കൾക്കും അനുമതിയില്ല. വിവിധ മാധ്യമങ്ങളുടെ ഫെയ്സ്ബുക് പേജുകളിൽനിന്ന് ഫെയ്സ്ബുക് തന്നെ ഇന്നലെ …
സ്വന്തം ലേഖകൻ: യുഎഇയിൽ കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നതാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. യഥാസമയം …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സർക്കാറിെൻറ പുതിയ നിർദേശം പ്രവാസികൾക്ക് അപ്രതീക്ഷിത ആഘാതമായി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് സർട്ടിഫിക്കറ്റാണ് വേണ്ടത്. ഇത് സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്ത് എയർപോർട്ടിൽ ഹാജരാക്കിയാൽ മാത്രമേ വിമാനത്തിൽ കയറാൻ അനുവദിക്കൂ. ഇതിന് പുറമെ, നാട്ടിലെത്തുന്ന വിമാനത്താവളത്തിൽവെച്ച് വീണ്ടും …