1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടുത്ത 50 വർഷം കൊവ്ണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റ്
അടുത്ത 50 വർഷം കൊവ്ണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റ്
സ്വന്തം ലേഖകൻ: കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് പറന്നുവെങ്കിൽ അടുത്ത 50 വർഷത്തിനുള്ളിൽ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടുത്ത അര നൂറ്റാണ്ടിലേക്കുള്ള വികസന ചട്ടക്കൂട് തയ്യാറാക്കുന്ന യോഗത്തിന്റെ സമാപനത്തിലാണ് മക്തൂമിന്റെ പ്രസ്താവന. മരുഭൂമിയിൽനിന്ന് നമ്മുടെ സ്വപ്നങ്ങൾ ചൊവ്വയിലെത്തിയിരിക്കുന്നു. ലോകത്തിന് …
ഖത്തറിൽ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും
ഖത്തറിൽ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്കായി ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. സമഗ്രവും ഉയർന്ന നിലവാരത്തിലുമുള്ള ആരോഗ്യ സംവിധാനം ജനങ്ങൾക്ക് നൽകുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് വേണമെന്നതിന് പുറമേ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികൾ, …
ഇംഗ്ലണ്ടിൽ ക്ലാസുകൾ നഷ്ടമായ വിദ്യാർഥികൾക്ക് സമ്മർ സ്കൂൾ പദ്ധതിയുമായി സർക്കാർ; കൊവിഡ് വകഭേദങ്ങൾ കരുത്തു നേടിയാൽ വാക്സിൻ ബൂസ്റ്റർ
ഇംഗ്ലണ്ടിൽ ക്ലാസുകൾ നഷ്ടമായ വിദ്യാർഥികൾക്ക് സമ്മർ സ്കൂൾ പദ്ധതിയുമായി സർക്കാർ; കൊവിഡ് വകഭേദങ്ങൾ കരുത്തു നേടിയാൽ വാക്സിൻ ബൂസ്റ്റർ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കൊവിഡ് വ്യാപനവും തുടർച്ചയായ ലോക്ക്ഡൗണുകളും കാരണം ക്ലാസുകൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി വേനലവധിയ്ക്ക് ക്ലാസുകൾ നടത്താൻ സെക്കൻഡറി സ്കൂളുകളോട് സർക്കാർ ആവശ്യപ്പെടും. സ്‌കൂളുകളിൽ സമ്മർ ക്ളാസ് പദ്ധതി ആരംഭിക്കുന്നതിലൂടെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നഷ്ടമായ പാഠഭാഗങ്ങൾ നികത്താൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.പദ്ധതി നടത്തിപ്പിനായി 400 മില്യൺ …
യുഎസ് പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ സർക്കാർ; 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് വീണ്ടും
യുഎസ് പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ സർക്കാർ; 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് വീണ്ടും
സ്വന്തം ലേഖകൻ: അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളിൽ നിന്നും ഉയർന്ന പരാതിയും പരീക്ഷാർഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണു പഴയ രീതിയിലേക്ക് പരീക്ഷ മാറ്റിയത്. മാർച്ച് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. 2020–ൽ ട്രംപ് പരിഷ്ക്കരിച്ച പൗരത്വ പരീക്ഷയ്ക്ക് 128 …
ജമാല്‍ ഖഷോഗ്ജി വധം: ഉത്ത രം തേടി ബൈഡൻ; സല്‍മാന്‍ രാജാവിൻ്റെ മക്കളില്‍ ഒരാൾ കുടുങ്ങിയേക്കും?
ജമാല്‍ ഖഷോഗ്ജി വധം: ഉത്ത രം തേടി ബൈഡൻ; സല്‍മാന്‍ രാജാവിൻ്റെ മക്കളില്‍ ഒരാൾ കുടുങ്ങിയേക്കും?
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്ക ഉടന്‍ പുറത്തുവിടുമെന്നും ഇതിന് പിന്നാലെ സൗദിയിലേക്ക് വിളിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സൗദി രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു …
സർക്കാരുമായി വെടിനിർത്തൽ; ഓസ്ട്രേലി‍യൻ മാധ്യമങ്ങളുടെ “ബ്ലോക്ക്“ നീക്കി ഫെയ്സ്ബുക്ക്
സർക്കാരുമായി വെടിനിർത്തൽ; ഓസ്ട്രേലി‍യൻ മാധ്യമങ്ങളുടെ “ബ്ലോക്ക്“ നീക്കി ഫെയ്സ്ബുക്ക്
സ്വന്തം ലേഖകൻ: ഓ​​​​സ്ട്രേ​​​ലി​​​​യ​​​​യി​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ പാ​​​​സാ​​​​ക്കി​​​​യ പു​​​​തി​​​​യ മാ​​​​ധ്യ​​​​മ നി​​​​യ​​​​മ​​​​ത്തി​​​​ൽ ഏ​​​​താ​​​​നും ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ​ ത​​​​യാ​​റാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഫെയ്സ്ബുക്കിൻ്റെ നി​​​ല​​​പാ​​​ടു മാ​​​റ്റം. ഫേ​സ്ബു​ക്കി​ല്‍ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ല്ലാ വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​സാധ​​​​ക​​​​ർ​​​​ക്ക് പ്ര​​​​തി​​​​ഫ​​​​ലം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം ത​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്രം പ​​​​ണം ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി ക​മ്പ​നി …
ദുബായിൽ കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ള പ്രായപരിധിയിൽ മാറ്റം; ഗ്രീൻ രാജ്യങ്ങളുടെ എണ്ണം കുറച്ച് അബുദാബി
ദുബായിൽ കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ള പ്രായപരിധിയിൽ മാറ്റം; ഗ്രീൻ രാജ്യങ്ങളുടെ എണ്ണം കുറച്ച് അബുദാബി
സ്വന്തം ലേഖകൻ: ദുബായിൽ കുട്ടികളെ സ്കൂളിൽ ചേർക്കുന്ന പ്രായത്തിൽ മാറ്റം വരുന്നു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം മക്കളെ സ്കൂളിൽ ചേർക്കാനൊരുങ്ങുന്ന മാതാപിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നും വെബ്സൈറ്റിൽ രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രി– കെജി, കെജി, കെജി–1, ഗ്രേഡ് –1 …
കൊവിഡ്​ കാലത്ത്​ ആത്മഹത്യ കൂടി; ജപ്പാനിൽ ജനങ്ങളുടെ ഏകാന്തത കൈകാര്യം ചെയ്യാൻ മന്ത്രി
കൊവിഡ്​ കാലത്ത്​ ആത്മഹത്യ കൂടി; ജപ്പാനിൽ ജനങ്ങളുടെ ഏകാന്തത കൈകാര്യം ചെയ്യാൻ മന്ത്രി
സ്വന്തം ലേഖകൻ: കോവിഡും ലോക്​ഡൗണും ​ജനങ്ങളുടെ സാമൂഹിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ചില്ലറയൊന്നുമല്ല ബാധിച്ചത്. കൊവിഡ്​ കാലത്ത്​ അനുഭവപ്പെട്ട ഒറ്റപ്പെടലിന്‍റെയും ഏകാന്തതയുടെയും ഫലമായുണ്ടായ ഉത്​കണ്​ഠയും മാനസിക സമ്മർദ്ദവും കാരണം നിരവധിയാളുകളാണ്​ ആത്മഹത്യ ചെയ്​തത്​. ഇക്കാലത്ത്​ ജപ്പാനിലാണ്​ ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട്​ ചെയ്​തത്​. ഇതിന്​ പരിഹാരം കാണുന്നതിനും രാജ്യത്തെ ആത്മഹത്യ നിരക്ക്​ കുറച്ച്​ ജനങ്ങളെ സ​ന്ത​ുഷ്​ടരാക്കാൻ കാബിനറ്റ്​ …
യുഎസിൽ കൊവിഡ് മരണം 500,000 കടന്ന് മുന്നോട്ട്; രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച വരുടെ എണ്ണത്തെ മറികടന്നു
യുഎസിൽ കൊവിഡ് മരണം 500,000 കടന്ന് മുന്നോട്ട്; രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച വരുടെ എണ്ണത്തെ മറികടന്നു
സ്വന്തം ലേഖകൻ: അമേരിക്കയില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ എണ്ണത്തെ മറികടന്ന് കൊവിഡ് മരണനിരക്ക്. ഫെബ്രുവരി 21 വരെ അമേരിക്കന്‍ 5,00,000 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ എണ്ണം നാലു ലക്ഷത്തി അയ്യായിരം ആയിരുന്നു. കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം എന്നിവയില്‍ 58000 പേരും മരണപ്പെട്ടിരുന്നു. ഈയൊരു എണ്ണത്തെ …
ഇംഗ്ലണ്ടിൽ മാർച്ച് 8 മുതൽ അ ൺലോക്ക്; മാർച്ച് 8ന് സ്കൂളു കൾ തുറക്കും; ജൂൺ 21 മുതൽ ജീവിതം സാധാരണ നിലയിൽ
ഇംഗ്ലണ്ടിൽ മാർച്ച് 8 മുതൽ അ ൺലോക്ക്; മാർച്ച് 8ന് സ്കൂളു കൾ തുറക്കും; ജൂൺ 21 മുതൽ ജീവിതം സാധാരണ നിലയിൽ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള റോഡ് മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മാർച്ച് എട്ടുമുതൽ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവ് വരുത്തുകയെന്ന് വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു. മാർച്ച് എട്ടിന് ഒന്നാം ഘട്ടത്തിൽ സ്കൂളുകൾ തുറക്കും. അന്നു മുതൽ രണ്ടു പേർക്ക് വീടിനു പുറത്ത് ഒത്തു കൂടാനും അനുമതി നൽകി. …