1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2021

സ്വന്തം ലേഖകൻ: ഓ​​​​സ്ട്രേ​​​ലി​​​​യ​​​​യി​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ പാ​​​​സാ​​​​ക്കി​​​​യ പു​​​​തി​​​​യ മാ​​​​ധ്യ​​​​മ നി​​​​യ​​​​മ​​​​ത്തി​​​​ൽ ഏ​​​​താ​​​​നും ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ​ ത​​​​യാ​​റാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഫെയ്സ്ബുക്കിൻ്റെ നി​​​ല​​​പാ​​​ടു മാ​​​റ്റം. ഫേ​സ്ബു​ക്കി​ല്‍ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ല്ലാ വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​സാധ​​​​ക​​​​ർ​​​​ക്ക് പ്ര​​​​തി​​​​ഫ​​​​ലം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം ത​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്രം പ​​​​ണം ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി ക​മ്പ​നി അ​​​​റി​​​​യി​​​​ച്ചു.

ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു വാ​ർ​ത്ത​ക​ൾ പ​ങ്കി​ടു​ന്ന​തു ഫെയ്സ്ബുക്ക് പു​ന​രാ​രം​ഭി​ച്ചു. ഓ​രോ മാ​ധ്യ​മ​സ്ഥാ​പ​ന​വു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കാ​മെ​ന്ന് ഫെയ്സ്ബുക്ക് സ​മ്മ​തി​ച്ചതായി കമ്പനിയുടെ ഓസ്ട്രേലിയൻ പ്രതിനിധികളും സ്ഥിരീകരിച്ചു.

വാ​ർ​ത്ത​ക​ൾ​ക്കു മാ​ധ്യ​മ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്ര​തി​ഫ​ലം ന​ൽ​ക​ണ​മെ​ന്ന നി​യ​മം സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ​തോ​ടെ വാ​ർ​ത്ത​ക​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തു ഫെയ്സ്ബുക്ക് നി​ർ​ത്തി​വ​ച്ചി​രു​ന്നു. തുടർന്ന് ഓസ്ട്രേലിയൻ സ​ർ​ക്കാ​രി​ന്‍റെ ഔദ്യോഗിക അ​റി​യി​പ്പു​ക​ളും കോ​വി​ഡ് മു​ന്ന​റി​യി​പ്പു​ക​ളും വ​രെ ഫേ​സ്ബു​ക്കി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യത് വൻ പ്രതിഷേധത്തിനും കാരണമായി.

വാ​ർ​ത്ത​ക​ൾ പ​ങ്കി​ടു​ന്ന​തി​നു മാ​ധ്യ​മ​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ൾ പ​ണം ന​ൽ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മം ഓ​സ്ട്രേ​ലി​യൻ പാ​ർ​ല​മെ​ൻ്റിൻ്റെ പരിഗണനയ്ക്ക് വരാനിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.